ഉപയോക്താവിന്റെ സംവാദം:Skp valiyakunnu

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Skp valiyakunnu !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 04:29, 24 മാർച്ച് 2016 (UTC)[മറുപടി]

ഉമർ ഖാളി[തിരുത്തുക]

ഇവിടെ ആധികാരികത ഫലകം നീക്കം ചെയ്തതായി കണ്ടു. കൂടുതൽ അവലംബങ്ങൾ ഒരു ലേഖനത്തിന് കൂടുതൽ ആധികാരികത നൽകും. കുറേക്കൂടി അവലംബങ്ങൾ ചേർത്തശേഷം ഫലകം നീക്കം ചെയ്യുന്നതാവും നല്ലതെന്നു തോന്നുന്നു ബിപിൻ (സംവാദം) 11:06, 24 മാർച്ച് 2016 (UTC)[മറുപടി]

ഒരു ചെറിയ അഭിപ്രായം[തിരുത്തുക]

പ്രിയ സുഹൃത്തേ, താങ്കൾ നിർമ്മിച്ച ലേഖനങ്ങൾ ഞാൻ വായിച്ചു. മിക്കതും ശ്രദ്ധേയത ഇല്ലാത്ത ലേഖനങ്ങൾ. മുസ്ലീം മതവിശ്വാസികളല്ലാത്തവർക്ക് മനസ്സിലാക്കാൻ കഴിയാത്ത ഭാഷയാണ് അവയിൽ ഉപയോഗിച്ചിരിക്കുന്നത്. അറിവിന്റെ മഹാവിജ്ഞാനകോശമായ വിക്കിപീഡിയയിൽ കുറച്ചുകൂടി വിജ്ഞാനസ്വഭാവമുള്ള ലേഖനങ്ങൾ തയ്യാറാക്കിക്കൂടേ ?? താങ്കളുടെ വിലപ്പെട്ട സമയവും അധ്വാനവും വിജ്ഞാനസംബന്ധിയായ ലേഖനങ്ങൾ നിർമ്മിക്കാനായി ഉപയോഗിച്ചുകൂടേ ?? ഇത് എന്റെ ഒരു ചെറിയ അഭിപ്രായമാണ്. താങ്കൾക്ക് ഇതു സ്വീകരിക്കാം അല്ലെങ്കിൽ നിരാകരിക്കാം... --Kerala Lilliput (സംവാദം) 12:46, 26 മാർച്ച് 2016 (UTC)[മറുപടി]

നസ്വീറുദ്ദീൻ ത്യൂസി[തിരുത്തുക]

നസ്വീറുദ്ദീൻ ത്യൂസി എന്ന താളിൽ താങ്കൾ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു, വിക്കിപ്പീഡിയയുടെ ഉള്ളടക്കത്തിനു ചേരാത്തതിനാൽ അത്‌ നീക്കം ചെയ്‌തിരിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലുള്ള തിരുത്തലുകളും ലേഖനങ്ങളും വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യുന്നതിനാൽ, കൂടുതൽ പരീക്ഷണങ്ങൾക്ക്‌ എഴുത്തുകളരി ഉപയോഗപ്പെടുത്തുവാൻ താൽപര്യപ്പെടുന്നു. വിക്കിപീഡിയയിൽ പരീക്ഷണങ്ങൾ നടത്തിയതിനു നന്ദി. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:25, 4 ഏപ്രിൽ 2016 (UTC)[മറുപടി]

If this is the first article that you have created, you may want to read the guide to writing your first article.

You may want to consider using the Article Wizard to help you create articles.

A tag has been placed on സയ്യിദ് അഹ്മദ് ബുഖാരി, requesting that it be deleted from Wikipedia. This has been done under two or more of the criteria for speedy deletion, by which pages can be deleted at any time, without discussion. If the page meets any of these strictly-defined criteria, then it may soon be deleted by an administrator. The reasons it has been tagged are:

If you think this page should not be deleted for this reason, you may contest the nomination by visiting the page and clicking the button labelled "Contest this speedy deletion". This will give you the opportunity to explain why you believe the page should not be deleted. However, be aware that once a page is tagged for speedy deletion, it may be deleted without delay. Please do not remove the speedy deletion tag from the page yourself, but do not hesitate to add information in line with Wikipedia's policies and guidelines. If the page is deleted, and you wish to retrieve the deleted material for future reference or improvement, then please contact the deleting administrator, or if you have already done so, you can place a request here. വിശ്വപ്രഭViswaPrabhaസംവാദം 10:02, 8 ഏപ്രിൽ 2016 (UTC)[മറുപടി]

