ഇനിഡ് മേരി ബ്ലൈറ്റൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇനിഡ് മേരി ബ്ലൈറ്റൺ
പ്രമാണം:Enid Blyton.jpg
ജനനംഎനിഡ് മേരി ബ്ലേറ്റൺ
(1897-08-11)11 ഓഗസ്റ്റ് 1897
ഈസ്റ്റ് ഡൾവിച്ച്, ലണ്ടൻ, ഇംഗ്ലണ്ട്
മരണം28 നവംബർ 1968(1968-11-28) (പ്രായം 71)
ഹാംപ്സ്റ്റഡ്, ലണ്ടൻ, ഇംഗ്ലണ്ട്
അന്ത്യവിശ്രമംഗോൾഡേർസ് ഗ്രീൻ ക്രിമറ്റോറിയം
തൂലികാ നാമംMary Pollock
തൊഴിൽ
  • നോവലിസ്റ്റ്
  • കവയിത്രി
  • അദ്ധ്യാപിക
Period1922–1968
Genreകുട്ടികളുടെ സാഹിത്യം:
ശ്രദ്ധേയമായ രചന(കൾ)
അവാർഡുകൾBoys' Club of America for The Island of Adventure
പങ്കാളി
കുട്ടികൾ
ബന്ധുക്കൾ
വെബ്സൈറ്റ്
www.enidblytonsociety.co.uk

എനിഡ് മേരി ബ്ലേറ്റൺ (ജീവിതകാലം: 11 ആഗസ്റ്റ് 1897 – 28 നവംബർ 1968) കുട്ടികളുടെ പുസ്തകങ്ങളുടെ രചയിതാവായ ഇംഗ്ലീഷ്‍ എഴുത്തുകാരിയാണ്. 1930 കൾ മുതൽ അവരുടെ പുസ്തകങ്ങൾ ലോകവ്യാപകമായി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നു. അവരുടെ ഗ്രന്ഥങ്ങളുടെ ഏകദേശം 600 മില്ല്യൺ കോപ്പികളിലധികം വിറ്റഴിക്കപ്പെട്ടതായി കണക്കാക്കപ്പെടുന്നു. അവരുടെ പുസ്തകങ്ങൾ ഇക്കാലത്തും അറിയപ്പെടുന്നവയാണ്. എനിഡ് മേരിയുടെ പുസ്തകങ്ങൾ 90 ഭാഷകളിലേയ്ക്കു വിവിർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അവരുടെ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട കൃതി 1922 ലെ “Child Whispers എന്ന പേരിലുള്ള 24 പേജുകളുള്ള കവിതാസമാഹാരമായിരുന്നു. ചരിത്രം, വിദ്യാഭ്യാസം, നിഗൂഢത, ഫാൻറസി തുടങ്ങി വിവിധവിഷയങ്ങലെ ആസ്പദമാക്കി അനേകം ഗ്രന്ഥങ്ങൾ രചിച്ചിരുന്നു.

