ഉള്ളടക്കത്തിലേക്ക് പോവുക

ജഹനാര ഷാനവാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജഹനാര ഷാനവാസ്
Bornഏപ്രിൽ 07, 1896
Died1979
Occupationരാഷ്ട്രീയം
Known forപാകിസ്താൻ പ്രക്ഷോഭം
Spouseമിയൻ സർ മുഹമ്മദ്‌ ഷാ നവാസ്
Parentമുഹമ്മദ്‌ ഷാഫി (പിതാവ്)

ബഗൻപുരയിലെ പ്രശസ്തമായ അരൈൻ മിയൻ കുടുംബത്തിൽ പെട്ട പാകിസ്താനിലെ രാഷ്ട്രീയ പ്രവർത്തകയാണ് ജഹനാര ഷാനവാസ് (ജനനം 1869-1979). ഒരു ഏഷ്യൻ നിയമ നിർമ്മാണ സഭയുടെ അധ്യക്ഷത വഹിച്ച ആദ്യത്തെ വനിത കൂടിയാണ് ജഹനാര. രാധാഭായി സുബ്ബരായനോട് കൂടെ 1930 ൽ ലണ്ടനിൽ വച്ചു നടന്ന വട്ടമേശ സമ്മേളനത്തിന് ക്ഷണിക്കപ്പെടുകയും ചെയ്യുകയുണ്ടായി.

സാഹിത്യസൃഷ്ടികൾ

[തിരുത്തുക]

വിദ്യാഭ്യാസ സാമൂഹിക കാര്യങ്ങളോട് അനുബന്ധിച്ച് നിരവധി ലഘുലേഖകൾ എഴുതി ബീഗം ജഹനാര ഷാനവാസ് എഴുതുകയുണ്ടായി. ഹുസൻ അറ എന്ന പേരിൽ ഒരു പുസ്തകം ഉറുദുവിലും അവരുടെ ഓർമ്മക്കുറിപ്പുകൾ‍ അച്ഛനും മകളും എന്ന പേരിൽ ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=ജഹനാര_ഷാനവാസ്&oldid=2428850" എന്ന താളിൽനിന്ന് ശേഖരിച്ചത്