ശ്രദ്ധേയത[തിരുത്തുക]

വിക്കിപ്പീഡിയയിലെ താങ്കളുടെ സംഭാവനകൾക്കു നന്ദി. വിക്കിപ്പീഡിയ ഒരു വിജ്ഞാനകോശമാണ് എന്നതിനാൽ അതിൽ വരുന്ന ലേഖങ്ങൾ ആധികാരികമാവേണ്ടതുണ്ട് എന്ന കാര്യം ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. വിക്കിപീഡിയ:ശ്രദ്ധേയത എന്ന പേജ് ഒന്നു വായിക്കുമല്ലോ. ഷാജി (സംവാദം) 09:29, 14 മേയ് 2016 (UTC)[മറുപടി]

താങ്കൾ എഴുതിയ ഈ ലേഖനം വിക്കിപീഡിയയുടെ നയങ്ങൾക്ക്‌ എതിരായത് കൊണ്ടാണ് ഒഴിവാക്കിയത് . ഒരിക്കൽ ഒഴിവാക്കിയ ലേഖനങ്ങൾ വീണ്ടും മതിയായ അവലംബമോ , ശ്രദ്ധേയത തെളിയിക്കുന്ന കണ്ണികൾ എന്നിവ ഇല്ലാതെ വീണ്ടും എഴുതരുത്. - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 06:47, 15 മേയ് 2016 (UTC)[മറുപടി]

കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ‎[തിരുത്തുക]

ഇദ്ദേഹത്തിന്റെ ഗുരു പരമ്പര എന്നുള്ളത് കുറച്ചുകൂടി വ്യക്തവും അവലംബങ്ങളോടു കൂടിയും ചേർക്കാമോ? ഇപ്പോൾ ഒരു മാതിരി അവിയലു പരുവത്തിലാണല്ലോ.

  • വെറുതേ മുൻപ്രാപനം നടത്തി കളിക്കരുത്. മറ്റുള്ളവർ(/മുതിർന്ന ഉപയോക്താക്കൾ) താങ്കളുടെ തിരുത്തുകൾ നീക്കിയിട്ടുണ്ടെങ്കിൽ അവരോട് ആദ്യം എന്താണു കാര്യമെന്ന് ചോദിച്ചു മനസ്സിലാക്കാതെ തിരിച്ചിടുന്നത് തടയലേക്ക് നയിച്ചേക്കാം. ദയവായി ശ്രദ്ധിക്കുക.
  • ഭാഷ - കുറച്ചുകൂടി വ്യകതമായി എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ എഴുതാൻ ശ്രമിക്കുക. അറബ്/ഉറുദു വാക്കുകളാണോ ഇങ്ങനെ ഉപയോഗിക്കുന്നത്?
  • തെളിവുകൾ - പൂച്ച പെറ്റപോലെ ഇച്ചിരി ഇച്ചിരി വിവരങ്ങൾ മാത്രം ചേർത്ത് ധാരാളം അപൂർണ്ണതാളുകൾ ഉണ്ടാക്കുന്നതിനു പകരം കൂടുതൽ വിവരങ്ങൾ ചേർത്ത് ഒരു വിശദമായ താൾ ഉണ്ടാക്കാൻ ശ്രമിക്കുക. ഒരവലംബവും നൽകാതെ നിർമ്മിക്കുന്ന താളുകൾ നീക്കം ചെയ്യപ്പെടാൻ സാധ്യതകുടുതലാണ്. ദയവായി വിഷയത്തിൽ നിന്നും സ്വതന്ത്രമായ അവലംബങ്ങൾ താളുകളിൽ ചേർക്കാൻ ശ്രമിക്കുക. ഇസ്ലാം ഓൺലൈൻ എന്ന അവലംബം മാത്രമേ ഈ ആളുകളുടെ വിവരങ്ങൾ ലേഖപ്പെടുത്തിയതായി നിലവിൽ ഉള്ളോ? പത്രങ്ങളോ പുസ്തകങ്ങളോ ഒന്നും ലഭ്യമല്ലേ?

