സൊരായ പോസ്റ്റ്
ദൃശ്യരൂപം
സൊരായ പോസ്റ്റ് | |
---|---|
Member of the European Parliament | |
പദവിയിൽ | |
ഓഫീസിൽ 1 ജൂലൈ 2014 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | സൊരായ വയോള ഹെലെന പോസ്റ്റ് 15 ഒക്ടോബർ 1956 Gothenburg, Sweden |
രാഷ്ട്രീയ കക്ഷി | Feminist Initiative |
ഒരു സ്വീഡിഷ് രാഷ്ട്രീയ നേതാവും ഫെമിനിസ്റ്റ് ഇനീഷ്യേറ്റീവ് പാർട്ടി അംഗവുമാണ് സൊരായ പോസ്റ്റ്(1956- ).[1] അവരുടെ അച്ഛൻ ഒരു ജർമൻ ജൂതനും അമ്മ ഒരു ജിപ്സി വംശജയുമാണ്.
രാഷ്ട്രീയ ജീവിതം
[തിരുത്തുക]യൂറോപ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിന്ന് മുന്നോടിയായി 2014 ഫിബ്രവരിയിൽ സൊരായ പോസ്റ്റിനെ ഫെമിനിസ്റ്റ് ഇനീഷ്യേറ്റീവ് പാർട്ടി അവരുടെ സ്ഥാനാർഥിയായി നിശ്ചയിച്ചു.2014 മെയ് 25ന് നടന്ന തിരഞ്ഞെടുപ്പിൽ ഫെമിനിസ്റ്റ് ഇനീഷ്യേറ്റീവ് പാർട്ടി പോസ്റ്റിലൂടേ യൂറോപ്യൻ പാർലമെന്റിൽ ഒരു സീറ്റ് വിജയിച്ചു.
വിവാദങ്ങൾ
[തിരുത്തുക]ഇതുകൂടെ കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]Soraya Post എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.