ഉള്ളടക്കത്തിലേക്ക് പോവുക

സ്ത്രീ എഴുത്തുകാരുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എഴുത്തുകാരന്റെ പേര്എഴുതുന്ന ഭാഷപൗരത്വംമേഖല/പ്രാഗൽഭ്യംജനനം-മരണംപ്രധാന രചന
എലിനോർ ഹാലോവെൽ ആബട്ട്ഇംഗ്ലിഷ്അമേരിക്കൻകവിത കഥരചന(1872–1958)Molly Make-Believe 1910
റേച്ചൽ ആബട്ട്ഇംഗ്ലിഷ്അമേരിക്കൻകുറ്റാന്വേഷണകഥകൾ, കഥാരചന(1952–-)Only the Innocent

Sleep Tight

ബെല്ല അക്മദുലീനറഷ്യൻറഷ്യൻകുറ്റാന്വേഷണകഥകൾ, കഥാരചന(1937–2010)The String, Fever, Music Lessons, The Candle (poetry collections)
അന്ന അഖ്മത്തോവറഷ്യൻറഷ്യൻകവി, വിവർത്തനം(1889–1966)റെക്വിയം, മുഴുവൻ ഭൂമിയുടേയും ഗതി"(The Way of All the Earth)
ഏബിയോള അബ്രാംസ്ഇംഗ്ലിഷ്അമേരിക്കൻബ്ലൊഗർ, എഴുത്തുകാരി(1976–-)Dare അവരുടെ ആദ്യ നോവലാണ്
കാത്തി ആക്കെർഇംഗ്ലിഷ്അമേരിക്കൻനോവലിസ്റ്റും punk poetഉം നാടകകൃത്തും പ്രബന്ധകാരിയും ആധുനികാന്തര എഴുത്തുകാരിയും(1953–-)Blood and Guts in High School (novel), Great Expectations, New York (short story)
ജുലിയറ്റ് ആഡംഫ്രഞ്ച്ഫ്രഞ്ച് എഴുത്തുകാരിനോവലിസ്റ്റ്(1836–1936)Païenne (1883). Her reminiscences
ലൂയിസ മേ ആൽക്കോട്ട്ഇംഗ്ലിഷ്അമേരിക്കൻനോവലിസ്റ്റ്(1832–1888)Little Women
ജോർദി ആൽബിസ്റ്റൺഇംഗ്ലിഷ്ആസ്ട്രേലിയബ്ലൊഗർ(1961–-)Nervous Arcs
ഡെൽമിറ അഗസ്തിനിസ്പാനിഷ്ഉറുഗ്വെകവി, എഴുത്തുകാരി(1886–1914)El libro blanco
ഗ്രേസ് അഗ്വിലാർഇംഗ്ലിഷ്ഇംഗ്ലണ്ട്ജൂതചരിത്രം, നോവൽ(1816–1847)--