ഉപയോക്താവിന്റെ സംവാദം:Irvin calicut/Archive 1

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നമസ്കാരം Irvin calicut !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. കേജിയുടെ ബോട്ട് 08:01, 16 ജനുവരി 2011 (UTC)


സഹായം[തിരുത്തുക]

എന്തെങ്കിലും പ്രത്യേകിച്ച് സഹായം ആവശ്യമെങ്കിൽ ദയവായി പറയുക. ആശംസകളോടെ --Vssun (സുനിൽ) 10:53, 6 ഫെബ്രുവരി 2011 (UTC)

കോമൺസിൽ സന്ദേശം ഇട്ടിട്ടുണ്ട്, --Vssun (സുനിൽ) 23:35, 16 ഫെബ്രുവരി 2011 (UTC)

തലക്കെട്ട് മാറ്റൽ[തിരുത്തുക]

താളുകളുടെ തലക്കെട്ട് താങ്കൾക്കും മാറ്റാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് സഹായം:തലക്കെട്ട് മാറ്റുക കാണുക. കൂടുതൽ സഹായം ആവശ്യമാണെങ്കിൽ പറയുക. --Vssun (സുനിൽ) 12:51, 23 ഫെബ്രുവരി 2011 (UTC)

ടെറോസോറസ്‌ എന്ന പേരിൽ ഒരു പുതിയ താൾ ഉണ്ടാകാൻ തുടങ്ങുന്നു , ഈ പേരിൽ തനെ ഉള്ള ഈ തിരിച്ചുവിടൽ താൾ എന്ത് ചെയണം Irvin calicut 08:02, 27 ഫെബ്രുവരി 2011 (UTC)

നന്ദി[തിരുത്തുക]

ഇർവിൻ,

പോളികാർപ്പ് എന്ന ലേഖനത്തിന്റെ തലക്കെട്ട്‌ മാറ്റിയതിനു നന്ദി. ഇപ്പോഴത്തേത് ആണ് ശരിയെന്നു തോന്നുന്നു. എങ്കിലും തലക്കെട്ട്‌ മാറ്റത്തിന്റെ കാരണം കൊടുക്കുമ്പോൾ അത് സ്ഥിരമായി ഇവിടെ രേഖപ്പെടുത്തപ്പെടും എന്നും; എല്ലാവർക്കും ദൃശ്യമാകും എന്നും കൂടി ഓർക്കുമല്ലോ. --പ്രിൻസ്‌ മാത്യു ..എന്നാ പറയാനാ..? 08:27, 27 ഫെബ്രുവരി 2011 (UTC)

ചില്ല് അക്ഷരങ്ങൾ[തിരുത്തുക]

ചില്ല് അക്ഷരങ്ങൾ കാണാൻ സാധികുനില്ല എന്ത് ചെയണം Irvin calicut 07:17, 1 മാർച്ച് 2011 (UTC)

കൂട്ടെഴുത്ത്[തിരുത്തുക]

മാറ്റം ശ്രദ്ധിക്കുമല്ലോ? വാക്കുകൾ ഇത്തരത്തിൽ ചേർത്തെഴുതിയാൽ ലേഖനം കുറച്ചൂടെ ഭംഗിയായിരിക്കില്ലേ.ആശംസകളോടെ--റോജി പാലാ 10:42, 3 മാർച്ച് 2011 (UTC)

വനിത, പ്രധാനമന്ത്രി എന്നിങ്ങനെ രണ്ടു വാക്കുകൾ‌ കൂടിച്ചേർന്നപ്പോഴാണ് ഇടയിൽ ഒരു ദീർഘം എത്തിച്ചേർന്ന് വനിതാപ്രധാനമന്ത്രിയായത്. അതിനെ വേർതിരിച്ചെഴുതേണ്ടതില്ല. --Vssun (സുനിൽ) 11:47, 5 മാർച്ച് 2011 (UTC)
ചില്ലുകൾ ശരിയായോ?--Vssun (സുനിൽ) 11:47, 5 മാർച്ച് 2011 (UTC)

ശരി .. ചെങ്ങാതി എനിക് തെറ്റിയതാണ് ചില്ലുകൾ ഇത് വരെ ശരി ആയില്ല :( ..... ഇനി എന്താ ചെയാ ? ? -- Irvin calicut ഇർവിൻ കാലിക്കറ്റ് 12:08, 5 മാർച്ച് 2011 (UTC)

ഓപ്പറേറ്റിങ് സിസ്റ്റം, ബ്രൗസർ എന്നിവ ഏതാണെന്ന് പറഞ്ഞാൽ ചില്ലുകൾക്കുള്ള മരുന്ന് വല്ലതും കുറിച്ചു തരാം. :-) വിൻഡോസ് ആണെങ്കിൽ http://sites.google.com/site/vssun9/ ഇവിടെ പറഞ്ഞിരിക്കുന്ന അഞ്ജലി ഫോണ്ട്‌ ഇൻസ്റ്റോൾ ചെയ്തു നോക്കൂ. അതിനു ശേഷം അവിടെ പറയുന്നതനുസരിച്ച് ഫോണ്ട് സെറ്റിങ്സും നടത്തൂ. --Vssun (സുനിൽ) 12:23, 5 മാർച്ച് 2011 (UTC)

പേരുകൾ വിവർത്തനം ചെയുതു തരുമോ ??[തിരുത്തുക]

ദിനോസറുകളുടെ ഈ പേരുകൾ മലയാളത്തിൽ മാറ്റി തന്നു സഹായികുക ..... ഇവയെല്ലാം ഇന്ത്യൻ ദിനോസർ ആണ് ഇവയെ കുറിച്ച് ലേഖനം എഴുതാനും അങ്ങനെ ഒരു വർഗം രുപികരികാനും ഞാൻ ശ്രമം ആരംഭികുന്നു ....

ഇംഗ്ലീഷിൽ പേര് മലയാളം തർജമ ഗണം മറ്റു വിവരങ്ങൾ
Alwalkeria എൽവാല്കേറിയ തെറാപ്പോഡ
Barapasaurus ബറപസോറസ് സോറാപോഡ് ഉറപ്പില്ല. (ഹിന്ദിക്കാർ ra=ഡ എന്ന ഉച്ചാരണം ഉപയോഗിക്കാറുണ്ട്. ഇവിടെ ബംഗാളിയായതുകൊണ്ട് എങ്ങനെയാണെന്നറിയില്ല. ഇംഗ്ലീഷി വിക്കിയിലുള്ള ഉച്ചാരണമനുസരിച്ച് ബറപസോറസ് തന്നെയാണ് നല്ലത്) - ബംഗാളിയനുസരിച്ച് വേണമെങ്കിൽ ബഡാപസോറസ് എന്നുമാക്കാം.
Brachypodosaurus ബ്രാക്കിപോഡോസോറസ് http://www.dinosauria.com/dml/names/dinob.htm
Bruhathkayosaurus ബൃഹത്കായോസോറസ് സോറാപോഡ്
Coeluroides സീലുറോയ്ഡിസ് തെറാപ്പോഡ http://www.dinosauria.com/dml/names/dinoc.htm
Compsosuchus കോംസോസൂക്കസ് തെറാപ്പോഡ http://www.dinosauria.com/dml/names/dinoc.htm
Dandakosaurus ദണ്ഡകോസോറസ് തെറാപ്പോഡ ദണ്ഡകാരണ്യവുമായി ബന്ധപ്പെട്ടത്
Dravidosaurus ദ്രാവിഡോസോറസ് ഒരു ദിനോസർ അല്ല ദിനോസർ കാലത്ത് ഉള്ള ഒരു സമുദ്ര ഉരഗം മാത്രം ആണ്
Dryptosauroides ഡ്രിപ്റ്റോസോറോയ്ഡീസ് തെറാപ്പോഡ http://www.dinosauria.com/dml/names/dinod.htm
Indosuchus ഇൻഡോസൂക്കസ് തെറാപ്പോഡ http://www.dinosauria.com/dml/names/dinoi.htm
Indosaurus ഇൻഡോസോറസ് തെറാപ്പോഡ
Isisaurus ഇസിസോറസ് സോറാപോഡ് ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ടതിനാൽ
Jainosaurus ജൈനോസോറസ് സോറാപോഡ്
Jubbulpuria ജബൽപൂരിയ തെറാപ്പോഡ ജബൽപ്പൂരുമായി ബന്ധപ്പെട്ടത് (http://www.dinosauria.com/dml/names/dinoj.htm)
Kotasaurus കോട്ടാസോറസ് സോറാപോഡ് ആന്ത്രയിലെ കോട്ടയുമായി ബന്ധപ്പെട്ടത്. (രാജസ്ഥാനിലെ കോട്ടയാണെന്നാണ് ആദ്യം കരുതിയത്)
Laevisuchus ലീവിസൂക്കസ് തെറാപ്പോഡ
Lametasaurus ലമേറ്റസോറസ് മദ്ധ്യപ്രദേശിലെ സ്ഥലമായതുകൊണ്ട് (?), ലമേട്ട, ലമേത എന്നീ പ്രയോഗങ്ങൾക്കും സാധ്യതയുണ്ട്.
Lamplughsaura ലംപ്ലുഗ്സൌറ സോറാപോഡ്
Ornithomimoides ഓർനിത്തോമീമോയ്ഡിസ് തെറാപ്പോഡ http://www.dinosauria.com/dml/names/dinoo.htm
Orthogoniosaurus ഓർത്തൊഗോണിയോസോറസ് തെറാപ്പോഡ http://www.dinosauria.com/dml/names/dinoo.htm
Pradhania പ്രധാനിയ സോറാപോഡ് പ്രധാനിയ, പ്രാധാന്യ എന്നിവ നിർദ്ദേശിക്കുന്നു. ശരിയായ ഉച്ചാരണം അറിയില്ല.
Rajasaurus രാജാസോറസ്‌ തെറാപ്പോഡ
Titanosaurus ടൈറ്റനോസോറസ് സോറാപോഡ്


ഇംഗ്ലീഷ് പേരിനു നേരെ മലയാളത്തിൽ മാറ്റി എഴുതുക നന്ദി -- Irvin calicut ഇർവിൻ കാലിക്കറ്റ് 20:17, 7 മാർച്ച് 2011 (UTC)

ഒന്നുരണ്ടെണ്ണമൊഴികെയുള്ളതിന്റെ വിവരങ്ങൾ ചേർത്തിട്ടുണ്ട്. കോട്ടാസോറസിനെക്കുറിച്ചുള്ള വിവരം പങ്കുവച്ചതിന് നന്ദി. എന്തായാലും ഈ പരിപാടി വളരെ ഇഷ്ടപ്പെട്ടു. --Vssun (സുനിൽ) 09:17, 9 മാർച്ച് 2011 (UTC)
ലമേറ്റ/ലമേട്ട - ഈ കോട്ടയും ലമേറ്റയും പോലുള്ള ശിലാനിക്ഷേപങ്ങളുടെ പേരുകൾ, സ്ഥലപ്പേരിൽ നിന്നും വന്നതല്ലേ? --Vssun (സുനിൽ) 09:20, 9 മാർച്ച് 2011 (UTC)


