മനേക ഗാന്ധി
മനേക ഗാന്ധി | |
---|---|
![]() | |
കേന്ദ്ര വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി | |
ഓഫീസിൽ 26 May 2014 – 24 May 2019 | |
പ്രധാനമന്ത്രി | നരേന്ദ്രമോദി |
മുൻഗാമി | കൃഷ്ണ തിരത് |
പിൻഗാമി | സ്മൃതി ഇറാനി |
മണ്ഡലം | സുൽത്താൻപൂർ, ഉത്തർ പ്രദേശ് |
Member of Parliament | |
In office | |
പദവിയിൽ വന്നത് 23 May 2019 | |
മുൻഗാമി | വരുൺ ഗാന്ധി |
മണ്ഡലം | സുൽത്താൻപൂർ |
ഓഫീസിൽ 2014–2019 | |
മുൻഗാമി | വരുൺ ഗാന്ധി |
പിൻഗാമി | വരുൺ ഗാന്ധി |
മണ്ഡലം | പിലിബിത്ത് |
ഓഫീസിൽ 2009–2014 | |
മുൻഗാമി | Sarvraj Singh |
പിൻഗാമി | Dharmendra Kashyap |
മണ്ഡലം | Aonla |
ഓഫീസിൽ 1996–2009 | |
മുൻഗാമി | പരശുറാം ഗംഗ്വാർ |
പിൻഗാമി | വരുൺ ഗാന്ധി |
മണ്ഡലം | Pilibhit |
ഓഫീസിൽ 1989–1991 | |
മുൻഗാമി | Bhanu Pratap Singh |
പിൻഗാമി | Parshuram Gangwar |
മണ്ഡലം | Pilibhit |
കേന്ദ്രമന്ത്രി സ്ഥിതിവിവരക്കണക്കുകൾ,പദ്ധതി നിർവഹണം(സ്വാതന്ത്ര ചുമതല) | |
ഓഫീസിൽ 18 November 2001 – 30 June 2002 | |
പ്രധാനമന്ത്രി | അടൽ ബിഹാരി വാജ്പേയി |
കേന്ദ്ര സാംസ്ക്കാരിക മന്ത്രി (സ്വതന്ത്ര ചുമതല) | |
ഓഫീസിൽ 1 September 2001 – 18 November 2001 | |
പ്രധാനമന്ത്രി | Atal Bihari Vajpayee |
കേന്ദ്ര മന്ത്രി സമൂഹ്യ സുരക്ഷയും ശക്തികരണനവും | |
ഓഫീസിൽ 13 October 1999 – 1 September 2001 | |
പ്രധാനമന്ത്രി | അടൽ ബിഹാരി വാജ്പേയി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ന്യൂ ഡൽഹി | 26 ഓഗസ്റ്റ് 1956
രാഷ്ട്രീയ കക്ഷി | Bharatiya Janata Party |
മറ്റ് രാഷ്ട്രീയ അംഗത്വം | Janata Dal(1988-1998) Independent (1998-2004) |
പങ്കാളി(കൾ) | സഞ്ജയ് ഗാന്ധി (Deceased) |
കുട്ടികൾ | വരുൺ ഗാന്ധി |
വസതി(കൾ) | ന്യൂ ഡൽഹി |
Member of Nehru-Gandhi Family | |
As of June 18, 2006 ഉറവിടം: Government of India |
ഇന്ത്യൻ രാഷ്ട്രീയ നേതാവും മൃഗാവകാശ പ്രവർത്തകയും പരിസ്ഥിതി പ്രവർത്തകയും മുൻ പത്രപ്രവർത്തകയുമാണ് മനേകാ ഗാന്ധി (26 ഓഗസ്റ്റ് 1956). അന്തരിച്ച രാഷ്ട്രീയ നേതാവ് സഞ്ജയ് ഗാന്ധിയുടെ ഭാര്യയാണ്. നാല് സർക്കാരുകളിൽ ഇവർ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പദോല്പത്തി പഠനം,[1] നിയമം, മൃഗസംരക്ഷണം എന്നീ വിഷയങ്ങളിലായി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ കുടുംബമായ നെഹ്രു കുടുംബത്തിലെ അംഗമാണിവർ.
1983-ൽ കോൺഗ്രസ് വിട്ട് സഞ്ജയ് വിചാർ മഞ്ച് രൂപവത്കരിച്ചു. അതിനുശേഷം അവർ ജനതാദളിൽ ചേർന്ന് പ്രവർത്തിച്ചു. ഇപ്പോൾ ബി.ജെ.പി.യിൽ പ്രവർത്തിക്കുന്നു. [2] ഇപ്പോൾ സുൽത്താൻപൂർ മണ്ഡലത്തിൽ നിന്നുള്ള പാർലമെന്റ് അംഗമാണ്.
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2009-04-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-03-10.
- ↑ http://www.mathrubhumi.com/news/india/varun-gandhi-congress-sonia-gandhi-priyanka-gandhi-maneka-gandhi-1.1998872
വർഗ്ഗങ്ങൾ:
- 1956-ൽ ജനിച്ചവർ
- ഓഗസ്റ്റ് 26-ന് ജനിച്ചവർ
- പതിനഞ്ചാം ലോക്സഭയിലെ അംഗങ്ങൾ
- ഇന്ത്യയിലെ വനിതാ രാഷ്ട്രീയപ്രവർത്തകർ
- ഇന്ത്യയിലെ പരിസ്ഥിതിപ്രവർത്തകർ
- നെഹ്രു–ഗാന്ധി കുടുംബം
- ഉത്തർപ്രദേശ് രാഷ്ട്രീയത്തിലെ സ്ത്രീകൾ
- ഉത്തർപ്രദേശിൽ നിന്നും രാജ്യസഭയിൽ അംഗമായവർ
- ഡെൽഹി സർവ്വകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികൾ
- ഒൻപതാം ലോക്സഭയിലെ അംഗങ്ങൾ
- പതിനൊന്നാം ലോക്സഭയിലെ അംഗങ്ങൾ
- പന്ത്രണ്ടാം ലോക്സഭയിലെ അംഗങ്ങൾ
- ഉത്തർപ്രദേശിൽ നിന്നുള്ള ഭാരതീയ ജനതാ പാർട്ടി നേതാക്കൾ
- മൃഗസംരക്ഷണം
- ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകർ - അപൂർണ്ണലേഖനങ്ങൾ