അവരുടെ ആദ്യകാലനോവലുകളായ “Adventures of the Wishing Chair (1937), ഠThe Enchanted Wood (1939) എന്നിവ വളരെയധികം വിജയിച്ച നോവലുകളായിരുന്നു. ഒരു വർഷത്തിൽ 50 പുസ്തകങ്ങൾവരെ രചിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

എനിഡ് ബ്ലേറ്റൺ 1897 ആഗ്സ്റ്റ് 11 ന് തെക്കൻ ലണ്ടനിലെ ഈസ്റ്റ് ഡൾവിച്ചിലാണ് ജനിച്ചത്. മാതാപിതാക്കൾ തോമസ് കാരേ ബ്ലേറ്റണും (1870–1920), തെരേസ മേരിയുമായിരുന്നു (1874–1950). മാതാപിതക്കളുടെ മൂന്നുകുട്ടികളിൽ മൂത്തയാളായിരുന്നു എനിഡ്. 1907 മുതൽ 1915 വരെയുള്ള കാലത്ത് അവർ ബെക്കൻഹാമിലെ സെൻറ് ക്രിസ്റ്റഫേർസ് സ്കൂളിൽ വിദ്യാഭ്യാസം ചെയ്തിരുന്നു. അവർ ഒരു സംഗീതജ്ഞയാകണമെന്ന് ആഗ്രഹിച്ചിരുന്ന പിതാവ് അവരെ പിയാനോ വായിക്കാൻ പഠിപ്പിക്കുകയും അവർ അതിൽ അഗ്രഗണ്യയാകുകയും ചെയ്തു. ഗ്വിൽഡ്ഹാൾ സ്കൂൾ ഓഫ് മ്യൂസിക്കിൽ പഠനത്തിനു ചേർന്നുവെങ്കിലും തനിക്കു യോജിച്ചത് എഴുത്തിൻറെ ലോകമാണെന്ന് അവർ മനസ്സിലാക്കുകയും താമസിയാതെ സാഹിത്യരചനയിലേയ്ക്കു തിരിയുകയും ചെയ്തു. 

അവലംബം[തിരുത്തുക]

Adams, Stephen (15 November 2009), "BBC Banned Enid Blyton For 30 Years", The Telegraph, ശേഖരിച്ചത് 20 January 2014 </ref> [1] [2] [3] [4] [5] [6] [7] [8] [9] [10] [11] [12] [13] [14] [15] [16] [17] [18] [19] [20] [21] [22] [23] [24] [25] [26] [27] [28] [29] [30] [31] [32] [33] [34] [35] [36] [37] [38] [39] [40] [41] [42] [43] [44] [45] [46] [47] [48] [49] [50] [51] [52] [53] [54] [55] [56] [57] [58] [59] [60] [61] [62] [63] [64] [65] [66] [67] [68] [69] [70]}}

  1. Close, Rob (2001), "Hugh Pollock: the first Mr Enid Blyton", Ayrshire Notes No.21, ശേഖരിച്ചത് 29 April 2014
  2. Youngs, Ian (22 February 2011), "'Lost' Enid Blyton Book Unearthed", BBC News, ശേഖരിച്ചത് 22 February 2011
  3. "Enid Blyton plaque unveiled in Beaconsfield", BBC News, 8 May 2014, ശേഖരിച്ചത് 8 May 2014
  4. "Britain's Best Loved Authors", CostaBookAwards.com, ശേഖരിച്ചത് 22 January 2014
  5. Bhimani, Nazlin (19 June 2012), "Enid Blyton, educationalist", Institute of Education, University of London, മൂലതാളിൽ നിന്നും 2014-05-02-ന് ആർക്കൈവ് ചെയ്തത്, ശേഖരിച്ചത് 30 April 2014
  6. "The Big Read", BBC, April 2003, ശേഖരിച്ചത് 9 December 2008
  7. Commire, Anne; Klezmer, Deborah, സംശോധകർ. (2001). "Blyton, Enid (1897–1968)". Women in World History: A Biographical Encyclopedia. Gale Group. ISBN 978-0-7876-4072-9. മൂലതാളിൽ നിന്നും 2014-06-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-03-21 – via HighBeam. {{cite book}}: Unknown parameter |subscription= ignored (|url-access= suggested) (help)
  8. "Enid Bylton was a blight on our lives", The Daily Express, 21 March 2008, ശേഖരിച്ചത് 28 March 2014
  9. "Bom the Little Toy Drummer", Enid Blyton Society, ശേഖരിച്ചത് 10 April 2014
  10. "Bom Annual", Enid Blyton Society, ശേഖരിച്ചത് 10 April 2014
  11. "Hachette Snaps Up Blyton Estate", The Bookseller, 20 July 2010, ശേഖരിച്ചത് 19 January 2014
