സമർ ബദാവി
ദൃശ്യരൂപം
Samar Badawi | |
---|---|
ജനനം | Samar Mohammad Badawi ജൂൺ 28, 1981 |
ദേശീയത | Saudi American |
അറിയപ്പെടുന്നത് | legal conflict with father over male guardianship,women's suffrage lawsuit, women to drive movement[1] |
ജീവിതപങ്കാളി(കൾ) | Waleed Abulkhair |
കുട്ടികൾ | 1 son |
ബന്ധുക്കൾ | Raif Badawi (brother) |
സൗദി അറേബ്യൻ മനുഷ്യാവകാശ പ്രവർത്തകയാണ് സമർ ബദാവി.15 വർഷമായി ശാരീരികമായി ഉപദ്രവിച്ചു വന്ന പിതാവിനെതിരെ അവർ നിയമനടപടി സ്വീകരിക്കുകയുണ്ടായി[2]. രക്ഷാകർത്താവ് എന്ന നിലയിൽ അനുസരണക്കുറവ് ആരോപിച്ച് ബദാവിയുടെ പിതാവും കോടതിയെ സമീപിച്ചു.തുടർന്ന് 2010 ഏപ്രിൽ 4ന് അവർ ജയിലിലടയ്ക്കപ്പെട്ടെങ്കിലും ബഹുജനപിന്തുണയെത്തുടർന്ന് 2010 ഒക്ടോബർ 25-ന് ജയിൽ മോചിതയാവുകയും[3] രക്ഷാകർതൃത്വം അവരുടെ ഒരു അമ്മാവനിലേക്ക് മാറ്റുകയും ചെയ്തു.
നിയമ നടപടികൾ
[തിരുത്തുക]സ്ത്രീ വോട്ടവകാശത്തിനായുള്ള പ്രവർത്തനങ്ങൾ
[തിരുത്തുക]2011-2012
[തിരുത്തുക]പുരസ്കാരങ്ങൾ
[തിരുത്തുക]യാത്രാ നിരോധനം
[തിരുത്തുക]2016-ലെ അറസ്റ്റ്
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ http://www.telegraph.co.uk/news/worldnews/middleeast/saudiarabia/9062995/Saudi-women-launch-legal-fight-against-driving-ban.html
- ↑ https://www.hrw.org/news/2010/10/18/saudi-arabia-where-fathers-rule-and-courts-oblige
- ↑ http://www.emirates247.com/news/region/saudi-woman-jailed-for-disobeying-father-freed-2010-10-26-1.309163