ഈ വർഗ്ഗത്തിൽ വരുന്ന എല്ലാ ലെഖനങ്ങളുടേയും താഴെ ഇടാനായി, ഇത് ഇല്ലാം കൂടി ഒരുമിച്ച് ലിസ്റ്റ് ചെയ്യുന്ന ഒരു ഫലകം വേണ്ടേ. --ഷിജു അലക്സ് 09:21, 9 മാർച്ച് 2011 (UTC)

ലമേറ്റ എന്നത്, സ്ഥലത്തിന്റെ പേരിൽ നിന്നായിരിക്കാൻ വഴിയില്ല. en:Lameta_Formation മൂന്നാലു സംസ്ഥാനങ്ങളിലായി കിടക്കുന്നതാണെന്ന് മനസിലായി. --Vssun (സുനിൽ) 09:22, 9 മാർച്ച് 2011 (UTC)

ഇതും ശ്രദ്ധിക്കുക --Vssun (സുനിൽ) 09:38, 9 മാർച്ച് 2011 (UTC)

ഫലകം ☑Y ചെയ്തു : മൃഗഭോജികളെ തിരിക്കേണ്ടി വരുമോ?--റോജി പാലാ 09:49, 9 മാർച്ച് 2011 (UTC)

വർഗ്ഗീകരണം[തിരുത്തുക]

ഒരു ലേഖനത്തിൽ നിരവധി വർഗ്ഗങ്ങൾ ചേർക്കാവുന്നതാണ്. ഇപ്പോൾ നിലവിലുള്ള സസ്യഭോജികളായ/മാംസഭോജികളായ ദിനോസറുകൾ എന്ന വർഗ്ഗത്തിനു പുറമേ ജുറാസിക് കാലത്തിലെ ദിനോസറുകൾ എന്ന വർഗ്ഗം കൂടി ചേർക്കാവുന്നതാണ്.--Vssun (സുനിൽ) 01:26, 11 മാർച്ച് 2011 (UTC)

ദ്രാവിഡോസോറസ് ഫലകത്തിൽ നിന്നും ഒഴിവാക്കി (മാറ്റം കാണുക). പുതിയൊരു വർഗം ഉണ്ടാക്കേണ്ടി വരും--റോജി പാലാ 06:57, 13 മാർച്ച് 2011 (UTC)

മുതല[തിരുത്തുക]

ഇതിൽ എന്താണ് വ്യത്യാസമെന്ന് മനസിലാകുന്നില്ല--റോജി പാലാ 10:15, 15 മാർച്ച് 2011 (UTC)

ഞാൻ തിരുത്തിയതിൽ നിലവിലുള്ളതുമായി മാറ്റമൊന്നുമില്ലെന്ന് തോന്നുന്നു. ഒന്നു ചുരുക്കി ലേഖനശൈലിയിലേക്ക് മാറ്റിയെന്നേ ഉള്ളൂ. അർഥം ഒന്നു തന്നെ.--റോജി പാലാ 14:28, 15 മാർച്ച് 2011 (UTC)

നന്ദി. ഇപ്പോൾ വ്യക്തം.--റോജി പാലാ 14:38, 15 മാർച്ച് 2011 (UTC)

തിരുത്ത് ഒന്ന് നോക്കിയേരെ--റോജി പാലാ 14:44, 15 മാർച്ച് 2011 (UTC)

വർഗ്ഗീകരണം - തുടർച്ച[തിരുത്തുക]

വർഗ്ഗീകരണത്തെക്കുറിച്ച്, മുകളിൽപ്പറഞ്ഞ കാര്യം മനസിലായിരുന്നോ? എന്തെങ്കിലും സഹായം ആവശ്യമുണ്ടോ? --Vssun (സുനിൽ) 11:02, 15 മാർച്ച് 2011 (UTC)

വർഗ്ഗം:ദിനോസറുകൾ ശ്രദ്ധിക്കുക. രണ്ടു പുതിയ ഉപവർഗ്ഗങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ട്രയാസിക് കാലത്തെ ഏതെങ്കിലും ദിനോസർ മലയാളം വിക്കിയിലുണ്ടോ? ഉണ്ടെങ്കിൽ അതിനുമുള്ള വർഗ്ഗം നിർമ്മിക്കാമായിരുന്നു. പിന്നെ ക്രിറ്റേഷസ് എന്ന ഉച്ചാരണമാണ് ഇംഗ്ലീഷ് വിക്കിയിലെ ഉച്ചാരണസഹായിയനുസരിച്ച് കണ്ടത്. അതുകൊണ്ട് അങ്ങനെയാണ് വർഗ്ഗം നിർമ്മിച്ചത്. വളരെ നല്ല ഒരു യാത്രാനുഭവം നേർന്നു. ആശംസകളോടെ --Vssun (സുനിൽ) 16:12, 15 മാർച്ച് 2011 (UTC)

ക്രിറ്റേഷസ് അതോ കൃറ്റേഷ്യസ്‌ ?[തിരുത്തുക]

"ക്രിറ്റേഷസ് കാലത്ത് ജീവിച്ചിരുന്ന" എന്ന് തുടങ്ങുന്ന ലേഖനം , പക്ഷെ താങ്കൾ സൃഷ്ടിച്ച കൃറ്റേഷ്യസ്‌‌ എന്ന ലേഖനത്തിൽ ;

ആകെ പറഞ്ഞാൽ "ക്രിറ്റേഷസ്" എന്ന് ദിനോസറുകളുടെ ലേഖനങ്ങളിലും വർഗ്ഗത്തിലും (വർഗ്ഗം:ക്രിറ്റേഷസ് കാലത്തെ ദിനോസറുകൾ), കൃറ്റേഷ്യസ്‌ എന്ന് പ്രസ്തുത ലേഖനത്തിലും ഉപയോഗിച്ചതായി കാണുന്നു. -- Raghith 11:19, 17 മാർച്ച് 2011 (UTC)

"Cretaceous" (/[invalid input: 'icon']krɪˈtʃəs/), ഉച്ചാരണം ശ്രദ്ധിച്ചാൽ ക്രിട്ടേഷസ് ആണെന്നു കാണാം. k- in kind; r- in rye; i- in bid; "a stress" ; t- in tie; b- in bade; r- in rosa; s- in sigh -- Raghith 08:34, 18 മാർച്ച് 2011 (UTC)

വികി എഡിറ്റ്‌[തിരുത്തുക]

എന്ടെ ഫോണിൽ വികി എഡിറ്റ്‌ നടത്താൻ സാധികുമോ ? -- Irvin calicut ഇർവിൻ കാലിക്കറ്റ് 18:28, 21 മാർച്ച് 2011 (UTC)

ഇന്ത്യൻ ദിനോസർ[തിരുത്തുക]

ഇന്ത്യൻ ദിനോസർ ഇന്നി ഒരെണം മാത്രം ബാകി മലയാളം തർജമക്ക് വേണ്ടി ഇരികുന്നു Lamplughsaura -- Irvin calicut ഇർവിൻ കാലിക്കറ്റ് 15:41, 23 മാർച്ച് 2011 (UTC) പൂർത്തിയാകി ...... :) -- Irvin calicut ഇർവിൻ കാലിക്കറ്റ് 18:28, 24 മാർച്ച് 2011 (UTC)

ലാംപ്ലോസോറ എന്നു കൊടുക്കൂ ഇർവിൻ.--Vssun (സുനിൽ) 03:22, 25 മാർച്ച് 2011 (UTC)

തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ‎[തിരുത്തുക]

തിരഞ്ഞെടുക്കുവാനുള്ള ചിത്രം ചേർക്കേണ്ടത് മുകളിലായാണ്. മാറ്റം കാണുമല്ലോ. ആശംസകളോടെ. --റോജി പാലാ 17:32, 27 മാർച്ച് 2011 (UTC)

ഈ മാറ്റവും കാണുക--റോജി പാലാ 09:03, 4 ഏപ്രിൽ 2011 (UTC)

ആശംസകൾ[തിരുത്തുക]

floatഹൃദയംനിറഞ്ഞ വിഷു - ഈസ്റ്റർ ആശംസകൾ. നന്ദി.--പ്രിൻസ്‌ മാത്യു ..എന്നാ പറയാനാ..? 13:43, 13 ഏപ്രിൽ 2011 (UTC)

വിഷു, ഈസ്റ്റർ ആശംസകൾ :) --കിരൺ ഗോപി 05:20, 14 ഏപ്രിൽ 2011 (UTC)

വിഷു ആശംസകൾ[തിരുത്തുക]

ഐശ്വര്യം നിറഞ്ഞ വിഷു ആശംസകൾ-- Raghith 06:54, 14 ഏപ്രിൽ 2011 (UTC)

എന്റേയും വിഷു ആശംസകൾ ..... സസ്നേഹം, --സുഗീഷ് 19:26, 14 ഏപ്രിൽ 2011 (UTC)

കാരണം[തിരുത്തുക]

താങ്കളുടെ ചോദ്യത്തിന് നന്ദി. കടുവ, ചീറ്റപ്പുലി എന്നീ ലേഖനങ്ങളിൽ സസ്തനികൾ എന്ന വർഗ്ഗത്തിന്റെ ഉപവർഗ്ഗമായ വർഗ്ഗം:മാർജ്ജാരവംശം ചേർത്തിട്ടുണ്ട്, മാതൃവർഗ്ഗവും ഉപവർഗ്ഗവും കൂടി ഒരേ ലേഖനത്തിൽ ചേർക്കേണ്ട കാര്യമില്ല, ഉചിതമായ വർഗ്ഗമാണ് ചേർക്കേണ്ടത്. കൂടുതൽ വിവരങ്ങൾ പദ്ധതി താളിൽ കൊടുത്തിട്ടുണ്ട് അവിടെ നോക്കിയാൽ താങ്കൾക്ക് മനസ്സിലാകും. കാരണം വ്യക്തമായില്ലെങ്കിൽ ചോദിക്കാൻ മടിക്കരുതെ, ആശംസകളോടെ --കിരൺ ഗോപി 13:47, 12 മേയ് 2011 (UTC)

എല്ലാ മാർജ്ജാരന്മാരും സസ്തനികളല്ലേ? അപ്പോൾ ലേഖനങ്ങളിൽ മാർജ്ജാരവംശം ചേർക്കുമ്പോൾ അത് ഓട്ടോമാറ്റിക്കായി സസ്തനികളുടെ അടിയിൽ വരുമല്ലോ :) --കിരൺ ഗോപി 16:50, 12 മേയ് 2011 (UTC)

Acherontia atropos[തിരുത്തുക]

ആ ലാർവ ഇവിടെ അപൂർവമാണോ. ഇർഷാദ്|irshad 08:43, 19 മേയ് 2011 (UTC)

You have new messages
നമസ്കാരം, Irvin calicut. താങ്കൾക്ക് Kiran Gopi എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--കിരൺ ഗോപി 06:31, 9 ജൂൺ 2011 (UTC)

കോമ്മൺസ് ചിത്രങ്ങളുടെ വർഗ്ഗീകരണം[തിരുത്തുക]

പഞ്ചായത്തിൽ ഒരു നിർദ്ദേശം. അഭിപ്രായം ഇവിടെ അറിയിക്കുക.--റോജി പാലാ 08:39, 14 ജൂൺ 2011 (UTC)

അഭിപ്രായം സമർപ്പിക്കുമ്പോൾ[തിരുത്തുക]

