ആമിന ബിൻത് വഹബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇസ്‌ലാം മതം
Allah in Dodger Blue.svg

വിശ്വാസങ്ങൾ

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാർഅന്ത്യനാൾ

അനുഷ്ഠാനങ്ങൾ

വിശ്വാസംപ്രാർഥന
വ്രതംസകാത്ത്തീർത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ബിൻ അബ്ദുല്ല
അബൂബക്ർ സിദ്ദീഖ്‌
‌ഉമർ ബിൻ ഖതാബ്‌
‌ഉസ്‌മാൻ ബിൻ അഫ്ഫാൻ
‌അലി ബിൻ അബീത്വാലിബ്‌‌
‌സ്വഹാബികൾ
‌‌പ്രവാചകന്മാർ
അഹ്‌ലുൽ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുർആൻനബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകൾ

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകൾ

സുന്നിശിയ
സൂഫിസലഫി

പ്രധാന മസ്ജിദുകൾ

മസ്ജിദുൽ ഹറംമസ്ജിദുന്നബവി
മസ്ജിദുൽ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യമുസ്‌ലിം പള്ളികൾ
ഹിജ്‌റ വർഷംആഘോഷങ്ങൾ

ഇതുംകൂടികാണുക

ഇസ്ലാമും വിമർശനങ്ങളും

ഇസ്ലാം കവാടം

ആമിന ബിൻത് വഹബ് (Arabic: آمنة بنت وهب‎) ഇസ്‌ലാമിക പ്രവാചകനായിരുന്ന മുഹമ്മദ് നബിയുടെ മാതാവായിരുന്നു. അവർ വഹബ് ഇബ്ൻ അബ്ദുൽ മനാഫ് ഇബ്ൻ സുഹ്റ ഇബ്ൻ കിലാബ് ഇബ്ൻ മുറാഹിന്റെ മകളായി മക്കയിൽ ഖുറൈഷ് ഗോത്രത്തിലെ ബനൂ സുഹ്റ കുടുംബത്തിൽ ജനിച്ചു. തനിക്ക് 17 വയസ്സ് പ്രായമുള്ളപ്പോഴാണ് അവർ അബ്ദുല്ലാഹ് ബിൻ അബ്ദുൽ മുത്തലിബിനെ വിവാഹം കഴിക്കുന്നത്.

570-ൽ മുഹമ്മദ് ജനിക്കുന്നതിന് രണ്ട് മാസം മുൻപാണ് അദ്ദേഹത്തിന്റെ പിതാവ് മരണമടയുന്നത്. മക്കയിൽ അന്ന് നിലവിലിരുന്ന ആചാരമനുസരിച്ച് ആമിന തന്റെ മകനെ മുലയൂട്ടാനായി നിയോഗിച്ചത് ബനൂസാദ് ഗോത്രത്തിൽപ്പെട്ട ബദു വനിതയായ ഹലീമ ബിൻത് അബിദയൂബിനെ ആയിരുന്നു.

ആമിന മരണമടയുന്നത് 577-ൽ യഥ്‌രിബിൽ നിന്നും മക്കയിലേക്ക് യാത്ര ചെയ്യുമ്പോഴാണ്.

അവലംബം[തിരുത്തുക]

  • Peters, F.E. Muhammad and the Origins of Islam. State University of New York Press: Albany, 1994. ISBN 0-7914-1876-6.
  • Kathir, Ibn. The Life of the Prophet Muhammad (Sallallahu Alayhi Wasallam): Volume 1. Trans. Prof. Trevor Le Gassick. Garnet Publishing: Lebanon, 1998. ISBN 1-85964-142-3.
  • Armstrong, Karen. Muhammad (Sallallahu Alayhi Wasallam): A Biography of the Prophet. HarperSanFrancisco: San Francisco, 1993. ISBN 0-06-250886-5.
"https://ml.wikipedia.org/w/index.php?title=ആമിന_ബിൻത്_വഹബ്&oldid=1966882" എന്ന താളിൽനിന്നു ശേഖരിച്ചത്