  12. Brandreth, Gyles (31 March 2002), "Unhappy Families", The Age, ശേഖരിച്ചത് 29 March 2010
  13. Bradbury, Lorna (17 September 2010), "Enid Blyton's Famous Five", The Telegraph, ശേഖരിച്ചത് 25 April 2014
  14. Dixon, Bob (1974), "The Nice, the Naughty and the Nasty: The Tiny World of Enid Blyton", Children's Literature in Education, 5 (3): 43–61, doi:10.1007/BF01141765
  15. "BBC producing Enid Blyton film", Digital Spy, 21 May 2009, മൂലതാളിൽ നിന്നും 2009-05-26-ന് ആർക്കൈവ് ചെയ്തത്, ശേഖരിച്ചത് 22 January 2014
  16. Bensoussane, Anita, "A Biography of Enid Blyton – The Story of Her Life", Enid Blyton Society, ശേഖരിച്ചത് 25 January 2014
  17. "Chronology", Enid Blyton Society, ശേഖരിച്ചത് 23 January 2014
  18. "Enid the writer", Enid Blyton Society, ശേഖരിച്ചത് 23 January 2014
  19. "Blyton, Enid (1897–1968)", English Heritage, ശേഖരിച്ചത് 4 August 2012
  20. Hensher, Philip (26 December 2006), "The Fatal Childhood Addiction to Enid Blyton", The Independent, മൂലതാളിൽ നിന്നും 2014-03-28-ന് ആർക്കൈവ് ചെയ്തത്, ശേഖരിച്ചത് 28 March 2014 – via HighBeam {{cite news}}: Unknown parameter |subscription= ignored (|url-access= suggested) (help)
  21. "Fuenf Freunde", Festival Focus, ശേഖരിച്ചത് 11 March 2014
  22. Fine, Anne (27 November 2008), "A Fine Defence of Enid Blyton", BBC Radio 4, ശേഖരിച്ചത് 22 January 2014
  23. "Games, Puzzles & Toys", Enid Blyton Society, ശേഖരിച്ചത് 17 March 2014
  24. Geoghegan, Tom (5 September 2008), "The Mystery of Enid Blyton's Revival", BBC News Magazine, ശേഖരിച്ചത് 10 April 2014
  25. Horn, Caroline (25 July 2010), "Enid Blyton Lingo Gets an Update", The Publisher, ശേഖരിച്ചത് 25 April 2014
  26. "Top 10 British mothers", Britain magazine, ശേഖരിച്ചത് 29 April 2014 {{cite web}}: Italic or bold markup not allowed in: |publisher= (help)
  27. Johnstone, Anne (29 July 2006), "Enid Blyton's books were until recently sacrificed on the altar of 'political correctness', now they are enjoying a renaissance and her daughter is preparing to celebrate a special anniversary", The Herald, മൂലതാളിൽ നിന്നും 2014-06-11-ന് ആർക്കൈവ് ചെയ്തത്, ശേഖരിച്ചത് 28 March 2014 – via HighBeam {{citation}}: Unknown parameter |subscription= ignored (|url-access= suggested) (help)
  28. Kemp, Stuart, "U.S. Group Classic Media Grabs Rights to Iconic British Creation Noddy From Chorion", The Hollywood Reporter, ശേഖരിച്ചത് 19 January 2014
  29. "Books: Hurrah! the Sun Never Sets on Enid Blyton", The Independent on Sunday, 18 July 2004, മൂലതാളിൽ നിന്നും 2014-03-28-ന് ആർക്കൈവ് ചെയ്തത്, ശേഖരിച്ചത് 28 March 2014 – via HighBeam {{cite news}}: Unknown parameter |subscription= ignored (|url-access= suggested) (help)
  30. "John Jolly By The Sea", Enid Blyton Society, ശേഖരിച്ചത് 28 March 2014