ചിത്രങ്ങൾക്കും മറ്റും താങ്കളുടെ അഭിപ്രായമായി അനുകൂലം/പ്രതികൂലം എന്നൊക്കെ രേഖപ്പെടുത്തുമ്പോൾ ഇതുവരെ ചെയ്തതിനു താഴെ മാത്രം അവ രേഖപ്പെടുത്തുക. സമയത്തിന്റെ ആരോഹണ ക്രമത്തിൽ ക്രമീകരിക്കുന്നതിനു ഇത് സഹായകരമാകും. ആശംസകൾ --Anoopan| അനൂപൻ 13:55, 16 ജൂൺ 2011 (UTC)

pretty url[തിരുത്തുക]

{{prettyurl|english name}} എന്ന രീതിയിൽ ലേഖനത്തിന്റെ മുകളിൽത്തന്നെ ചേർത്താൽ മതി. --Vssun (സുനിൽ) 09:40, 18 ജൂൺ 2011 (UTC)

ചുവന്ന നിറത്തിൽ ഞെക്കി മലയാളം പേരിലേക്ക് റീഡയറക്റ്റ് ഉണ്ടാക്കി നൽകൂ. --Vssun (സുനിൽ) 10:47, 18 ജൂൺ 2011 (UTC)
ചുവന്ന നിറത്തിൽ ഞെക്കുമ്പോൾ വരുന്ന താളിൽ #Redirect[[മലയാളം താളിന്റെ പേര്]] എന്ന രീതിയിൽ നൽകുക. കൂടുതൽ വിവരങ്ങൾ സഹായം:തിരിച്ചുവിടൽ എന്ന താളിൽ കാണുക. --Vssun (സുനിൽ) 10:53, 18 ജൂൺ 2011 (UTC)

ടെറോ->ടോറോ[തിരുത്തുക]

സംവാദം:ടോറോസോറസ്‌ കാണുക. --Vssun (സുനിൽ) 02:11, 20 ജൂൺ 2011 (UTC)

സംശയം മറുപടി[തിരുത്തുക]

ഇതൊന്നു കാണൂ--റോജി പാലാ 12:13, 24 ജൂൺ 2011 (UTC)

റോജിയുടെ ഉത്തരം തൃപ്തിപ്പെടുത്തി എന്നു കരുതട്ടെ. വിക്കിപീഡിയയെപ്പോലെത്തന്നെ, വിക്കിപീഡിയ സജ്ജമാക്കാൻ ഉപയോഗിച്ചിരിക്കുന്ന മീഡിയവിക്കി എന്ന സോഫ്റ്റ്വെയറും സ്വതന്ത്രവും സൗജന്യവുമാണ്. ആ സോഫ്റ്റ്വെയർ ഉപയോഗിച്ച് ആർക്കും ഇത്തരത്തിലുള്ള വിക്കി സൈറ്റുകൾ തുടങ്ങാവുന്നതാണ്. --Vssun (സുനിൽ) 02:09, 25 ജൂൺ 2011 (UTC)
അതിലെ വിവരങ്ങളുടെ നിലവാരം വിലയിരുത്തുക. പലതും പുറം കണ്ണികളും, അവലംബവും ചേർത്താണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് കാണുന്നു. വിക്കിയിൽ ഉൾപ്പെടുത്തുന്നതിൽ തെറ്റില്ല.--Vssun (സുനിൽ) 11:00, 25 ജൂൺ 2011 (UTC)

തിരുത്ത്‌[തിരുത്തുക]

ആവശ്യമില്ല. തെറ്റുകൾ നമ്മൾ കാണുമ്പോളല്ലേ തിരുത്തുന്നത്. നയത്തിനെതിരായതിനാൽ അസാധുവാക്കാം --റോജി പാലാ 04:16, 25 ജൂൺ 2011 (UTC)


Aneezone has 162 edits .count now.Dpkpm007 04:54, 25 ജൂൺ 2011 (UTC)

നന്ദി[തിരുത്തുക]

ശലഭത്തിലെ ഒപ്പിന് നന്ദി .. പെൻസി ദേവസ്സി 17:54, 25 ജൂൺ 2011 (UTC)

കൊമ്പൻ ചെല്ലി[തിരുത്തുക]

ഇതു തന്നെയാണോ കൊമ്പൻ ചെല്ലി , http://commons.wikimedia.org/wiki/Oryctes_rhinoceros , ആണെങ്കിൽ ഇൻഫൊ ബോക്സിൽ add ചെയ്തുകൂടെ ? -- Raghith 18:42, 8 ജൂലൈ 2011 (UTC)

അന്തർവിക്കി കണ്ണി വഴിയാണ് en:wiki യിൽ എത്തിയത്.--റോജി പാലാ 02:35, 9 ജൂലൈ 2011 (UTC)

താങ്കൾ ലേഖനത്തിൽ(പഴയ തിരുത്ത്) "ഓറിച്ച്റെസ് നാസികോർനിസ് (Oryctes nasicornis) എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം" എന്ന് എഴുതി കണ്ടു, അതിനാലാണ് ഇങ്ങനെയൊരു പിഴവ് പറ്റിയത്. ക്ഷമിക്കുക.-- Raghith 09:56, 10 ജൂലൈ 2011 (UTC)

ഏതായാലും ഞാൻ ഇംഗ്ലീഷ് വിക്കിയിൽ ഇങ്ങനെയൊരു ലേഖനം തുടങ്ങി. -- Raghith 05:08, 11 ജൂലൈ 2011 (UTC)

മോളി[തിരുത്തുക]

ക്ഷമിക്കണം സുഹൃത്തെ, താങ്കൾ മോളികൾ കുടുംബത്തെക്കുറിച്ചാണെഴുതിയതെന്ന് ആദ്യം മനസ്സിലായില്ല. ലേഖനത്തിന്റെ സ്ഥിതി വച്ച് അത് ഒരു മത്സ്യത്തെക്കുറീച്ചുള്ള ലേഖനമാണെന്നാണ് തോന്നിയത്. ലേഖനം വികസിപ്പിച്ചു വ്യക്തത വരുത്തിയത് നന്ദി. പിന്നെ അഡ്മിന്മാർ ലോകത്തുള്ള എല്ലാ കാര്യത്തെക്കുറിച്ചും വിവരമുള്ളവരല്ലല്ലോ. വിക്കിപീഡിയ അങ്ങിനെയായിരുന്നേൽ ഞാനൊക്കെ ഇവിടുണ്ടാകുമോ? ക്ഷമിക്കൂ സുഹൃത്തെ, ക്ഷോഭിക്കാതെ. --RameshngTalk to me 03:43, 15 ജൂലൈ 2011 (UTC)

മോളി ഉണ്ടാക്കിയ ഒരു പ്രശ്നമേ..ഹോ..--RameshngTalk to me 08:02, 15 ജൂലൈ 2011 (UTC)
കൊമ്പൻ ചെല്ലി ഉണ്ടാക്കിയ പ്രശ്നത്തിനും മോളിയുടെ പ്രശ്നത്തിനും പരിഹാരം ഒന്നേയുള്ളൂ. ഇർവിൻ തന്നെ ഇംഗ്ലീഷ് വിക്കി അങ്ങിട്ടേക്കുക. --RameshngTalk to me 09:11, 15 ജൂലൈ 2011 (UTC)
ഞാൻ പറഞ്ഞത് ഒരേ പോലെ പേരുള്ള അല്ലെങ്കിൽ ഒരേ സ്പീഷിസിലുള്ള ജീവികളെക്കുറിച്ച് എഴുതുമ്പോൾ ഇർവിൻ തന്നെ അതിന്റെ ഇന്റെർവിക്കി നൽകിയാൽ ഈ കൺഫ്യൂഷൻ ഒഴിവാക്കാമല്ലോ. --RameshngTalk to me 09:34, 15 ജൂലൈ 2011 (UTC)


സ്വതേ റോന്തുചുറ്റൽ[തിരുത്തുക]

Wikipedia Autopatrolled.svg

നമസ്കാരം Irvin calicut, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കളുടെ വിക്കിപീഡിയയിലെ തിരുത്തുന്ന രീതിയിൽ യാതൊരു വിധ മാറ്റവുമുണ്ടാക്കില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. കിരൺ ഗോപി 09:25, 29 ജൂലൈ 2011 (UTC)


മുൻപ്രാപനം ചെയ്യൽ[തിരുത്തുക]

Wikipedia Rollback.svg

നമസ്കാരം Irvin calicut, ഞാൻ താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ മുൻപ്രാപനം ചെയ്യാനുള്ള അവകാശങ്ങൾ നൽകിയിട്ടുണ്ട്. വിക്കിപീഡിയയിലെ മികച്ച സംഭാവനകളാണ് താങ്കളെ അതിനർഹനാക്കിയത്. ഒരു തിരുത്തൽ യുദ്ധത്തിലേക്ക് പോകാതെ ശുഭപ്രതീക്ഷയോടെ പ്രവർത്തിച്ചുകൊണ്ട് വിക്കിപീഡിയയിലെ നശീകരണപ്രവർത്തനങ്ങൾക്ക് തടയിടാൻ ഈ സൗകര്യം താങ്കൾ ഉപയോഗിക്കുമെന്ന് വിശ്വസിക്കുന്നു.

മുൻപ്രാപനത്തെക്കുറിച്ച് കൂടുതലറിയാൻ വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ എന്ന താൾ കാണുക. താങ്കൾക്ക് ഈ അവകാശം വേണ്ട എന്നുണ്ടെങ്കിൽ എന്നെ അറിയിക്കുക. ഈ അവകാശം താങ്കളിൽ നിന്ന് നീക്കുന്നതാണ്. ആശംസകൾ നേരുന്നു. നന്ദി. കിരൺ ഗോപി 09:25, 29 ജൂലൈ 2011 (UTC)

Image:Mazda number plate.jpg എന്ന ചിത്രത്തിന്റെ പകർപ്പവകാശ പ്രശ്നം[തിരുത്തുക]

Image Copyright problem

Image:Mazda number plate.jpg അപ്‌ലോഡ് ചെയ്തതിനു നന്ദി. പക്ഷേ ആ ചിത്രത്തിന്റെ പകർപ്പവകാശ സംബന്ധിയായ വിവരങ്ങളൊന്നും ചേർത്തുകാണുന്നില്ല. വിക്കിപീഡിയ പകർപ്പവകാശത്തെ വളരെ ഗൗരവമായി തന്നെ കണക്കാക്കുന്നു. ആ ചിത്രത്തിന്റെ ഉറവിടവും പകർപ്പവകാശ വിവരങ്ങളും ഞങ്ങൾക്ക് നിർണ്ണയിക്കാൻ കഴിയാത്തപക്ഷം വിക്കിപീഡിയയിൽ നിന്നും ആ ചിത്രം നീക്കം ചെയ്യപ്പെട്ടേക്കാം.

ചിത്രം താങ്കൾ ചിത്രീകരിച്ചതാണെങ്കിൽ മാത്രം, ചിത്രത്തിന്റെ താൾ തിരുത്തിയതിനു ശേഷം താഴെക്കാണുന്ന അനുമതിപത്രങ്ങളിലൊന്ന് ചേർത്ത് സേവ് ചെയ്യുക.

