അബ്രോടേലിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അബ്രോടേലിയ (fl. 5th century B.C.E.) പൈതഗോറിയൻ തത്ത്വജ്ഞാനിയായിരുന്ന വനിതയായിരുന്നു.ലാംബ്ലിക്കസ് എഴുതിയ ലൈഫ് ഓഫ് പൈതഗോറസ്സ് എന്ന ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്ന15 സ്ത്രീകളിൽ ഒരാളായിരുന്നു. അബ്രോടേലിയയുടെ പിതാവ് ടാറെന്റത്തിലെ അബ്രോടീലസ് ആയിരുന്നു. അവർ ടാറെന്റത്തിൽ ജനിച്ചതായി കരുതപ്പെടുന്നു.[1][2]

അവലംബം[തിരുത്തുക]

  1. Ogilvie, Marilyn; Harvey, Joy, eds. (2000). "Abrotelia (fl. 5th century B.C.E.)". Biographical Dictionary of Women in Science: Pioneering Lives From Ancient Times to the Mid-20th Century. New York: Routledge. p. 10. ISBN 0-415-92040-X.
  2. Wichmann, Christian August (1772). "Abrotelia". Geschichte berühmter Frauenzimmer: Nach alphabetischer Ordnung aus alten und neuen in- und ausländischen Geschicht-Sammlungen und Wörterbüchern zusammen getragen, Volume 1. Böhm. p. 12.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അബ്രോടേലിയ&oldid=3779553" എന്ന താളിൽനിന്ന് ശേഖരിച്ചത്