  31. "Famous Five Kirrin Island Treasure", Enid Blyton Society, ശേഖരിച്ചത് 17 March 2014
  32. The Children's Life of Christ, Enid Blyton Society, ശേഖരിച്ചത് 28 March 2014
  33. MacArthur, Brian (22 December 2009), "Bestselling Authors of the Decade", The Telegraph, ശേഖരിച്ചത് 20 May 2011
  34. "Malory Towers", Enid Blyton Society, ശേഖരിച്ചത് 28 March 2014
  35. Mangan, Lucy (22 December 2005), "The Famous Five – in their own words", The Guardian, ശേഖരിച്ചത് 22 January 2014
  36. "The misadventures of Enid Blyton", The Malay Mail, 31 May 2000, മൂലതാളിൽ നിന്നും 2014-03-28-ന് ആർക്കൈവ് ചെയ്തത്, ശേഖരിച്ചത് 28 March 2014 – via HighBeam {{cite news}}: Unknown parameter |subscription= ignored (|url-access= suggested) (help)
  37. "Sorted and the City: China gets the Noddy", The Mirror, 16 March 2004, മൂലതാളിൽ നിന്നും 2014-03-28-ന് ആർക്കൈവ് ചെയ്തത്, ശേഖരിച്ചത് 28 March 2014 – via HighBeam {{cite news}}: Unknown parameter |subscription= ignored (|url-access= suggested) (help)
  38. "Book Titles", Enid Blyton Society, ശേഖരിച്ചത് 25 April 2014
  39. "When Blyton fell out of the good books", The Sydney Morning Herald, 21 November 2005, ശേഖരിച്ചത് 22 January 2014
  40. "Rewrites a blight on Blyton's legacy ... by golly", The Sydney Morning Herald, 1 July 2012, ശേഖരിച്ചത് 22 January 2014
  41. "Blyton Voted 'Most Loved Writer'", BBC News, 19 August 2008, ശേഖരിച്ചത് 22 January 2014
  42. "Noddy returning for 60th birthday", BBC News, 17 November 2008, ശേഖരിച്ചത് 23 January 2014
  43. "Enid Blyton: Remembering the Creator of Noddy and The Famous Five", BBC, ശേഖരിച്ചത് 22 January 2014
  44. "Noddy Boxes of Books", Enid Blyton Society, ശേഖരിച്ചത് 21 April 2014
  45. "Noddy to be launched in China", M2 Best Books, 15 March 2004, മൂലതാളിൽ നിന്നും 2014-06-11-ന് ആർക്കൈവ് ചെയ്തത്, ശേഖരിച്ചത് 28 March 2014 – via HighBeam {{cite web}}: Unknown parameter |subscription= ignored (|url-access= suggested) (help)
  46. "Noddy on TV", Chorion, മൂലതാളിൽ നിന്നും 2014-02-02-ന് ആർക്കൈവ് ചെയ്തത്, ശേഖരിച്ചത് 28 January 2014
  47. Ray, Sheila (2004), "Blyton, Enid Mary (1897–1968)", Oxford Dictionary of National Biography (online പതിപ്പ്.), Oxford University Press, ശേഖരിച്ചത് 19 June 2008 (subscription or UK public library membership required)
  48. "Old Thatch Gardens", മൂലതാളിൽ നിന്നും 2011-07-12-ന് ആർക്കൈവ് ചെയ്തത്, ശേഖരിച്ചത് 21 May 2011
  49. "Real Fairies", Enid Blyton Society, ശേഖരിച്ചത് 24 April 2014
  50. "The Adventures of Scamp", Enid Blyton Society, ശേഖരിച്ചത് 10 April 2014
  51. Dow, James (25 January 2002), "Toytown to Tinseltown: Noddy film on the cards", The Scotsman, മൂലതാളിൽ നിന്നും 2014-03-28-ന് ആർക്കൈവ് ചെയ്തത്, ശേഖരിച്ചത് 28 March 2014 – via HighBeam {{cite web}}: Italic or bold markup not allowed in: |publisher= (help); Unknown parameter |subscription= ignored (|url-access= suggested) (help)
