കിം കാംബെൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
The Right Honourable കിം കാംബെൽ PC CC OBC QC


പദവിയിൽ
ജൂൺ 25, 1993 – നവംബർ 4, 1993
രാജാവ് എലിസബത്ത് II
ഗവർണർ ജനറൽ Ray Hnatyshyn
Deputy Jean Charest
മുൻ‌ഗാമി Brian Mulroney
പിൻ‌ഗാമി Jean Chrétien

പദവിയിൽ
ജൂൺ 13, 1993 – December 14, 1993
മുൻ‌ഗാമി Brian Mulroney
പിൻ‌ഗാമി Jean Charest

പദവിയിൽ
ജനുവരി 4, 1993 – ജൂൺ 25, 1993
പ്രധാനമന്ത്രി Brian Mulroney
മുൻ‌ഗാമി Marcel Masse
പിൻ‌ഗാമി Tom Siddon

പദവിയിൽ
ജനുവരി 4, 1993 – June 25, 1993
പ്രധാനമന്ത്രി Brian Mulroney
മുൻ‌ഗാമി Gerald Merrithew
പിൻ‌ഗാമി Peter McCreath

പദവിയിൽ
ജനുവരി 4, 1993 – ജൂൺ 25, 1993
പ്രധാനമന്ത്രി Brian Mulroney
മുൻ‌ഗാമി Position established
പിൻ‌ഗാമി Marcel Massé (Intergovernmental Affairs)

പദവിയിൽ
ഫെബ്രുവരി 23, 1990 – ജനുവരി 3, 1993
പ്രധാനമന്ത്രി Brian Mulroney
മുൻ‌ഗാമി Doug Lewis
പിൻ‌ഗാമി Pierre Blais

പദവിയിൽ
നവംബർ 21, 1988 – ഒക്ടോബർ 25, 1993
മുൻ‌ഗാമി Pat Carney
പിൻ‌ഗാമി Hedy Fry

പദവിയിൽ
September 24, 1986 – നവംബർ 21, 1988
Serving with Darlene Marzari
മുൻ‌ഗാമി Pat McGeer
Garde Gardom
പിൻ‌ഗാമി Tom Perry
ജനനംAvril Phædra Douglas Campbell
(1947-03-10) മാർച്ച് 10, 1947 (പ്രായം 72 വയസ്സ്)
Port Alberni, British Columbia, Canada
ഭവനംParis, France
പഠിച്ച സ്ഥാപനങ്ങൾUniversity of British Columbia
London School of Economics
രാഷ്ട്രീയപ്പാർട്ടി
Progressive Conservative (1988–2003)
ജീവിത പങ്കാളി(കൾ)Nathan Divinsky (1972–1983)
Howard Eddy (1986–1993)
Hershey Felder (1997–present)
ഒപ്പ്
Kim Campbell Signature.svg

കാനഡയുടെ 19 ആമത് പ്രധാനമന്ത്രിയാണ് കിം കാംബെൽ (Avril Phædra Douglas "Kim" Campbell). കനേഡിയൻ രാഷ്ട്രീയപ്രവർത്തകയും, ഡിപ്ലോമാറ്റും, വക്കീലും എഴുത്തുകാരിയുമാണ് ഇവർ.

കാനഡയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയാണ് ഇവർ.

ആദ്യകാല ജീവിതം[തിരുത്തുക]

ബ്രിട്ടീഷ് കൊളംബിയയിലെ പോർട്ട് അൽബെർനിയിൽ, ഫിലിസ് ലിസ മാർഗരറ്റിന്റെയും ജ്യോർജ്ജ് തോമസ് കാംബെലിന്റെയും മകളായി മാർച്ച് 10 1947 ന് ജനിച്ചു. കിമ്മിന് 12 വയസ്സുള്ളപ്പോൾ കിമ്മിനെയും സഹോദരി അലിക്സിനെയും അച്ചന്റെ സംരക്ഷണത്തിലാക്കി, അമ്മ കുടുംബത്തിൽ നിന്നും മാറി.

കൗമാരകാലത്ത് സിബിസി ടെലിവിഷന്റെ ജൂനിയർ ടെലിവിഷൻ ക്ലബ് എന്ന പരിപാടിയിൽ ഇവർ അവതാരികയും റിപ്പോർട്ടറും ആയിരുന്നു.

കാംബെലും കുടുംബവും വാൻകൂവറിലേക്ക് താമസം മാറി, അവിടെ അവർ പ്രിൻസ് ഓഫ് വെയ്‌ൽസ് സെക്കണ്ടറി സ്കൂളിൽ പഠനം തുടരുകയും മികച്ച വിദ്യാർത്ഥിയാവുകയും ചെയ്തു. അവർ സ്കൂളിലെ ആദ്യത്തെ വനിതാ സ്റ്റുഡ്ന്റ് പ്രസിഡണ്ട് ആവുകയും, 1964 ൽ ഗ്രാജ്യുയേറ്റഡ് ആവുകയും ചെയ്തു.

അവർ നാതൻ ഡിവിൻസ്കിയെ 1972 ൽ കല്യാണം കഴിച്ചു. 1983 ൽ യൂനിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിൽ നിന്നും എൽ.എൽ.ബി ബിരുദം കരസ്ഥമാക്കി.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കിം_കാംബെൽ&oldid=2914570" എന്ന താളിൽനിന്ന് ശേഖരിച്ചത്