ഹെലൻ ക്ലാർക്ക്
ഹെലൻ ക്ലാർക്ക് | |
---|---|
![]() Clark in 2016 | |
8th Administrator of the United Nations Development Programme | |
പദവിയിൽ | |
പദവിയിൽ വന്നത് 17 April 2009 | |
Secretary-General | Ban Ki-moon |
മുൻഗാമി | Kemal Derviş |
37th Prime Minister of New Zealand | |
ഔദ്യോഗിക കാലം 10 December 1999 – 19 November 2008 | |
Monarch | Elizabeth II |
Governor General | Michael Hardie Boys Silvia Cartwright Anand Satyanand |
Deputy | Jim Anderton Michael Cullen |
മുൻഗാമി | Jenny Shipley |
പിൻഗാമി | John Key |
27th Leader of the Opposition | |
ഔദ്യോഗിക കാലം 1 December 1993 – 10 December 1999 | |
Deputy | David Caygill Michael Cullen |
മുൻഗാമി | Mike Moore |
പിൻഗാമി | Jenny Shipley |
11th Deputy Prime Minister of New Zealand | |
ഔദ്യോഗിക കാലം 8 August 1989 – 2 November 1990 | |
പ്രധാനമന്ത്രി | Geoffrey Palmer Mike Moore |
മുൻഗാമി | Geoffrey Palmer |
പിൻഗാമി | Don McKinnon |
29th Minister of Health | |
ഔദ്യോഗിക കാലം 30 January 1989 – 2 November 1990 | |
പ്രധാനമന്ത്രി | David Lange Geoffrey Palmer Mike Moore |
മുൻഗാമി | David Caygill |
പിൻഗാമി | Simon Upton |
Member of the New Zealand Parliament for Mount Albert | |
ഔദ്യോഗിക കാലം 28 November 1981 – 17 April 2009[1] | |
മുൻഗാമി | Warren Freer |
പിൻഗാമി | David Shearer |
ഭൂരിപക്ഷം | 14,749[2] |
വ്യക്തിഗത വിവരണം | |
ജനനം | 26 ഫെബ്രുവരി 1950 Hamilton, New Zealand |
രാഷ്ട്രീയ പാർട്ടി | Labour Party |
പങ്കാളി(കൾ) | Peter Davis |
Alma mater | University of Auckland |
ഒപ്പ് | ![]() |
യു.എൻ.ന്റെ ഏറ്റവും ഉയർന്ന മൂന്നാമത്തെ പദവി അലങ്കരിക്കുന്ന യുനൈറ്റഡ് നാഷണൽ ഡവലപ്പ്മെന്റ് പ്രോഗ്രാം ഭരണാധിപതിയാണു് ഹെലൻ ക്ലാർക്ക്. ജനനം 1950 ഫെബ്രുവരരി 26. ഹെലൻ ക്ലാർക്ക് ന്യൂസിലാൻഡിന്റെ 37 മത്തെ പ്രധാനമന്ത്രിയായിരുന്നു. അദ്ദേഹം പൊതു തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന ആദ്യത്തെ ദീർഘകാലം സേവനം അനുഷ്ഠിക്കുകയും ചെയ്തിട്ടുള്ള വനിതാ പ്രധാനമന്ത്രി കൂടിയാണു്. 2009 മുതൽ ഹെലൻ ക്ലാർക്ക് യുനൈറ്റഡ് നാഷണൽ ഡവലപ്പ്മെന്റ് പ്രോഗ്രാം ഭരണാധികാരിയായി പ്രവർത്തിയ്ക്കുന്നു.
ക്ലാർക്ക് ഓക്ക്‌ലാന്റ് യൂണിവേഴ്സിറ്റിയിൽ നിന്നു 1974 ൽ ബുരുദം നേടി ന്യൂസിലാൻഡിലെ ലേബർപാർട്ടിയിൽ യുവത്വത്തിൽ തന്നെ പ്രവർത്തനം തുടങ്ങി. സർവ്വകലാശാലയിൽ 1970 മുമ്പേ ജൂനിയർ ലക്ചറായി ജോലിചെയ്യവേ ക്ലാർക്ക് പ്രാദേശിക രാഷ്ട്രീയ പരവർത്തനത്തിൽ ഏർപ്പെട്ടിരുന്നു. ആകാലയളവിൽ ഒരു സ്ഥാനത്തേയ്ക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നില്ല. 1975 ൽ അദ്ദേഹം പൈക്കോ യിൽ ലേബർ ഇൻ റൂറലിൽ രണ്ടാം സ്ഥാനത്ത് വരെ എത്തിയിരുന്നു.
അവലംബം[തിരുത്തുക]
- ↑ Young, Audrey (18 April 2009). "Haere ra Helen and Heather". The New Zealand Herald.
- ↑ "Official Count Results -- Mt Albert". New Zealand Ministry of Justice, Chief Electoral Office. 10 October 2005. മൂലതാളിൽ നിന്നും 31 July 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 September 2012.[പ്രവർത്തിക്കാത്ത കണ്ണി]