  52. "Welcome Enid Blyton", The Malay Mail, 4 August 2001, മൂലതാളിൽ നിന്നും 2014-06-11-ന് ആർക്കൈവ് ചെയ്തത്, ശേഖരിച്ചത് 28 March 2014 – via HighBeam {{cite web}}: Unknown parameter |subscription= ignored (|url-access= suggested) (help)
  53. "'Small beer' Blyton banned by BBC", BBC News, 15 November 2009, ശേഖരിച്ചത് 20 January 2009
  54. "Ida Pollock: The 'other woman' in Enid Blyton's divorce petition", The Sydney Morning Herald, 17 December 2013, ശേഖരിച്ചത് 23 January 2014
  55. "Unknown Enid Blyton Story Found", The Guardian, 22 February 2011
  56. "Enid Blyton – the Well-Known Children's Story Writer", The Sunday Observer, 1 April 2013, മൂലതാളിൽ നിന്നും 2014-06-11-ന് ആർക്കൈവ് ചെയ്തത്, ശേഖരിച്ചത് 28 March 2014 – via HighBeam {{cite web}}: Unknown parameter |subscription= ignored (|url-access= suggested) (help)
  57. "Memo from BBC Schools Department", BBC Archive, ശേഖരിച്ചത് 23 March 2014
  58. "Little Noddy's Taxi Game", Enid Blyton Society, ശേഖരിച്ചത് 17 March 2014
  59. Alderson, Andrew; Trump, Simon (20 October 2002), "Adulteress Enid Blyton 'ruined her ex-husband'", The Telegraph, ശേഖരിച്ചത് 23 January 2014
  60. Jenkins, Garry (15 November 2009), "Why Enid Blyton's Greatest Creation was Herself", The Telegraph, ശേഖരിച്ചത് 22 January 2013
  61. Lawrence, Ben (7 November 2012), "Five Go to Rehab, Gold, preview", The Telegraph, ശേഖരിച്ചത് 22 March 2014
  62. "PDSA History – Timeline", People's Dispensary for Sick Animals, മൂലതാളിൽ നിന്നും 2015-04-23-ന് ആർക്കൈവ് ചെയ്തത്, ശേഖരിച്ചത് 8 March 2014
  63. "Seven Go on a 21st-Century Adventure: Enid Blyton Classics to Be Rewritten", The Independent, 28 March 2012
  64. "Index Translationem", United Nations Educational, Scientific and Cultural Organization, ശേഖരിച്ചത് 1 February 2014
  65. "Enid Blyton's unseen novel 'Mr Tumpy's Caravan' discovered", Hindustan Times, 23 February 2011, മൂലതാളിൽ നിന്നും 2014-03-28-ന് ആർക്കൈവ് ചെയ്തത്, ശേഖരിച്ചത് 28 March 2014 – via HighBeam {{cite web}}: Unknown parameter |subscription= ignored (|url-access= suggested) (help)
  66. "Welcome!", Enid Blyton Society, ശേഖരിച്ചത് 22 January 2014
  67. "The Wreckers' Tower Game", Enid Blyton Society, ശേഖരിച്ചത് 17 March 2014
  68. "Seven Stories: Enid Blyton Catalogue", Seven Stories Collections Department, ശേഖരിച്ചത് 22 June 2014
  69. "Seven Stories: Enid Blyton Collection Highlights", Seven Stories Collections Department, ശേഖരിച്ചത് 22 June 2014
  70. Flood, Alison (22 September 2010), "Rare Enid Blyton manuscripts acquired by Seven Stories museum", The Guardian, ശേഖരിച്ചത് 11 June 2014
"https://ml.wikipedia.org/w/index.php?title=ഇനിഡ്_മേരി_ബ്ലൈറ്റൺ&oldid=3926502" എന്ന താളിൽനിന്ന് ശേഖരിച്ചത്