  • ചിത്രം യാതൊരു നിബന്ധനകളുമില്ലാതെ ഉപയോഗിക്കാനനുവദിക്കുന്നുവെങ്കിൽ {{pd-self}} എന്ന ഫലകം ചിത്രത്തിന്റെ താളിൽച്ചേർക്കാം.
  • ചിത്രത്തിന്റെ ഉപയോഗത്തിന്, താങ്കൾക്ക് കടപ്പാട് നൽകണം എന്ന് നിഷ്കർഷിക്കുന്നുവെങ്കിൽ {{self|cc-by-sa-3.0}} എന്ന് ചേർക്കുക.
  • പകർപ്പവകാശ ടാഗുകൾ എന്ന വർഗ്ഗത്തിൽ പെട്ട മറ്റേതെങ്കിലും ടാഗ് തിരഞ്ഞെടുക്കുക.

ഇവിടെ ഞെക്കിയാൽ ചിത്രത്തിന്റെ താൾ തിരുത്താവുന്നതാണ്.

നന്ദി. --ശ്രീജിത്ത് കെ (സം‌വാദം) 19:34, 7 ഓഗസ്റ്റ് 2011 (UTC)

പേരുകൾ വിവർത്തനം ചെയുതു തരുമോ ? ? സീസൺ 02[തിരുത്തുക]

ദിനോസറുകളുടെ ഈ പേരുകൾ മലയാളത്തിൽ മാറ്റി തന്നു സഹായികുക ..... ഇവയെല്ലാം മഡഗാസ്കർ ദിനോസർ ആണ് ഇവയെ കുറിച്ച് ലേഖനം എഴുതാനും അങ്ങനെ ഒരു വർഗം രുപികരികാനും ഞാൻ ശ്രമം ആരംഭികുന്നു ....

ഇംഗ്ലീഷ് പേര് മലയാളം തർജമ ഗണം മറ്റു വിവരങ്ങൾ
Archaeodontosaurus ആർക്കിയോഡോണ്ടോസോറസ് സോറാപോഡ്
Bothriospondylus ബോത്രീയോസ്പോണ്ടിലസ് സോറാപോഡ് http://www.dinosauria.com/dml/names/dinob.htm
Lapparentosaurus ലപ്പറെന്റോസോറസ് സോറാപോഡ് http://www.dinosauria.com/dml/names/dinol.htm
Majungasaurus മജുംഗാസോറസ് തെറാപ്പോഡ http://www.dinosauria.com/dml/names/dinom.htm
Masiakasaurus മാഷിയക്കാസോറസ് തെറാപ്പോഡ http://www.dinosauria.com/dml/names/dinom.htm
Rahonavis റഹൂനാവിസ് തെറാപ്പോഡ http://www.dinosauria.com/dml/names/dinor.htm
Rapetosaurus റപയ്റ്റൂസോറസ് സോറാപോഡ് http://www.dinosauria.com/dml/names/dinor.htm
റാപെറ്റോസോറസ് എന്ന പേരിൽ നിന്നും ഒരു തിരിച്ചുവിടലാകാം.

ഇംഗ്ലീഷ് പേരിനു നേരെ മലയാളത്തിൽ മാറ്റി എഴുതുക നന്ദി ....Irvin Calicut.......ഇർവിനോട് പറയു... 17:30, 11 ഓഗസ്റ്റ് 2011 (UTC)

പേരുകൾ ചേർത്തിട്ടുണ്ട്. --Vssun (സുനിൽ) 17:54, 11 ഓഗസ്റ്റ് 2011 (UTC)

Invite to WikiConference India 2011[തിരുത്തുക]

WCI banner.png

Hi Irvin calicut,

The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.

But the activities start now with the 100 day long WikiOutreach.

Call for participation is now open, please submit your entries here. (last date for submission is 30 August 2011)

As you are part of Wikimedia India community we invite you to be there for conference and share your experience. Thank you for your contributions.

We look forward to see you at Mumbai on 18-20 November 2011

പേരുകൾ തർജമ ചെയുതു തരുമോ ? ? സീസൺ 03[തിരുത്തുക]

ദിനോസറുകളുടെ ഈ പേരുകൾ മലയാളത്തിൽ മാറ്റി തന്നു സഹായികുക ..... ഇവയെല്ലാം ഓസ്ട്രേലിയൻ ദിനോസറുകൾ ആണ് ഇവയെ കുറിച്ച് ലേഖനം എഴുതാനും അങ്ങനെ ഒരു വർഗം രുപികരികാനും ഞാൻ ശ്രമം ആരംഭികുന്നു ....

ഇംഗ്ലീഷ് പേര് മലയാളം തർജമ ഗണം മറ്റു വിവരങ്ങൾ
Atlascopcosaurus അറ്റ്ലസ്കോപ്കൊസോറസ് സെറാപോഡ
Australovenator ഓസ്ട്രലോവെനേറ്റർ തെറാപ്പോഡ
Austrosaurus ഓസ്ട്രോസോറസ് സോറാപോഡ്
Diamantinasaurus ഡയമന്റീനാസോറസ് സോറാപോഡ്
Fulgurotherium ഫൂൾഗുറോതീറിയം സെറാപോഡ
Kakuru കകുരു തെറാപ്പോഡ
Leaellynasaura ലീയെല്ലിനസോറ സെറാപോഡ
Minmi മിൻമി അങ്കയ്ലോസൗർ
Muttaburrasaurus മുട്ടാബുറാസോറസ് ഓർനിത്തോപോഡ്
Ozraptor ഓസ്റാപ്റ്റർ തെറാപ്പോഡ
Qantassaurus ക്വാന്റസോറസ് ഓർനിത്തോപോഡ്
Rapator റപേറ്റർ തെറാപ്പോഡ
Rhoetosaurus റീറ്റോസോറസ് സോറാപോഡ്
Serendipaceratops സെറൻഡിപസെറാറ്റോപ്സ് ലഭ്യമല്ല
Skartopus സ്കാർട്ടൊപസ്സ് തെറാപ്പോഡ
Timimus ടിമൈമസ് തെറാപ്പോഡ
Tyrannosauropus ടൈറാനോസോറൊപ്പസ് ലഭ്യമല്ല
Walgettosuchus വാൽഗെറ്റോസൂക്കസ് തെറാപ്പോഡ
Wintonopus വിന്റോനോപസ് ലഭ്യമല്ല
Wintonotitan വിന്റോനോറ്റൈറ്റൻ സോറാപോഡ്

ഇംഗ്ലീഷ് പേരിനു നേരെ മലയാളത്തിൽ മാറ്റി എഴുതുക നന്ദി ....Irvin Calicut.......ഇർവിനോട് പറയു... 16:48, 18 ഓഗസ്റ്റ് 2011 (UTC)

☑Y ചെയ്തു--Vssun (സുനിൽ) 08:20, 19 ഓഗസ്റ്റ് 2011 (UTC)

നന്ദി[തിരുത്തുക]

ഞാൻ ശ്രദ്ധിച്ചിരുന്നില്ല. വർഗ്ഗം തിരുത്തിയതിനു നന്ദി.--Netha Hussain 06:25, 21 ഓഗസ്റ്റ് 2011 (UTC)

ദിനോസർ അച്ചായന്...[തിരുത്തുക]

100px ഒരു ദിനോസർ താരകം
ഇർവിൻ(ദിനോസർ) അച്ചായന് എന്റെ വക ഒരു താരകം. ;) മനോജ്‌ .കെ 13:43, 22 ഓഗസ്റ്റ് 2011 (UTC)

ഊർജ്ജം പകരാൻ ഒരു കപ്പ് കാപ്പി[തിരുത്തുക]

A small cup of coffee.JPG ദിനോസറുകളെ വിക്കിയിൽ എത്തിക്കുന്ന അധ്വാനത്തിന് ഊർജ്ജം പകരാൻ ഒരു കപ്പ് കാപ്പി എന്റെ വക. വൈശാഖ്‌ കല്ലൂർ 06:50, 23 ഓഗസ്റ്റ് 2011 (UTC)

റോന്ത്[തിരുത്തുക]

റോന്തുചുറ്റാനുള്ള അവകാശം കൂടി കൂട്ടിച്ചേർത്തിട്ടുണ്ട്. നന്നായി വിനിയോഗിക്കുക. --Vssun (സുനിൽ) 17:19, 23 ഓഗസ്റ്റ് 2011 (UTC)

പേരുകൾ വിവർത്തനം ചെയുതു തരുമോ ? ? സീസൺ 04[തിരുത്തുക]

ദിനോസറുകളുടെ ഈ പേരുകൾ മലയാളത്തിൽ മാറ്റി തന്നു സഹായികുക ..... ഇവയെല്ലാം അന്റാർട്ടിക്കയിലെ ദിനോസർ ആണ് ഇവയെ കുറിച്ച് ലേഖനം എഴുതാനും അങ്ങനെ ഒരു വർഗം രുപികരികാനും ഞാൻ ശ്രമം ആരംഭികുന്നു ....

ഇംഗ്ലീഷ് പേര് മലയാളം തർജമ ഗണം മറ്റു വിവരങ്ങൾ
Cryolophosaurus ക്രയോലോഫോസോറസ് തെറാപ്പോഡ
Antarctopelta ആന്റാർക്റ്റോപെൽറ്റ അങ്കയ്ലോസൗർ ant-ARK-toe-pell-tah
Glacialisaurus ഗ്ലാസിയലിസോറസ് സോറാപോഡോമോർഫ

ഇംഗ്ലീഷ് പേരിനു നേരെ മലയാളത്തിൽ മാറ്റി എഴുതുക നന്ദി ....Irvin Calicut.......ഇർവിനോട് പറയു... 18:27, 26 ഓഗസ്റ്റ് 2011 (UTC)

Yes check.svg ചെയ്തു കഴിഞ്ഞു --അനൂപ് | Anoop  18:31, 26 ഓഗസ്റ്റ് 2011 (UTC)
Yes check.svg സറസ്->സോറസ് --Vssun (സുനിൽ) 18:41, 26 ഓഗസ്റ്റ് 2011 (UTC)

തിമിംഗലങ്ങൾ[തിരുത്തുക]

You have new messages
നമസ്കാരം, Irvin calicut. താങ്കൾക്ക് Manojk എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
തിമിംഗലങ്ങൾ ഒന്ന് പരിശോദിക്കണേ.. ഡോൾഫിൻ കുടുംബത്തിലെ പെട്ടവരെ മാറ്റി ഗ്രുപ്പ് ചെയ്യണം.--മനോജ്‌ .കെ 17:39, 31 ഓഗസ്റ്റ് 2011 (UTC)

Yes check.svg ചെയ്തു കഴിഞ്ഞു -- ....Irvin Calicut.......ഇർവിനോട് പറയു... 17:54, 31 ഓഗസ്റ്റ് 2011 (UTC)

ഡൈനോ പ്രൈസ് :)[തിരുത്തുക]

Dino Harikalar Diyari Flintstones 06029 nevit.jpg ഡൈനോ പ്രൈസ് :)
സേറമോൾക്ക് കൂടെക്കളിക്കാൻ എന്റെ വക ഒരു കുട്ടി ഡൈനോ :) Netha Hussain 15:19, 30 ഓഗസ്റ്റ് 2011 (UTC)

യാത്ര[തിരുത്തുക]

100px യാത്ര
ട്രയാസ്സിക് യുഗത്തിലേക്കൊരു യാത്ര. -- Raghith 04:20, 31 ഓഗസ്റ്റ് 2011 (UTC)

