Jump to content

ആന്ന കുർനിക്കോവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Anna Kournikova
Kournikova at Bagram Air Base during a United Service Organization tour, 15 December 2009
Country റഷ്യ
ResidenceMiami Beach, Florida, U.S.
Born (1981-06-07) 7 ജൂൺ 1981  (43 വയസ്സ്)
Moscow, Russian SFSR, Soviet Union
Height1.73 മീ (5 അടി 8 ഇഞ്ച്)
Turned proOctober 1995
RetiredMay 2007
PlaysRight-handed (two-handed backhand)
Career prize moneyUS$ 3,584,662
Singles
Career record209–129
Career titles0 WTA, 2 ITF[1]
Highest rankingNo. 8 (20 November 2000)
Grand Slam results
Australian OpenQF (2001)
French Open4R (1998, 1999)
WimbledonSF (1997)
US Open4R (1996, 1998)
Other tournaments
ChampionshipsSF (2000)
Olympic Games1R (1996)
Doubles
Career record200–71
Career titles16 WTA[1]
Highest rankingNo. 1 (22 November 1999)
Grand Slam Doubles results
Australian OpenW (1999, 2002)
French OpenF (1999)
WimbledonSF (2000, 2002)
US OpenQF (1996, 2002)
Other Doubles tournaments
WTA ChampionshipsW (1999, 2000)
Last updated on: 29 October 2008.

ഒരു മുൻ വനിതാ ടെന്നീസ് താരമാണ് ആന്ന കുർനിക്കോവ. സൗന്ദര്യവും താരപരിവേഷവും കൊണ്ട് ഒരു കാലത്ത് ഏറ്റവും പ്രശസ്തയായ ടെന്നീസ് താരമായിരുന്നു .സിങ്കിൾസ് റാങ്കിൽ എട്ടാം സ്ഥാനത്ത് വരെ വന്നിട്ടുണ്ടെങ്കിലും പ്രധാന കിരീടങ്ങളൊന്നും നേടിയിട്ടില്ല. ഡബിൾസിലാണ് നേട്ടങ്ങളത്രയും സ്വന്തമാക്കിയത്. ഒരു കാലത്ത് ഡബിൾസിൽ ഒന്നാം നമ്പർ താരമായിരുന്ന അവർ മാർട്ടീന ഹിൻഗിസിന്റെ കൂടെ രണ്ട് ഗ്രാൻഡ് സ്ലാം കിരീടങ്ങളും രണ്ട് തവണ WTA ചാമ്പ്യൻഷിപ്പും നേടിയിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Players – Info – Anna Kournikova". Sony Ericsson WTA Tour. Archived from the original on 2009-08-30. Retrieved 10 March 2012.
"https://ml.wikipedia.org/w/index.php?title=ആന്ന_കുർനിക്കോവ&oldid=3864511" എന്ന താളിൽനിന്ന് ശേഖരിച്ചത്