ഉപയോക്താവിന്റെ സംവാദം:Irvin calicut/Archive 2

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അല്പം പായസം കഴിക്കൂ![തിരുത്തുക]

Payasam from kuwait (3).JPG 30000 ത്തിന്റെ സന്തോഷത്തിന് പായസം തന്നയച്ചത് ഇതുവരെയും എത്തിയില്ലല്ലേ ? ഈ കൊറിയർ സർവ്വീസിന്റെ ഒരു കാര്യം ! ഇദാ ഇപ്പോൾ നേരിട്ട് പിടിച്ചോ... Adv.tksujith (സംവാദം) 01:54, 17 ഏപ്രിൽ 2013 (UTC)

സ്വന്തം പായസം കൊറിയറിൽ ലഭിച്ച‌തിന്റെ സന്തോഷത്തിൽ ഒരൊപ്പുകൂടി. താങ്കളുടെ സംവാദം താളിന് നല്ല നീളം. കുറച്ച് പത്തായത്തിലാക്കാമോ? --അജയ് ബാലചന്ദ്രൻ (സംവാദം) 09:03, 17 ഏപ്രിൽ 2013 (UTC)

ഇപ്പോൾ തന്നെ ആകാം പത്തായത്തിൽ ചെങ്ങാതി Yes check.svg - Irvin Calicut....ഇർവിനോട് പറയു 09:05, 17 ഏപ്രിൽ 2013 (UTC)

മാറ്റം[തിരുത്തുക]

ഈ മാറ്റം എന്തിനാണെന്ന് മനസ്സിലായില്ലല്ലോ. --ഷിജു അലക്സ് (സംവാദം) 09:18, 18 ഏപ്രിൽ 2013 (UTC)

ദഹലോക്ലി[തിരുത്തുക]

Smiley.svg വർഗ്ഗം ചേർത്തിട്ടില്ല.--റോജി പാലാ (സംവാദം) 13:30, 23 ഏപ്രിൽ 2013 (UTC)

☑Y ചെയ്തു - Irvin Calicut....ഇർവിനോട് പറയു 13:43, 23 ഏപ്രിൽ 2013 (UTC)

കാര്യനിർവ്വാഹക സ്ഥാനാർത്ഥി[തിരുത്തുക]

താങ്കളെ കാര്യനിർവ്വാഹക സ്ഥാനത്തേക്ക് ഇവിടെ നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. അഭിപ്രായം അറിയിക്കുമല്ലോ. --Anoop | അനൂപ് (സംവാദം) 07:21, 2 മേയ് 2013 (UTC)

സന്തോഷം അനൂപ്‌ സമ്മതമറിയിച്ചിട്ടുണ്ട്. - Irvin Calicut....ഇർവിനോട് പറയു 08:29, 2 മേയ് 2013 (UTC)

താങ്കൾക്ക് ഒരു താരകം![തിരുത്തുക]

Administrator Barnstar Hires.png കാര്യനിർവാഹകർക്കുള്ള താരകം
പുതിയ കാര്യനിർവ്വാഹകനു അഭിനന്ദനങ്ങൾ. ! :) Anoop | അനൂപ് (സംവാദം) 06:22, 10 മേയ് 2013 (UTC)
ആശംസകൾ.--സിദ്ധാർത്ഥൻ (സംവാദം) 06:35, 10 മേയ് 2013 (UTC)
എന്റെയും ആശംസകൾ... --Adv.tksujith (സംവാദം) 07:55, 10 മേയ് 2013 (UTC)
ആശംസകൾ. --അജയ് ബാലചന്ദ്രൻ (സംവാദം) 08:31, 10 മേയ് 2013 (UTC)
ആശംസകൾ. -- Raghith (സംവാദം) 08:40, 10 മേയ് 2013 (UTC)
ആശംസകൾ--റോജി പാലാ (സംവാദം) 18:10, 10 മേയ് 2013 (UTC)

തെരഞ്ഞെടുത്തതിലും അഭിനന്ദിച്ചതിലും എല്ലാ ചെങ്ങാതിമാർക്കും നന്ദി, ഇനി അടിച്ച് വാരൻ പഠിക്കണം - Irvin Calicut....ഇർവിനോട് പറയു 09:36, 11 മേയ് 2013 (UTC)

തീക്കാക്ക[തിരുത്തുക]

ഇതല്ലേ? File:Male Malabar Trogon.jpg--പ്രവീൺ:സം‌വാദം 11:48, 13 മേയ് 2013 (UTC)