A barnstar for you![തിരുത്തുക]

Editors Barnstar Hires.png The Editor's Barnstar
ദിനോസറുകളെ വിക്കിയിൽ കയറ്റി കെട്ടി ആഹാരം നൽകി വളർത്തിയതിന് ......... കൂടാതെ 20000 എന്ന മാജിക് സംഖ്യയ്ക്കായി അഹോരാത്രം പണിയെടുത്തതിനും ഒരു പ്രോത്സാഹനം എന്ന നിലയിൽ ഈ താരകം നൽകുന്നു. ബാക്കിയുള്ളത് പിന്നാലെ വരും.... സസ്നേഹം, സുഗീഷ് 23:06, 5 സെപ്റ്റംബർ 2011 (UTC)

20000 ലേഖനങ്ങളുടെ ആശംസകൾ[തിരുത്തുക]

20000 ലേഖനമാക്കാൻ പ്രവർത്തിച്ച താങ്കൾക്ക് ആശംസകൾ . കുറച്ച് ദിനോസർ ലേഖനങ്ങൾ ഒറ്റവരിയായി കിടപ്പുണ്ട് അവസാനം സൃഷ്ടിച്ചവ. ഭാവിയിൽ വികസിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. --Ranjithsiji 04:59, 7 സെപ്റ്റംബർ 2011 (UTC)

അത് പിന്നെ പറയാൻ ഉണ്ടോ .. ... ഭാവിയിൽ അല്ല രണ്ടു മുന്ന് ദിവസങ്ങൾകുള്ളിൽ അതോകെ നേരെയാക്കും .... ....Irvin Calicut.......ഇർവിനോട് പറയു... 17:21, 7 സെപ്റ്റംബർ 2011 (UTC)

ആശംസകൾ. -- Raghith 05:08, 7 സെപ്റ്റംബർ 2011 (UTC)

Yes check.svg ദിനോസർ ഒറ്റവരി ലേഖനങ്ങൾ വികസിപിച്ചു കഴിഞ്ഞു ....Irvin Calicut.......ഇർവിനോട് പറയു... 15:20, 21 സെപ്റ്റംബർ 2011 (UTC)

മണ്ണുമാന്താൻ[തിരുത്തുക]

Masons trowel.jpg കോലരി
മണ്ണുമാന്തി ദിനോസറിനെപ്പിടിക്കാൻ ഒരു കോലരി സമ്മാനിക്കുന്നു. സ്നേഹത്തോടെ Vssun (സുനിൽ) 04:53, 17 സെപ്റ്റംബർ 2011 (UTC)

വളരെ നന്ദി സുനിൽ ....Irvin Calicut.......ഇർവിനോട് പറയു... 16:38, 17 സെപ്റ്റംബർ 2011 (UTC)


സഹായിക്കണം[തിരുത്തുക]

[1] എന്ന ലേഘനം ഞാൻ എഴുതിയിരിക്കുന്നു, ഇ ലെഘനത്തെ കുറച്ചുകുടി നന്നാക്കാൻ സഹായിക്കണം എന്ന് അപേക്ഷിക്കുന്നു. ദിവിനെകുസുമംഎബ്രഹാം 16:56, 22 സെപ്റ്റംബർ 2011 (UTC)

ശ്രമിക്കാം ....Irvin Calicut.......ഇർവിനോട് പറയു... 17:29, 22 സെപ്റ്റംബർ 2011 (UTC)

നമസ്കാരം[തിരുത്തുക]

വണക്കം, ഞാൻ എന്നെ കാര്യനിർവാഹകനായി മലയാളം വികിപീടിയയിൽ സ്വീകരിക്കണം എന്ന് അപേക്ഷിച്ചിരിക്കുന്നു. താങ്കളുടെ അഭിപ്രായം അറിയിക്കുക. Request for adminship. ഡിവൈൻകുസുമംഎബ്രഹാം 15:16, 1 ഒക്ടോബർ 2011 (UTC)

താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി. ഞാൻ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ചോദിക്കുനതുകൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ?ഡിവൈൻകുസുമംഎബ്രഹാം 19:47, 3 ഒക്ടോബർ 2011 (UTC)

ആഹാ എന്ത് കുഴപ്പം ... ധൈര്യം ആയി ചോദിച്ചോ ....... ഞാൻ സഹായിക്കാൻ എപ്പോഴും റെഡി .................Irvin Calicut.......ഇർവിനോട് പറയു... 16:32, 4 ഒക്ടോബർ 2011 (UTC)


പേര് മാറ്റം[തിരുത്തുക]

പേര് മാറ്റാൻ ഞാൻ അപേക്ഷിച്ചിരിക്കുന്നു, സഹായിക്കണം!!!

ക്ഷമികണം എനിക്ക് പേര് മാറ്റാൻ ഉള്ള അധികാരം വിക്കിയിൽ ഇല്ല ദിവിനെ, പേരുമാറ്റുവാനുള്ള അധികാരം ബ്യൂറോക്രാറ്റുകൾക്കാണുള്ളത് .. ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, നാലു ടിൽഡെ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. ആശംസകളോടെ ....Irvin Calicut.......ഇർവിനോട് പറയു... 15:52, 8 ഒക്ടോബർ 2011 (UTC)

look[തിരുത്തുക]

ഇത് നോക്കിയശേഷം എൻറെ ഇംഗ്ലീഷ് വികിയിൽ comment ചെയ്യാമോ? look at my talk page..Njavallil Njavallil 15:12, 30 ഒക്ടോബർ 2011 (UTC)

പ്രമാണം:Velankanni evening view.jpg എന്ന ചിത്രത്തിന്റെ പകർപ്പവകാശ പ്രശ്നം[തിരുത്തുക]

Image Copyright problem

പ്രമാണം:Velankanni evening view.jpg അപ്‌ലോഡ് ചെയ്തതിനു നന്ദി. പക്ഷേ ആ ചിത്രത്തിന്റെ പകർപ്പവകാശ സംബന്ധിയായ വിവരങ്ങളൊന്നും ചേർത്തുകാണുന്നില്ല. വിക്കിപീഡിയ പകർപ്പവകാശത്തെ വളരെ ഗൗരവമായി തന്നെ കണക്കാക്കുന്നു. ആ ചിത്രത്തിന്റെ ഉറവിടവും പകർപ്പവകാശ വിവരങ്ങളും ഞങ്ങൾക്ക് നിർണ്ണയിക്കാൻ കഴിയാത്തപക്ഷം വിക്കിപീഡിയയിൽ നിന്നും ആ ചിത്രം നീക്കം ചെയ്യപ്പെട്ടേക്കാം.

ചിത്രം താങ്കൾ ചിത്രീകരിച്ചതാണെങ്കിൽ മാത്രം, ചിത്രത്തിന്റെ താൾ തിരുത്തിയതിനു ശേഷം താഴെക്കാണുന്ന അനുമതിപത്രങ്ങളിലൊന്ന് ചേർത്ത് സേവ് ചെയ്യുക.

  • ചിത്രം യാതൊരു നിബന്ധനകളുമില്ലാതെ ഉപയോഗിക്കാനനുവദിക്കുന്നുവെങ്കിൽ {{pd-self}} എന്ന ഫലകം ചിത്രത്തിന്റെ താളിൽച്ചേർക്കാം.
  • ചിത്രത്തിന്റെ ഉപയോഗത്തിന്, താങ്കൾക്ക് കടപ്പാട് നൽകണം എന്ന് നിഷ്കർഷിക്കുന്നുവെങ്കിൽ {{self|cc-by-sa-3.0}} എന്ന് ചേർക്കുക.
  • പകർപ്പവകാശ ടാഗുകൾ എന്ന വർഗ്ഗത്തിൽ പെട്ട മറ്റേതെങ്കിലും ടാഗ് തിരഞ്ഞെടുക്കുക.

ഇവിടെ ഞെക്കിയാൽ ചിത്രത്തിന്റെ താൾ തിരുത്താവുന്നതാണ്.

നന്ദി.--റോജി പാലാ 10:45, 4 നവംബർ 2011 (UTC)

പ്രമാണം:Seaanemone irvin 008.jpg എന്ന ചിത്രത്തിന്റെ പകർപ്പവകാശ പ്രശ്നം[തിരുത്തുക]

Image Copyright problem

പ്രമാണം:Seaanemone irvin 008.jpg അപ്‌ലോഡ് ചെയ്തതിനു നന്ദി. പക്ഷേ ആ ചിത്രത്തിന്റെ പകർപ്പവകാശ സംബന്ധിയായ വിവരങ്ങളൊന്നും ചേർത്തുകാണുന്നില്ല. വിക്കിപീഡിയ പകർപ്പവകാശത്തെ വളരെ ഗൗരവമായി തന്നെ കണക്കാക്കുന്നു. ആ ചിത്രത്തിന്റെ ഉറവിടവും പകർപ്പവകാശ വിവരങ്ങളും ഞങ്ങൾക്ക് നിർണ്ണയിക്കാൻ കഴിയാത്തപക്ഷം വിക്കിപീഡിയയിൽ നിന്നും ആ ചിത്രം നീക്കം ചെയ്യപ്പെട്ടേക്കാം.

ചിത്രം താങ്കൾ ചിത്രീകരിച്ചതാണെങ്കിൽ മാത്രം, ചിത്രത്തിന്റെ താൾ തിരുത്തിയതിനു ശേഷം താഴെക്കാണുന്ന അനുമതിപത്രങ്ങളിലൊന്ന് ചേർത്ത് സേവ് ചെയ്യുക.

  • ചിത്രം യാതൊരു നിബന്ധനകളുമില്ലാതെ ഉപയോഗിക്കാനനുവദിക്കുന്നുവെങ്കിൽ {{pd-self}} എന്ന ഫലകം ചിത്രത്തിന്റെ താളിൽച്ചേർക്കാം.
  • ചിത്രത്തിന്റെ ഉപയോഗത്തിന്, താങ്കൾക്ക് കടപ്പാട് നൽകണം എന്ന് നിഷ്കർഷിക്കുന്നുവെങ്കിൽ {{self|cc-by-sa-3.0}} എന്ന് ചേർക്കുക.
  • പകർപ്പവകാശ ടാഗുകൾ എന്ന വർഗ്ഗത്തിൽ പെട്ട മറ്റേതെങ്കിലും ടാഗ് തിരഞ്ഞെടുക്കുക.

ഇവിടെ ഞെക്കിയാൽ ചിത്രത്തിന്റെ താൾ തിരുത്താവുന്നതാണ്.

