ഉപയോക്താവിന്റെ സംവാദം:Jowinvp

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നമസ്കാരം Jowinvp !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ Insert-signature.png ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 13:12, 18 ഓഗസ്റ്റ് 2016 (UTC)

സ്വാഗതം[തിരുത്തുക]

പ്രിയപ്പെട്ട Jowinvp,

വിക്കിപീഡിയയിലേക്ക് സ്വാഗതം. ലേഖനങ്ങളെഴുതുമ്പോൾ അവ ശ്രദ്ധേയമായ വിഷയങ്ങളെക്കുറിച്ചാണെന്നും ആവശ്യത്തിന് നിഷ്പക്ഷമായ അവലംബങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഉറപ്പുവരുത്താൻ ശ്രദ്ധിക്കുക. ജോൺ അബ്രഹാം താളിൽ ചെയ്തതുപോലെ കുടുംബവിവരങ്ങൾ ചേർക്കുമ്പോൾ അവ ശ്രദ്ധേയമല്ലെന്നോ തെളിവ് ചേർത്തില്ലെന്നോ കണ്ടാൽ അവ നീക്കം ചെയ്യപ്പെടും -- റസിമാൻ ടി വി 15:16, 12 ഫെബ്രുവരി 2017 (UTC)

വിവരം ജെനുവിനാണോ എന്നതല്ല പ്രശ്നം. ശ്രദ്ധേയമാണോ എന്നതും ശ്രദ്ധേയമായ അവലംബങ്ങളിൽ (ദിനപ്പത്രങ്ങൾ, പുസ്തകങ്ങൾ മുതലായവ) പരാമർശിക്കപ്പെട്ടിട്ടുണ്ടോ എന്നതുമാണ്. ദയവായി മനസ്സിലാക്കുമല്ലോ -- റസിമാൻ ടി വി 16:32, 12 ഫെബ്രുവരി 2017 (UTC)

പകർപ്പവകാശലംഘനം[തിരുത്തുക]

പട്ടമുക്കിൽ കുടുംബം എന്ന ലേഖനം വിവരങ്ങൾ പകർപ്പവകാശലംഘനമെന്ന കാരണത്താൽ ഒഴിവാക്കിയിട്ടുണ്ട്. സ്വതന്ത്രമല്ലാത്ത ഉറവിടങ്ങളിൽനിന്നുള്ള ഉള്ളടക്കം വിക്കിപീഡിയയിലേക്ക് പകർത്തുന്നത് അനുവദനീയമല്ല. ആശംസകളോടെ ----- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 08:17, 16 ഫെബ്രുവരി 2017 (UTC)

വിക്കിപീഡിയ എന്തൊക്കെയല്ല[തിരുത്തുക]

പ്രിയ സുഹൃത്തേ താങ്കൾ നിരവധി താളിൽ ഒരു പ്രതേക ലക്ഷ്യം വെച്ച് തിരുത്തുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട് . ശ്രദ്ധേയത തെളിയിക്കുന്ന കണ്ണികൾ എന്നിവ ഇല്ലാതെ വീണ്ടും എഴുതരുത്. താങ്കളുടെ ആശയപ്രകാശനത്തിന്റെയോ അഭിപ്രായപ്രകടനത്തിന്റെയോ വേദി അല്ലാ വിക്കിപീഡിയ . ഇത് ആവർത്തിക്കുന്ന പക്ഷം താങ്കളെ ഇവിടെ നിന്ന് തടയേണ്ടി വരും. ദയവായി ഇത്തരം പ്രവർത്തികൾ തുടരരുത് . വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല എന്ന് ദയവായി ഇവിടെ വായിക്കുക. - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 09:45, 16 ഫെബ്രുവരി 2017 (UTC)

ലേഖനങ്ങളിൽ നിന്ന് വിവരങ്ങൾ മായ്ക്കുക[തിരുത്തുക]

താങ്കളുടെ സംവാദ താൾ ശൂന്യമാക്കുന്നത് വിക്കി നയങ്ങൾക്ക് എതിരാണ് ദയവായി ആവർത്തിക്കരുത്. ലേഖനങ്ങളിൽ നിന്ന് വിവരങ്ങൾ മായ്ക്കുകയും ശൂന്യമാകുകയും ചെയ്തു കണ്ടു ഇത് ആവർത്തിക്കുന്ന പക്ഷം താങ്കളെ ഇവിടെ നിന്ന് തടയേണ്ടി വരും. ദയവായി ഇത്തരം പ്രവർത്തികൾ തുടരരുത് . - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 10:58, 23 ഫെബ്രുവരി 2017 (UTC)

നിരവധി തവണ മുന്നറിപ്പ് തന്നിട്ടും താളിൽ നിന്നും വിവരങ്ങൾ മായ്ക്കുന്നതിനാൽ താങ്കളെ ഒരാഴ്ചത്തേക്ക് വിക്കിയിൽ തിരുത്തുന്നതിൽ നിന്നും തടഞ്ഞിരിക്കുന്നു . - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 10:31, 24 ഫെബ്രുവരി 2017 (UTC)
ദയവുചെയ്ത് താളുകളിൽ നിന്ന് വിവരങ്ങൾ നീക്കം ചെയ്യാതിരിക്കുക, ഇനി ഒരറിയിപ്പില്ലാതെ താങ്കളെ വിക്കിയിൽ തിരുത്തുന്നതിൽ നിന്നും തടയുന്നതായിരിക്കും--KG (കിരൺ) 04:25, 21 മേയ് 2017 (UTC)

ഉപയോക്താവിന്റെ സംവാദം[തിരുത്തുക]

സുഹൃത്തേ സംവാദ താൾ ശൂന്യം ആകാനോ , സംവാദങ്ങൾ നീക്കം ചെയ്യാനോ പാടില്ല , ദയവായി ശ്രദ്ധിക്കുമെല്ലോ നന്ദി --- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 14:57, 30 ജനുവരി 2018 (UTC)