ആശംസകൾ --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 16:25, 18 മേയ് 2016 (UTC)[മറുപടി]

മുന്നറിയിപ്പ്[തിരുത്തുക]

ദയവായി മുൻപ്രാപനം നടത്തി കളിക്കാതിരിക്കുക. ഇനി മുന്നറിയിപ്പുണ്ടാകില്ല. ദയവായി സഹകരിക്കുക. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:39, 26 മേയ് 2016 (UTC)[മറുപടി]

````താങ്കള് നങ്ങള്ക് നല്കുന്ന മാര്ഗ നിര്ദേശങ്ങള്കും മുന്നറിയിപ്പിനും വളരെ യദികം നന്ദിയുണ്ട് മനുസാറെ താങ്കളുടെ സഹായവും സഹകരണവും വീണിടത്ത് നിന്നും കൈപിടിച്ച് എഴുന്നേല്പിക്കലും തുടര്ന്നും ഉണ്ടാകും എന്ന് പ്രദീക്ഷക്കുന്നു.````--Skp valiyakunnu (സംവാദം) 10:00, 26 മേയ് 2016 (UTC)[മറുപടി]

ലേഖനത്തിന്റെയും ഉപയോക്താവിന്റെയും സം‌വാദം താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവെക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:06, 26 മേയ് 2016 (UTC)[മറുപടി]

ചിത്രങ്ങൾ അപ്‌ലോഡ്‌ - ശ്രദ്ധേയത - മുൻപ്രാപനം[തിരുത്തുക]

ചിത്രങ്ങൾ അപ്‌ലോഡ്‌ ചെയുന്നതിനെ കുറിച്ച് അറിയാൻ ഈ താൾ കാണുക സഹായം:ചിത്ര_സഹായി .

ശ്രദ്ധേയതയെ കുറിച്ച് അറിയാൻ ഈ താൾ കാണുക വിക്കിപീഡിയ:ശ്രദ്ധേയത .

താങ്കൾ കുറിപ്പുക്കൾ ഒന്നും ചേർക്കാതെ എന്റെ തിരുത്തലുകൾ മുൻപ്രാപനം ചെയുനതായി ശ്രദ്ധയിൽ പെട്ടിടുണ്ട് . ദയവായി ഇത് ആവർത്തിക്കരുത് . --- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 09:04, 29 മേയ് 2016 (UTC)[മറുപടി]

മമ്മിക്കുട്ടി ഖാസി[തിരുത്തുക]

മമ്മിക്കുട്ടി ഖാസി എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ബിപിൻ (സംവാദം) 07:25, 2 ജൂൺ 2016 (UTC)[മറുപടി]

Rio Olympics Edit-a-thon[തിരുത്തുക]

Dear Friends & Wikipedians, Celebrate the world's biggest sporting festival on Wikipedia. The Rio Olympics Edit-a-thon aims to pay tribute to Indian athletes and sportsperson who represent India at Olympics. Please find more details here. The Athlete who represent their country at Olympics, often fail to attain their due recognition. They bring glory to the nation. Let's write articles on them, as a mark of tribute.

For every 20 articles created collectively, a tree will be planted. Similarly, when an editor completes 20 articles, a book will be awarded to him/her. Check the main page for more details. Thank you. Abhinav619 (sent using MediaWiki message delivery (സംവാദം) 16:54, 16 ഓഗസ്റ്റ് 2016 (UTC), subscribe/unsubscribe)[മറുപടി]

ഇമാം_അഹ്മദ്_ബ്‌നു_സുറൈജ്[തിരുത്തുക]

ഇമാം_അഹ്മദ്_ബ്‌നു_സുറൈജ് എന്ന ലേഖനം ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. ലേഖനം വിജ്ഞാനകോശ സ്വഭാവത്തിലേക്ക് മാറ്റി എഴുതിയും ആവശ്യമായ അവലംബങ്ങൾ നൽകിയും താങ്കൾക്കീ ലേഖനം നന്നാക്കാവുന്നതാണ്. താങ്കളുടെ അഭിപ്രായം ഈ താളിന്റെ സംവാദത്തില് അറിയിക്കുക --രൺജിത്ത് സിജി {Ranjithsiji} 08:19, 3 സെപ്റ്റംബർ 2016 (UTC)[മറുപടി]

Share your experience and feedback as a Wikimedian in this global survey[തിരുത്തുക]

  1. This survey is primarily meant to get feedback on the Wikimedia Foundation's current work, not long-term strategy.
  2. Legal stuff: No purchase necessary. Must be the age of majority to participate. Sponsored by the Wikimedia Foundation located at 149 New Montgomery, San Francisco, CA, USA, 94105. Ends January 31, 2017. Void where prohibited. Click here for contest rules.

Your feedback matters: Final reminder to take the global Wikimedia survey[തിരുത്തുക]

(Sorry for writing in English)

വിക്കി സംഗമോത്സവം 2018[തിരുത്തുക]