നന്ദി.--റോജി പാലാ 10:45, 4 നവംബർ 2011 (UTC)

ഒന്ന് നോക്കിയേ!!!![തിരുത്തുക]

ഒന്ന് നോക്കിയേ!!!!. ഞാൻ ഇതിൽ കൂടുതൽ മാറ്റം വരുത്തി, ഇപ്പോൾ നന്നായി എന്ന് ഞാൻ വിശ്വസിക്കുന്നു. ഇനി കുറച്ചുകൂടി 'feedback' ആവാം, അല്ലെ??? താങ്കളുടെ അഭിപ്രായം അറിയിക്കുക. --Njavallil ...Talk 2 Me 21:24, 8 നവംബർ 2011 (UTC)

ഇപോ കാണാൻ ചേലുണ്ട് , ....Irvin Calicut.......ഇർവിനോട് പറയു... 06:40, 11 നവംബർ 2011 (UTC)

വിക്കിസ്പീഷീസ്[തിരുത്തുക]

ഒരു വിവരവുമില്ലാത്ത വിഷയമാണ് ഇർവിൻ. മലയാളം വിക്കിയിലുള്ള ശാസ്ത്രനാമങ്ങളും മറ്റും ഇംഗ്ലീഷിൽത്തന്നെ മതി എന്നുള്ള അഭിപ്രായവും പ്രബലമാണ്. അതുകൊണ്ട് മലയാളത്തിൽ സ്പീഷിസ് പദ്ധതി എത്രകണ്ട് മുന്നേറുമെന്ന് പറയാനാവില്ല. Vssun (സുനിൽ) 11:00, 11 നവംബർ 2011 (UTC)

വിക്കിമീഡിയ കോമ്മൺസ്പോലുള്ള ഒരു സംരംഭമാണ് വിക്കിസ്പീഷീസും, അതായത് ഒരു ബഹുഭാഷാടിസ്ഥാനത്തിലുള്ള ഒരു പദ്ധതി. അതിനാലാണ് വിവിധ ഭാഷകളിലുള്ള വിക്കിസ്പീഷീസ് പദ്ധതികളിലില്ലാത്തത്. ചെറുവിവരണം ഇവിടെയുണ്ട്. --കിരൺ ഗോപി 11:19, 11 നവംബർ 2011 (UTC)
കോമൺസ് എനിക് മലയാളത്തിൽ വായിക്കാം, കോമ്മൺസ്പോലുള്ള ഒരു സംരംഭ ആണെകിൽ എന്ത് കൊണ്ട് എനിക് മലയാളത്തിൽ വായിക്കാൻ പറ്റുന്നില്ല ..... കിരൺ ? ? ....Irvin Calicut.......ഇർവിനോട് പറയു... 15:43, 11 നവംബർ 2011 (UTC)
കോമ്മൺസിൽ നമ്മൾ മലയാളത്തിൽ കാണുന്നതിന്റെ കാരണം അവിടെയുള്ള താളുകളും ഫലകങ്ങളും മലയാളത്തിലേക്ക് വിവർത്തനം ചെയ്തതുകൊണ്ടാണ്. എന്നാൽ സ്പീഷിസിൽ ആർമ് ഇതുവരെ അത് മലയാളത്തിന് വേണ്ടി ചെയ്തിട്ടില്ല. സ്പീഷിസ് തമിഴിൽ എങ്ങനെ എന്ന് കാണൂ . --കിരൺ ഗോപി 15:56, 11 നവംബർ 2011 (UTC)
വിക്കിസ്പീഷീസ് മലയാളത്തിലേക്ക് വിവർത്തനം നമുക്ക് ചെയ്താലോ ?.... തമിഴിൽ പറ്റുമെങ്കിൽ മലയാളം ഒട്ടും പിറകിൽ അല്ലെല്ലോ ........! ....Irvin Calicut.......ഇർവിനോട് പറയു... 18:09, 11 നവംബർ 2011 (UTC)

ഇൻഫോബോക്സ്[തിരുത്തുക]

ഇൻഫോബോക്സിൽ താങ്കൾ നടത്തിയ തിരുത്ത് മൂലം പിഴവു വന്നത് ശ്രദ്ധിക്കുമല്ലോ? ഈ പിഴവ് താങ്കളുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ലെങ്കിൽ ഇത്തരം തിരുത്തലുകൾ നടത്തുമ്പോൾ ശ്രദ്ധിക്കുമല്ലോ?--റോജി പാലാ 09:39, 13 നവംബർ 2011 (UTC)

ഇൻഫോബോക്സിൽ മലയാളം എഴുതുന്ന അവസരത്തിൽ ആണ് പിഴവ് കാണികുനത് ഇതിനു ഒരു പരിഹാരം കണ്ടെത്തുകയാണ് വേണ്ടത് എന്ന് എനിക് തോന്നുന്നു. --....Irvin Calicut.......ഇർവിനോട് പറയു... 17:11, 13 നവംബർ 2011 (UTC)

മലയാളത്തിലാക്കുവാൻ അതാതു ഫലകങ്ങളിൽ സൂക്ഷിച്ചു മാറ്റം വരുത്താവുന്നതാണ്. --റോജി പാലാ 17:19, 13 നവംബർ 2011 (UTC)

അങ്ങനെ ആണെകിൽ ഇൻഫോബോക്സിൽ താങ്കൾ എന്തിനാണ് വേണ്ടും ഇംഗ്ലീഷിൽ എഴുതിയത് ? ? ....Irvin Calicut.......ഇർവിനോട് പറയു... 17:47, 13 നവംബർ 2011 (UTC)
ഇൻഫോബോക്സിലെ പിഴവ് താങ്കൾ കണ്ടിരുന്നോ?--റോജി പാലാ 01:34, 14 നവംബർ 2011 (UTC)
ഇല്ല കണ്ടിരുനില്ല ... എന്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞില റോജി Face-wink.svg ....Irvin Calicut.......ഇർവിനോട് പറയു... 15:45, 14 നവംബർ 2011 (UTC)

വൈകി വന്ന സ്വാഗതം[തിരുത്തുക]

നമസ്കാരം, Irvin calicut, ലേഖന രക്ഷാ സംഘത്തിലേക്ക് സ്വാഗതം! ഇത് പ്രധാനമായും വിക്കിപീഡിയയിൽ ശ്രദ്ധേയമായ വിഷയങ്ങളിലുള്ള ലേഖനങ്ങൾ അവ ദയനീയമായി എഴുതിയതുകൊണ്ടോ, അവലംബങ്ങളുടെ അഭാവം മൂലമോ, ഉള്ളടക്കത്തിന്റേയോ നിലവാരത്തിന്റേയോ അഭാവം മൂലമോ ഒഴിവാക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ അവയെ നീക്കം ചെയ്യപ്പെടാതിരിക്കാനും അവയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും, ഒറ്റവരി ലേഖനങ്ങളുടെ നിലവാരം വികസിപ്പിക്കാനും ഉള്ള ഒരു ശ്രമമാണ്. ഇതിലൂടെ ലേഖനങ്ങളെ പെട്ടെന്ന് മികച്ചതാക്കുകയും, അതിലൂടെ അതിൽ ഉന്നയിച്ചിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും സാധിക്കും. ഇതിൽ നിങ്ങളുടെ സംഭാവനകൾ അഭിനന്ദനീയർഹമാണ്.
താങ്കൾക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ പദ്ധതി സംവാദതാളിൽ നൽകാവുന്നതാണ്. താങ്കൾക്ക് ഒരിക്കൽ കൂടി സ്വാഗതമാശംസിക്കുന്നു...RameshngTalk to me 13:59, 8 ഫെബ്രുവരി 2012 (UTC)

പ്രമാണം:Siamese fighter fish irvin.JPG[തിരുത്തുക]

പ്രമാണം:Siamese fighter fish irvin.JPG എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. ശ്രീജിത്ത് കെ (സം‌വാദം) 12:18, 21 ഫെബ്രുവരി 2012 (UTC)

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version

Wikisangamolsavam-logo.png

നമസ്കാരം! Irvin calicut,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 02:44, 29 മാർച്ച് 2012 (UTC)

വാഴക്കാവരയൻ[തിരുത്തുക]

വാഴക്കാവരയൻ എന്ന മത്സ്യത്തെ കുറിച്ച്‌ ഉള്ള വിവരങ്ങൾ അറിയുന്നവർ അത് പങ്കു വെക്കുക. ....Irvin Calicut.......ഇർവിനോട് പറയു... 11:21, 14 മേയ് 2012 (UTC)

മാഞ്ഞുപോക്കു്[തിരുത്തുക]

)) അതുകൊള്ളാമല്ലോ. മുമ്പൊരാൾ തിരുത്തുമ്പോൾ മാഞ്ഞുപോയ ഭാഗം പുനഃസ്ഥാപിക്കാനാണു ഞാൻ ആ തിരുത്തൽ നടത്തിയതു്. പുതുതൊന്നും മാഞ്ഞുപോവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തിരുന്നു! എന്തായാലും, തെറ്റു കണ്ടു പിടിച്ചു തിരുത്തിയതിനു നന്ദി! ViswaPrabha (വിശ്വപ്രഭ) (സംവാദം) 11:54, 14 മേയ് 2012 (UTC)

തെറ്റുകൾ കാണുമ്പോളല്ലേ നമ്മൾ തിരുത്തുന്നത് :) ....Irvin Calicut.......ഇർവിനോട് പറയു... 19:29, 14 മേയ് 2012 (UTC)

"ഒരു" മീനിന്റെ കാര്യം[തിരുത്തുക]

"ഒരു ശുദ്ധജല മത്സ്യം" ഇതിലെ ഒരു അനാവശ്യമായതിനാലാണു് നീക്കിയത്.വ്യാകരണപരമായതോ അർത്ഥസംബന്ധമായതോ ആയ യാതൊരു ധർമവും ആ പദത്തിനില്ല. എന്നിട്ടും തിടുക്കത്തിൽ താങ്കൾ അതു തിരുത്തിക്കളഞ്ഞല്ലോ! ബിനു (സംവാദം) 08:48, 8 ജൂൺ 2012 (UTC)

എന്താണ് താങ്കൾ പറഞത് എന്ന് മനസിലായില്ല ? എവിടെയിന്കിലും താങ്കൾ ശുദ്ധ ജല മത്സ്യം എന്നത് മായിച്ചത് തിരുതിയെങ്കിൽ, താങ്കൾ പറഞ്ഞത് പോലെ അത് ഒരു അനാവശ്യ വാക് അല്ലാത്തത് കൊണ്ടാന്നു, മറിച്ചു ആ മീനിന്റെ ആവാസ സ്ഥിതിയെ കാണിക്കുന്ന ഒരു വിവരം ആണ് അത് . താങ്കൾ ഒരു അജ്ഞാത ഉപയോക്താവാണെങ്കിൽ, ഒരു അംഗത്വം എടുക്കുകയോ പ്രവേശിക്കുകയോ ചെയ്യുന്നത് നന്നായിരിക്കും സുഹൃത്തേ ....Irvin Calicut.......ഇർവിനോട് പറയു... 08:12, 8 ജൂൺ 2012 (UTC)

"ഒരു ശുദ്ധജല മത്സ്യം" ഇതിലെ ഒരു - വിന്റെ കാര്യമാണ് സൂചിപ്പിച്ചത് ബിനു (സംവാദം) 08:50, 8 ജൂൺ 2012 (UTC)

ആദ്യമായി ഒപ്പ് ചേർത്ത്തിനു നന്ദി . ബിനു നാലു tilde ഉപയോഗിച്ച് ഒപ്പിടാൻ ശീലിക്കണം. അപ്പോൾ മറുപടി എഴുതുന്നയാൾക്ക് ആരാണ് കണ്ടെത്താൻ വിഷമിക്കേണ്ടി വരില്ല. ഒരേ ജെനുസിൽ പല മത്സ്യങ്ങൾ കാണും. ഉദാഹരണത്തിന് പുൻടിയ്സ് : ഏതെങ്കിലും ഒരു ജെനുസിൽ പെട്ട മത്സ്യങ്ങളുടെ അല്ല മറിച്ചു ആ ജെനുസിൽ പെട്ട ഒരു പ്രതേക മത്സ്യത്നിനെ സുചിപികാൻ വേണ്ടി ആണ് ഒരു ചെർകുനത്. ഒരേ ജെനുസിൽ ഉള്ള പല മത്സ്യം അല്ല എന്ന് കാണിക്കാൻ ആണ് ഒരു എന്ന് ചെർക്കുനത് സുഹൃത്തേ. കൂടുതൽ സഹായം ആവശ്യമാണെങ്കിൽ പറയുക. ആശംസകളോടെ. ....Irvin Calicut.......ഇർവിനോട് പറയു... 09:05, 8 ജൂൺ 2012 (UTC)