രണ്ടും ഒരേ ജനുസ് ആണ്. ചുകപ്പ് തലയൻ തീക്കാക്ക ആണ് ഇത് പ്രമാണം:Harpactes erythrocephalus - Khao Yai.jpg - Irvin Calicut....ഇർവിനോട് പറയു 11:57, 13 മേയ് 2013 (UTC)

വരയൻ ഡാനിയോ[തിരുത്തുക]

You have new messages
നമസ്കാരം, Irvin calicut. താങ്കൾക്ക് Manojk എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--മനോജ്‌ .കെ (സംവാദം) 09:50, 21 മേയ് 2013 (UTC)

നന്ദി[തിരുത്തുക]

പൂച്ചക്കുട്ടിയെ അയച്ചു തന്നതിന് പ്രത്യേക നന്ദി. സ്നേഹാശംസകളോടെ ---ജോൺ സി. (സംവാദം) 02:15, 24 മേയ് 2013 (UTC)

ഇറക്കുമതി[തിരുത്തുക]

ഉടൻ കുറിക്കാം.--റോജി പാലാ (സംവാദം) 12:38, 25 മേയ് 2013 (UTC)

പ്രത്യേകം:ഇറക്കുമതി എന്ന താളിലെ en എന്ന കോളത്തിൽ ആവശ്യമായ ഫലകത്തിന്റെ പേര് (ഉദാഹരണം:Template:Taxonomy/Thescelosaurus) എന്ന് കോപ്പി ചെയ്ത് എല്ലാ ഫലകവും ഉൾപ്പെടുത്തുക എന്നു ടിക്ക് ഇട്ട് ഇറക്കുമതി ക്ലിക്ക് ചെയ്യുക. എന്നാൽ ഈ താളിന്റെ എല്ലാ പൂർവ്വചരിത്രവും പകർത്തുക എന്ന ടിക്ക് ഒഴിവാക്കുന്നതാണ് നല്ലത്. ശ്രദ്ധിക്കേണ്ട കാര്യം എല്ലാ ഫലകവും ഉൾപ്പെടുത്തുക എന്നു ടിക്ക് ഇട്ട് ഇറക്കുമതി ചെയ്യുമ്പോൾ പ്രത്യേകിച്ച് ഓട്ടോമാറ്റിക് ടാക്സോബോക്സ് ഒഴികെ മറ്റ് ഇറക്കുമതികളിൽ നമ്മൾ മലയാളത്തിലാക്കിയവ തിരികെ ഇംഗീഷിലാകാൻ സാധ്യ കൂടുതലാണ് (ഇറക്കുമതി ചെയ്ത ഫലകങ്ങൾ അതിനുശേഷം ഒന്നു ശ്രദ്ധിക്കണം). അതിനാൽ ആദ്യമായി ചെയ്യുമ്പോൾ എല്ലാ ഫലകവും ഉൾപ്പെടുത്തുക എന്ന ഓപ്ഷൻ ഒഴിവാക്കി ഒരോന്നായി ചെയ്യുന്നതായിരിക്കും നല്ലത്. ചൂണ്ടിക്കാണിച്ച താളിൽ ഇറക്കുമതി ചെയ്താലും ഫലകം:Taxonomy/തെസ്സ്ലിസോറസ്‌ എന്നതിൽ നിന്നും നമ്മൾ ഇറക്കുമതി ചെയ്ത ഇംഗ്ലീഷ് വിക്കി ഫലകത്തിലേക്ക് ഒരു തിരിച്ചുവിടൽ സൃഷ്ടിക്കണം. എങ്കിലേ താളിൽ ദൃശ്യമാകൂ. ആദ്യം ഇംഗ്ലീഷ് വിക്കിയിലെ ബോക്സ് ലേഖനത്തിൽ കോപ്പി ചെയ്തു സേവ് ചെയ്യൂ. അപ്പോൾ ആവശ്യമുള്ള ഫലകം ലേഖനം എഡിറ്റിങ് രീതിയിൽ എടുത്ത് ലേഖനത്തിന്റെ താഴെ നോക്കിയാൽ ചുവപ്പു കണ്ണിയായി ആവശ്യമായ ഫലകം കാണാം. അതാണ് ഇറക്കുമതി ചെയ്യണ്ടത്. ബാക്കി വഴിയെ ചോദിക്കുക.--റോജി പാലാ (സംവാദം) 12:56, 25 മേയ് 2013 (UTC)
ഇനി എന്നെ ശല്യപ്പെടുത്തില്ലല്ലോ അല്ലേ?Smiley.svg--റോജി പാലാ (സംവാദം) 14:13, 25 മേയ് 2013 (UTC)
You have new messages
നമസ്കാരം, Irvin calicut. താങ്കൾക്ക് സംവാദം:കണഞ്ഞോൻ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--മനോജ്‌ .കെ (സംവാദം) 08:23, 29 മേയ് 2013 (UTC)

