മേഘരഞ്ജിനി മേഥി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മേഘരഞ്ജിനി മേഥി
തൊഴിൽനർത്തകി, ചലച്ചിത്രനടി
നൃത്തംകഥക്
വെബ്സൈറ്റ്www.maramimedhi.com/disciple.html

ഒരു കഥക് നർത്തകിയും ചലച്ചിത്രനടിയുമാണു് മേഘരഞ്ജിനി മേഥി. നർത്തകിയായ മരാമി മേഥിയുടേയും സംഗീതജ്ഞനായ ജോയ്‌പ്രകാശ് മേഥിയുടേയും പുത്രിയാണു മേഘരഞ്ജിനി. നൃത്യനിപുൺ പാസായ ഇവർ സാംസ്കാരികമന്ത്രാലയത്തിന്റെ സ്കോളർഷിപ്പിനു അർഹയായിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=മേഘരഞ്ജിനി_മേഥി&oldid=3457602" എന്ന താളിൽനിന്ന് ശേഖരിച്ചത്