പരഞ്ഞത് എനിക്കു മനസ്സിലാകാത്ത "ഒരു" കാര്യം[തിരുത്തുക]

താങ്കൾ എന്താ പറഞ്ഞേന്ന് മനസ്സിലായില്ല. ദയവായി ഒരു വിശദമായ മറുപടി തരുമോ ബിനു (സംവാദം) 09:23, 8 ജൂൺ 2012 (UTC)

പറഞത് ശാസ്ത്ര നാമത്തിന്റെ ആദ്യ സുചിപികുന്ന ജെനുസിനെ കുറിച്ചാണ് . ഞാൻ ഒരു വ്യാകരണ/അർത്ഥ വിദഗ്‌ദ്ധൻ അല്ല എന്റെ ഫീൽഡ് ജീവശാസ്ത്രം ആണ്, ഇതിൽ കുടുതൽ വിശദമായി പറയാൻ എനിക്ക് അറിയില്ല സുഹൃത്തേ ക്ഷമികുക ....Irvin Calicut.......ഇർവിനോട് പറയു... 09:45, 8 ജൂൺ 2012 (UTC)

കാര്യം എനിക്ക് മനസ്സിലായി[തിരുത്തുക]

Binumal (സംവാദം) 11:26, 8 ജൂൺ 2012 (UTC)

മനസിലായെല്ലോ ബിനു സന്തോഷം . എന്തെങ്കിലും പ്രത്യേകിച്ച് സഹായം ആവശ്യമെങ്കിൽ ദയവായി പറയുക. ആശംസകളോടെ ....Irvin Calicut.......ഇർവിനോട് പറയു... 19:14, 8 ജൂൺ 2012 (UTC)

Article requests[തിരുത്തുക]

Hi! Do you do article requests in Malayalam? There is a subject which I would like to have a Malayalam article of. Thanks WhisperToMe (സംവാദം) 15:23, 11 ജൂൺ 2012 (UTC)

ഇങ്ങോട്ടൊന്നു നോക്കൂ[തിരുത്തുക]

ഇവിടെ ഒന്നും പറയാനാവാതെ ഒരു പുലി നിന്ന് കുഴങ്ങുന്നത് കാണൂ.ഈ പുലിയെ രക്ഷിക്കുമോ?

ബിനു (സംവാദം) 04:59, 4 ജൂലൈ 2012 (UTC)

ആ പുലി കരകയറി കേടോ ....Irvin Calicut.......ഇർവിനോട് പറയു... 18:07, 4 ജൂലൈ 2012 (UTC)

തിരഞ്ഞെടുത്ത ചിത്രത്തിനുള്ള മാനദണ്ഡങ്ങൾ[തിരുത്തുക]

ഇതിൽ താങ്കളുടെ അഭിപ്രായം അറിയിക്കാൻ താത്പര്യപ്പെടുന്നു. --AneeshJose (സംവാദം) 13:46, 17 ജൂലൈ 2012 (UTC)

You have new messages
നമസ്കാരം, Irvin calicut. താങ്കൾക്ക് Anee jose എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

പേരിടൽ കർമം....[തിരുത്തുക]

തൃശൂർ മാത്രം കണ്ടു വരുന്ന കുരുടൻമുഷി (Horaglanis alikunhii) എന്ത് പേരിടാം ? ....Irvin Calicut.......ഇർവിനോട് പറയു... 09:41, 30 ജൂലൈ 2012 (UTC)

സംവാദം:കുരുടൻമുഷി (കോട്ടയം)[തിരുത്തുക]

സംവാദം--റോജി പാലാ (സംവാദം) 10:38, 5 ഓഗസ്റ്റ് 2012 (UTC)

മലയാളിപ്പൂച്ച എവിടേ?[തിരുത്തുക]

നമ്മുടെ നാടൻ പൂശകൻ എവിടേ? കാണുന്നില്ലല്ലോ

ബിനു (സംവാദം) 09:40, 6 ഓഗസ്റ്റ് 2012 (UTC)

അങ്ങനെ കേരളത്തിന്റെ സ്വന്തം പുച്ചകൾ ഉണ്ടോ ബിനു ? കാട്ടുപൂച്ച ഉണ്ട് , പക്ഷെ വർഗം നാമം ഒന്നും അറിയില്ല - Irvin Calicut....ഇർവിനോട് പറയു 10:20, 6 ഓഗസ്റ്റ് 2012 (UTC)

എന്ത് നമ്മുടെ മ്യാവൂസ് ഒന്നും നമ്മുടെ സ്വന്തമല്ലെന്നോ? ബിനു (സംവാദം) 05:25, 7 ഓഗസ്റ്റ് 2012 (UTC)

CryBaby.gif പറയുന്നതിൽ വിഷമം തോന്നരുത് .... കേരളത്തിന്‌ ... അല്ലെകിൽ ഇന്ത്യക്ക് സ്വന്തമായി ഒരു വളർത്തു പൂച്ച ബ്രീഡ് ഇല്ല - Irvin Calicut....ഇർവിനോട് പറയു 07:29, 7 ഓഗസ്റ്റ് 2012 (UTC)

സ്കന്ധം,ശീർഷം തുടങ്ങിയ പദസ്ഥാനാർത്ഥികളെ പരിഗണിക്കുക.-വൃക്ഷചിത്രത്തിന്റെ ശീർഷത്തിൽ വരുന്ന മൃതനോ അമൃതനൊ ആയവനല്ലേ ഇവൻ !ബിനു (സംവാദം) 11:15, 12 ഓഗസ്റ്റ് 2012 (UTC)

സ്കന്ധം,ശീർഷം -- ഈ പേരുകളിൽ പൂച്ച ഉണ്ടോ ? വൃക്ഷചിത്രത്തിന്റെ ശീർഷത്തിൽ വരുന്ന മൃതനോ അമൃതനൊ ആയവനല്ലേ ഇവൻ -- മനസിലായില്ല എന്താണ് ഉദേശിച്ചത്‌ ?

- Irvin Calicut....ഇർവിനോട് പറയു 07:15, 13 ഓഗസ്റ്റ് 2012 (UTC)

പൂച്ചയ്ക്ക് ആരു മണികെട്ടുമ്ന്നല്ല claudeനെ എങ്ങനെ മൊഴിമാറ്റും ന്നാ ഞാൻ ചിന്തിച്ചേ

ബിനു (സംവാദം) 11:07, 16 ഓഗസ്റ്റ് 2012 (UTC)

ആന കാര്യം പറയുനതിന്റെ ഇടക് ചേന കാര്യം പറഞ്ഞതാ കുഴപ്പം ആയെ... എനിക് മനസിലായില്ല ക്ഷേമികു ചെങ്ങാതി, CLADE = Bilogical group = ജീവശാഖ. പോരെ - Irvin Calicut....ഇർവിനോട് പറയു 11:13, 16 ഓഗസ്റ്റ് 2012 (UTC)

ഇതാ കുഴപ്പമായേ ,ഞാൻ ജീവശാസ്ത്രം 10-ആം ക്ലാസ്സിലേ പഠിച്ചുതീർത്തതാ-അതുകൊണ്ട് ഇപ്പം എന്റെ കയ്യിൽ ഒന്നുമില്ല-ഇതറിയാവുന്ന ഞാൻ ഒരു biology ചങ്ങായിയോടു ചോയിച്ചപ്പം പറഞ്ഞെ അത് branching node ആണെന്നാ. ഇപ്പം engli wikiനെ വായിച്ചപ്പഴാസംഗതി മൻസ്സൈലായെ. അതിനിപ്പം ജീവസ്സാഖ തന്നെ പോരുമ്ന്നാണെ എന്റെ മതം ബിനു (സംവാദം) 11:33, 16 ഓഗസ്റ്റ് 2012 (UTC)

മാറ്റിയിടുണ്ട് കേട്ടാ - Irvin Calicut....ഇർവിനോട് പറയു 11:50, 16 ഓഗസ്റ്റ് 2012 (UTC)
You have new messages
നമസ്കാരം, Irvin calicut. താങ്കൾക്ക് Vssun എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
You have new messages
നമസ്കാരം, Irvin calicut. താങ്കൾക്ക് Vssun എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ഉർദു-ഹിന്ദി സംവാദം[തിരുത്തുക]

ഒരു ഉർദു സിനിമാ ഗാനവും അതിൻറെ വിവർത്തനവും ശ്രദ്ധിക്കൂ:- ഉർദു: കിസി റോസ് തുംസെ മുലാക്കാത്ത് ഹോഗീ, മേരി ജാൻ ഉസ് ദിൻ മേരേ സാഥ് ഹോഗീ, മഗർ കബ് ന ജാനേ യെ ബർസാത്ത് ഹോഗീ, മേരാ ദിൽ ഹെ പ്യാസാ മേരാ ദിൽ അകേലാ.

ഇനി ഹിന്ദി വിവർത്തനം നോക്കൂ: കിസി ദിവസ് തും സേ സാക്ഷാത്കാർ ഹോഗാ, മേരേ പ്രാണ് ഉസ് ദിൻ മേരേ സാഥ് ഹോഗാ, കിന്തു കബ് ന ജാനേ യഹ് വർഷാ ഹോഗീ, മേരാ ഹൃദയ് പ്യാസാ മേരാ ഹൃദയ് അകേലാ.

മുകളിൽ പ്രസതാവിച്ചതു വിശകലനം ചെയ്താൽ ബോളീവുഡ് സിനിമകളുടെ ഭാഷ ഉർദുവാണെന്ന് നിസംശയം പറയാം.--Roshan Zameer (സംവാദം) 16:23, 16 ഓഗസ്റ്റ് 2012 (UTC)

ഉർദു-ഹിന്ദി സംവാദം[തിരുത്തുക]

ഒരു ഉർദു സിനിമാ ഗാനവും അതിൻറെ വിവർത്തനവും ശ്രദ്ധിക്കൂ:- ഉർദു: കിസി റോസ് തുംസെ മുലാക്കാത്ത് ഹോഗീ, മേരി ജാൻ ഉസ് ദിൻ മേരേ സാഥ് ഹോഗീ, മഗർ കബ് ന ജാനേ യെ ബർസാത്ത് ഹോഗീ, മേരാ ദിൽ ഹെ പ്യാസാ മേരാ ദിൽ അകേലാ.

ഇനി ഹിന്ദി വിവർത്തനം നോക്കൂ: കിസി ദിവസ് തും സേ സാക്ഷാത്കാർ ഹോഗാ, മേരേ പ്രാണ് ഉസ് ദിൻ മേരേ സാഥ് ഹോഗാ, കിന്തു കബ് ന ജാനേ യഹ് വർഷാ ഹോഗീ, മേരാ ഹൃദയ് പ്യാസാ മേരാ ഹൃദയ് അകേലാ.