You have new messages
നമസ്കാരം, Irvin calicut. താങ്കൾക്ക് ഫലകത്തിന്റെ സംവാദം:Respiratory pathology#മലയാളം പേരുകൾ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

സ്പാനിഷ്-അമേരിക്കൻ യുദ്ധം‎[തിരുത്തുക]

മായ്ച്ച ഒരു താൾ പുനസ്ഥാപിച്ചിട്ടുണ്ട്. സ്പാനിഷ്-അമേരിക്കൻ യുദ്ധം‎. ഇംഗ്ലീഷ് വിക്കിയിൽ ഉള്ളടക്കമുണ്ടെങ്കിൽ സ്റ്റബ് ഉണ്ടാക്കിയിടണമെന്നാണ് പറയുന്നത്. എന്നെക്കൊണ്ട് കഴിയുന്നത് ചേർത്തിട്ടുണ്ട്. :)--മനോജ്‌ .കെ (സംവാദം) 12:17, 11 ജൂൺ 2013 (UTC)

Yes check.svgതലകെട്ട് മാത്രമേ ആ ലേഖനത്തിൽ ഉണ്ടായിരുന്നുള്ളൂ - Irvin Calicut....ഇർവിനോട് പറയു 12:27, 11 ജൂൺ 2013 (UTC)

CCTV[തിരുത്തുക]

ഇർവിൻ ഭായ്, സിസി ടിവി ഞാൻ പൊക്കിയിട്ടുണ്ട്. പുതുമുഖ ലേഖനമായതിനാൽ വികസിപ്പിക്കാനുള്ള പരിഗണനകൾ കൊടുക്കണം. ഉണ്ടാക്കിയ പടിയ്ക്ക് വേഗം തന്നെ മായ്ച് കളയണ്ട. (ഞാൻ പുതുമുഖലേഖനം വർഗ്ഗം ചേർത്തിരുന്നു. ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു. :-/ )--മനോജ്‌ .കെ (സംവാദം) 11:02, 16 ജൂൺ 2013 (UTC)

ഇംഗ്ലീഷ് മാത്രം ആയിരുന്നു ഉള്ളടക്കം അതാണ് മായ്ക്കാൻ കാരണം. - Irvin Calicut....ഇർവിനോട് പറയു 12:03, 16 ജൂൺ 2013 (UTC)

മെഡൽ[തിരുത്തുക]

പ്രിയ Irvin,
കടുപ്പിച്ച് ഒരു മെഡൽ തന്നതിന് ഹൃദയം നിറഞ്ഞ നന്ദി.LaughingOutLoad.gif--സലീഷ് (സംവാദം) 14:35, 17 ജൂൺ 2013 (UTC)

ഇനിയും എഴുത്ത് തുടരുക വിശിഷ്ട സേവാ മെഡൽ വാങ്ങണ്ടേ :) - Irvin Calicut....ഇർവിനോട് പറയു 06:29, 18 ജൂൺ 2013 (UTC)

float --സലീഷ് (സംവാദം) 02:55, 19 ജൂൺ 2013 (UTC)

സ്ക്രിപ്റ്റ് പിഴവ്[തിരുത്തുക]

ടാഡാ ഓക്കെയല്ലേ?--റോജി പാലാ (സംവാദം) 11:30, 29 ജൂൺ 2013 (UTC)

ഓക്കേ ആണ് എന്തായിരുന്നു പ്രശ്നം ?--- Irvin Calicut....ഇർവിനോട് പറയു 11:33, 29 ജൂൺ 2013 (UTC)

Module:Namespace detect ഇല്ലായിരുന്നു--റോജി പാലാ (സംവാദം) 11:36, 29 ജൂൺ 2013 (UTC)

float ഇറക്കുമതി ചെയ്തു അല്ലെ - Irvin Calicut....ഇർവിനോട് പറയു 11:39, 29 ജൂൺ 2013 (UTC)

Article request: Centralized Monitoring System[തിരുത്തുക]

Dear Irvin, The en:Centralized Monitoring System is a system that will monitor internet traffic in India. This may be an important topic for this Wikipedia. Are you interested in writing an article in Malayalam about this system? Thanks WhisperToMe (സംവാദം) 14:05, 4 ജൂലൈ 2013 (UTC)

താങ്കൾക്കിതാ ഒരു പുച്ചക്കുട്ടി![തിരുത്തുക]

Cute grey kitten.jpg

അഭിന്ദനങ്ങൾക്ക് ഒത്തിരി നന്ദി ! തെറ്റുകൾ തിരുത്തുക. ഉപദേശങ്ങൾ പ്രതീക്ഷിക്കുന്നു.