നമസ്കാരം! Skp valiyakunnu,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2018, 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂർ വികാസ് ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

സംഗമോത്സവത്തിലെ ഒന്നാം ദിനമായ ജനുവരി 19 ശനിയാഴ്ച രാവിലെ 10 ന് വിസംഗമോത്സവം ഉദ്ഘാടന ചടങ്ങ് ആരംഭിക്കുന്നതാണ്. അന്നേ ദിവസം വിക്കിവിദ്യാർത്ഥി സംഗമം, വിക്കിപീഡിയ പരിചയപ്പെടുത്തൽ, വിക്കിപീഡിയ തൽസ്ഥിതി അവലോകനം, വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ മുതലായവ നടക്കും. രാത്രി മലയാളം വിക്കിപീഡിയയെ കുറിച്ച് ഓപ്പൺ ഫോറം ഉണ്ടാകും.

രണ്ടാം ദിനത്തിൽ, ജനുവരി 20 ഞായറാഴ്ച രാവിലെ പ്രാദേശിക ചരിത്ര രചന സംബന്ധിച്ച സെമിനാറോടെ സംഗമോത്സവം ആരംഭിക്കും. അന്നേ ദിവസവും വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ നടക്കും. രാത്രി വിക്കി ചങ്ങാത്തം ഉണ്ടാകും.

മൂന്നാം ദിനത്തിൽ, ജനുവരി 21 തിങ്കളാഴ്ച രാവിലെ മുതൽ വിക്കിജലയാത്രയാണ്. മുസിരിസ് പൈതൃക കേന്ദ്രങ്ങളായ ജൂത ചരിത്ര മ്യൂസിയം പാലിയം കൊട്ടാരം മ്യൂസിയം സഹോദരൻ അയ്യപ്പൻ മ്യൂസിയം തുടങ്ങിയ 8 മ്യൂസിയങ്ങളും കൊടുങ്ങല്ലൂർ ക്ഷേത്രം, തിരുവഞ്ചിക്കുളം ക്ഷേത്രം, പട്ടണം പര്യവേക്ഷണം തുടങ്ങിയ കേന്ദ്രങ്ങളും ഒരു ദിവസം നീളുന്ന ഈ ജലയാത്രയിൽ സന്ദർശിക്കും.

വിക്കിസംഗമോത്സവം - 2018 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂരിൽ വച്ച് കാണാമെന്ന പ്രതീക്ഷയോടെ..

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി Ambadyanands (സംവാദം) 17:56, 15 ജനുവരി 2019 (UTC)[മറുപടി]

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)[മറുപടി]

വിക്കിപീഡിയ:ഏഷ്യൻ മാസം 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)[മറുപടി]

ശൈഖ് അലിഹസൻ മഖ്ദൂം[തിരുത്തുക]

ആവശ്യത്തിന് അവലംബം ചേർത്ത് ലേഖനം നന്നാക്കി എഴുതിയില്ലെങ്കിൽ വേഗം നീക്കംചെയ്യപ്പെടും--രൺജിത്ത് സിജി {Ranjithsiji} 14:39, 30 ഡിസംബർ 2019 (UTC)[മറുപടി]

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2020[തിരുത്തുക]

പ്രിയ സുഹൃത്തേ,
വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കുന്നതിനും ദക്ഷിണേഷ്യൻ സ്ത്രീകളെക്കുറിച്ചുള്ള ജീവചരിത്രങ്ങൾ സൃഷ്ടിക്കുന്നതിനുമായി 1 ഫെബ്രുവരി 2020 - 31 മാർച്ച് 2020 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2020 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2020 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിത്തീർക്കുവാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 18:34, 31 ജനുവരി 2020 (UTC)[മറുപടി]

അഹ്മദുൽ മഖ്ദൂം എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം[തിരുത്തുക]

അഹ്മദുൽ മഖ്ദൂം എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/അഹ്മദുൽ മഖ്ദൂം എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. തൃപ്തികരമായ ഒരു സമവായത്തിലെത്തുന്നതുവരെ ഈ ചർച്ച തുടരുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്.

ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുതലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.

 --KG (കിരൺ) 20:11, 19 ജൂലൈ 2020 (UTC)[മറുപടി]

ഖാജാ അഹ്മദ് മഖ്ദൂം എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം[തിരുത്തുക]

ഖാജാ അഹ്മദ് മഖ്ദൂം എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഖാജാ അഹ്മദ് മഖ്ദൂം എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. തൃപ്തികരമായ ഒരു സമവായത്തിലെത്തുന്നതുവരെ ഈ ചർച്ച തുടരുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്.

ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുതലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.

 രൺജിത്ത് സിജി {Ranjithsiji} 18:46, 25 ജൂലൈ 2020 (UTC)[മറുപടി]