മുകളിൽ പ്രസതാവിച്ചതു വിശകലനം ചെയ്താൽ ബോളീവുഡ് സിനിമകളുടെ ഭാഷ ഉർദുവാണെന്ന് നിസംശയം പറയാം.--Roshan Zameer (സംവാദം) 16:22, 16 ഓഗസ്റ്റ് 2012 (UTC)
നല്ല കണ്ടു പിടുത്തം അങ്ങനെ എങ്കിൽ ഒരു ഇംഗ്ലീഷ് അല്ലെകിൽ തമിഴ് പാട്ട് ഒരു മലയാളം സിനിമയിൽ ഉണ്ടെന്നുകരുതി സിനിമ ഇംഗ്ലീഷ് അല്ലെകിൽ തമിഴ് ആണ് എന്ന് പറയുമെല്ലോ സുഹൃത്തേ നിങ്ങൾ - Irvin Calicut....ഇർവിനോട് പറയു 21:10, 16 ഓഗസ്റ്റ് 2012 (UTC)

താങ്കൾക്ക് ഒരു താരകം![തിരുത്തുക]

Tireless Contributor Barnstar Hires.gif അശ്രാന്ത പരിശ്രമീ താരകം.
പതിനായിരം തിരുത്തലുകൾ വരുത്തി കുതിച്ചുപായുന്ന ഇർവിന്. എഴുത്തുകാരി സംവാദം 14:00, 23 ഓഗസ്റ്റ് 2012 (UTC)

Peel District school board[തിരുത്തുക]

Irvin, are you still interested in writing the Peel District school board article? Thanks WhisperToMe (സംവാദം) 19:38, 27 ഓഗസ്റ്റ് 2012 (UTC)

who said to you i am interested, your intentions are clear to me and i dont feel it is right - Irvin Calicut....ഇർവിനോട് പറയു 06:29, 28 ഓഗസ്റ്റ് 2012 (UTC)
The reason why I assumed you were interested is because you wrote the article on Brampton, Ontario, and I believed you were interested in writing about the Peel District too.
I would like to explain why this is important to the Malayalam Wikipedia: Peel District operates the "public"(community-owned) en:state schools serving Brampton and two other cities in the Toronto area. Brampton is a Canadian city with a lot of immigration from South Asia, and that includes Malayalam-speaking areas in India. As a result, the Peel District has many children from Malayalam-speaking families and deals with Malayalam-speaking parents. So there should be an interest in both of these topics on the Malayalam Wikipedia.
Yes, I did make many requests to have articles on Brampton and Peel written in other Indian languages and other world languages; this is because Peel Region gets immigrants from all over the world, and as a result the district has websites and content in many languages. If you look at en:Talk:Peel_District_School_Board#Other_languages I have a list of all of the relevant languages, and which ones are done and which ones need to be done. The languages are listed at http://www.peelschools.org/languages/Pages/default.aspx
Peel District is clearly an encyclopedic subject: In English the article was started in December 2005 - And it is the second largest school district in all of Canada, so it is very important in the context of Canadian education. All of these are reasons why I would like to have an article about it in Malayalam.
If you have any questions, please feel free to contact me.
WhisperToMe (സംവാദം) 14:33, 28 ഓഗസ്റ്റ് 2012 (UTC)

പതിനായിരം തികച്ചതിന്[തിരുത്തുക]

Thiruvonam23.JPG പതിനായിരം തികച്ചതിന് ഒരു ഓണസമ്മാനം!
ഈ ഓണത്തിന് പതിനായിരം തിരുത്തലുകൾ തികച്ച ഇർവിനേട്ടന് എന്റെ വക ഒരു പൂക്കളം. അടുത്ത ഓണത്തിനുമുൻപേ 20,000 തികയട്ടേ! നത (സംവാദം) 15:47, 31 ഓഗസ്റ്റ് 2012 (UTC)
You have new messages
നമസ്കാരം, Irvin calicut. താങ്കൾക്ക് സംവാദം:സ്റ്റാറി നൈറ്റ് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
You have new messages
നമസ്കാരം, Irvin calicut. താങ്കൾക്ക് Vssun എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
You have new messages
നമസ്കാരം, Irvin calicut. താങ്കൾക്ക് Vssun എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ഏഷ്യൻ ദിനോസറുകൾ[തിരുത്തുക]

ശരിക്കും ഇന്ത്യൻ ദിനോസറുകളുടെ പട്ടികയിൽ ഏഷ്യൻ ദിനോസറുകൾ എന്ന വർഗ്ഗം ചേർത്തത് ഞാനല്ല. ഞാനും അനിൽകുമാർ എന്ന വിക്കിമീഡിയനുമൊന്നിച്ചിരിക്കുമ്പോൾ അദ്ദേഹം ഞാൻ ലോഗിൻ ചെയ്ത കമ്പ്യൂട്ടറിൽ നിന്നും ചെയ്തപ്പോൾ ഞാൻ ചെയ്തതായി കാണിച്ചതാണ്.

പക്ഷേ, അദ്ദേഹം ചെയ്തത് ശരിയാണെന്ന് എനിക്ക് തോന്നുന്നു. വർഗ്ഗം ചേർക്കുമ്പോൾ പേരന്റ്, ചൈൽഡ് എന്ന് രൂപത്തിൽ അവ കാണിക്കാറുണ്ട്. അതായത് ദിനോസർ എന്ന പ്രധാനവർഗ്ഗം അതിൽ ഏഷ്യൻ ദിനോസറുകൾ, ആഫ്രിക്കൻ ദിനോസറുകൾ.... എന്നിങ്ങനെ ഉപവർഗ്ഗങ്ങൾ ഏഷ്യൻ ദിനോസറുകളുകൾ എന്ന ഉപവർഗ്ഗത്തിന് ഇന്ത്യൻ ദിനോസറുകൾ, ചൈനീസ് ദിനോസറുകൾ എന്നിങ്ങനെ വീണ്ടും ഉപവർഗ്ഗങ്ങൾ... അങ്ങനെ ചേർക്കുന്നതുവവഴി സെർച്ച് പ്രക്രിയയെ സഹായിക്കാനും താളുകളെ കൂടുതൽ ശാസ്ത്രീയമായി ചിട്ടപ്പെടുത്തുവാനും കഴിയുമെന്ന് തോന്നുന്നു. അല്ലെങ്കിൽ ഏഷ്യൻ ദിനോസറുകൾ എന്ന വർഗ്ഗം മാത്രം തിരയുന്ന ഒരാളിന് അവയിൽ ഇന്ത്യൻ ദിനോസറുകളെ കണ്ടെത്താൻ കഴിയതെ വരുകയും ഇന്ത്യയിൽ ദിനോസറുകളേ ഉണ്ടായിരുന്നില്ല എന്ന നിഗമനത്തിലെത്തുകയും ചെയ്യാനുള്ള സാദ്ധ്യത ഉണ്ടാവുമല്ലോ. (സത്യത്തിൽ ഇപ്പോൾ മാത്രമാണ് ഈ വിഷയത്തിൽ അജ്ഞനായ എനിക്ക് ഇന്ത്യയിൽ ദിനോസറുകൾ ഉണ്ടായിരുന്നു എന്ന അറിവ് ലഭിക്കുന്നത്) അതുകൊണ്ട് ഇന്ത്യൻ ദിനോസറുകളുടെ പട്ടികയിൽ ഏഷ്യൻ ദിനോസറുകൾ എന്ന വർഗ്ഗം പുന:സ്ഥാപിക്കുന്നതല്ലേ നല്ലത് ? --Adv.tksujith (സംവാദം) 17:27, 9 ഡിസംബർ 2012 (UTC)

സുഹൃത്തേ ഞാൻ പറഞ്ഞത് തങ്കൾക്ക് മനസിലായില്ല എന്ന് കരുതുന്നു.

ദിനോസറുകൾ ഉള്ള സമയത്ത് ഇന്ത്യ ഏഷ്യയുടെ ഭാഗം അല്ല. (അത് കൊണ്ട് ആ വർഗത്തിൽ അവ വരില്ല) പിന്നെ ഏഷ്യൻ ദിനോസറുകളെ തിരയുന്ന ഒരാൾക്ക് ഇന്ത്യൻ ദിനോസറിനെ കാണാൻ പറ്റില്ല എന്നത് ശരി തന്നെ പക്ഷെ , ഈ ലേഖങ്ങളുടെ ആമുഖത്തിൽ വ്യക്തമായി പറഞ്ഞിടുണ്ട് ഇന്ത്യ ഏഷ്യയുടെ ഭാഗം അല്ലായിരുന്നു എന്നും ഏഷ്യൻ ദിനോസറുകൾ എന്ന വർഗത്തിൽ അവ വരില്ല എന്നും. ഇനി വേണെമെങ്കിൽ ഇവിടെ [2] [3] ചെയ്ത പോലെ അത് ഒന്ന് കൂടെ വ്യക്തമായി എഴുതി ചേർക്കാം വർഗ്ഗത്തിന്റെ താളിൽ. അതും പോരെങ്കിൽ രണ്ടു ലേഖനങ്ങളിലും ഇത് കൂടി കാണുക്ക എന്ന തലകെട്ടിൽ രണ്ടു ലേഖനങ്ങളുടെയും ലിക്ക് കൊടുക്കാം. - Irvin Calicut....ഇർവിനോട് പറയു 07:26, 10 ഡിസംബർ 2012 (UTC)

You have new messages
നമസ്കാരം, Irvin calicut. താങ്കൾക്ക് Razimantv എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

താങ്കളുടെ ദിനോസർ ലേഖനങ്ങൾ നന്നായിട്ടുണ്ട്. കേരളത്തിലും ഒരു Ross Geller ഉണ്ടെന്നറിഞ്ഞതിൽ അഭിമാനിക്കുന്നു--നിതിൻ തിലക് | Nithin Thilak (സംവാദം) 10:25, 31 ഡിസംബർ 2012 (UTC)

തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ[തിരുത്തുക]

ഇതാണെങ്കിൽ അതിനു ശേഷം നിരവധി തിരുത്തുകൾ വന്നതിനാൽ റോൾബാക്ക് പറ്റില്ല. ഞാൻ നാൾവഴിയിൽ നിന്നും തിരിച്ചിട്ടിട്ടുണ്ട്.--റോജി പാലാ (സംവാദം) 12:48, 2 ജനുവരി 2013 (UTC)

താരക ഒപ്പ്[തിരുത്തുക]

Smiley.svg--റോജി പാലാ (സംവാദം) 11:12, 16 ഫെബ്രുവരി 2013 (UTC)

You have new messages
നമസ്കാരം, Irvin calicut. താങ്കൾക്ക് Vssun എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

വനിതാദിന പുരസ്കാരം[തിരുത്തുക]

Woman with sitar, Crafts Museum, New Delhi, India.jpg വനിതാദിന പുരസ്കാരം
വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് മൂന്ന് പുതിയ ലേഖനങ്ങൾ സൃഷ്ടിച്ച താങ്കൾക്ക് വനിതാദിന പുരസ്കാരം സ്നേഹപൂർവ്വം സമർപ്പിക്കുന്നത് --നത (സംവാദം) 20:58, 5 ഏപ്രിൽ 2013 (UTC)