991joseph (സംവാദം) 04:13, 15 ജൂലൈ 2013 (UTC)

Editing issues[തിരുത്തുക]

Have the editing issues been resolved yet? WhisperToMe (സംവാദം) 22:26, 15 ജൂലൈ 2013 (UTC)

No still there is no typing tool - Irvin Calicut....ഇർവിനോട് പറയു 08:25, 16 ജൂലൈ 2013 (UTC)
Is this issue being worked on at the moment? WhisperToMe (സംവാദം) 22:54, 23 ജൂലൈ 2013 (UTC)
issue is over - Irvin Calicut....ഇർവിനോട് പറയു 07:13, 24 ജൂലൈ 2013 (UTC)
Glad to hear it's resolved :) WhisperToMe (സംവാദം) 05:36, 26 ജൂലൈ 2013 (UTC)

.[തിരുത്തുക]

I could not resubmit my once submitted picture of "Pallathy" . Will you please do it for me ? Reji Jacob (സംവാദം) 01:21, 20 ജൂലൈ 2013 (UTC)

happy to help , where you want to resubmit it and where is the link to picture reji ? - Irvin Calicut....ഇർവിനോട് പറയു 08:56, 21 ജൂലൈ 2013 (UTC)
hope this is the one
പള്ളത്തി- കോട്ടയം ജില്ലയിൽ നീലിമംഗലം പ്രദേശത്തു നിന്നും എടുത്തത്.jpg
, i have resubmitted it for featured picture poll - Irvin Calicut....ഇർവിനോട് പറയു 09:02, 21 ജൂലൈ 2013 (UTC)

നന്ദി- ഇർവിൻ,ഞാൻ ഉദ്ദേശിച്ചത് ഈ ചിത്രം തെരഞ്ഞെടുക്കപ്പെടാവുന്ന ചിത്രങ്ങളിൽ ഉൾപ്പെടുത്തുന്ന കാര്യമാണ്. അത് ഞാൻ ശ്രമിച്ചിട്ട് സാധിക്കുന്നില്ല.ചിത്രം നേരത്തേ തന്നെ പള്ളത്തി എന്ന താളിൽ ചേർത്തിട്ടുണ്ട്.Reji Jacob (സംവാദം) 15:20, 23 ജൂലൈ 2013 (UTC)

.[തിരുത്തുക]

നക്ഷത്രത്തിലെ ഒപ്പിനു നന്ദി ഇർവിൻ.ജോർജുകുട്ടി (സംവാദം) 02:22, 21 സെപ്റ്റംബർ 2013 (UTC)

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version

Wikisangamolsavam-logo-2013.png

നമസ്കാരം! Irvin calicut,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21 -22- 23 തീയതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിപീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം “വിക്കിവിദ്യാർത്ഥിസംഗമം”, “വിക്കിയുവസംഗമം”, “ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം”, “തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും”, “വിക്കി ജലയാത്ര” എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2013 ഡിസംബർ 21-23 -ന് ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 21:34, 11 നവംബർ 2013 (UTC)

കുഞ്ചൻ നമ്പ്യാർ[തിരുത്തുക]

കുഞ്ചൻ നമ്പ്യാർ എന്ന താളിൽ ഒരു ഐ പി കേറി തോന്നിവാസം എഴുതിയിരുന്നു. ഞാൻ അത് മാറ്റിയിട്ടുണ്ട്. ഐപ്പിയെ വേണ്ട പോലെ കൈകാര്യം ചെയ്തോളൂ.. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 11:34, 18 നവംബർ 2013 (UTC)

ഉപയോക്താവിന്റെ_സംവാദം:117.213.58.122 ഉപദേശിച്ച് വിട്ടിടുണ്ട്. ഇനിയും ആവർത്തിച്ചാൽ വേണ്ട നടപടി എടുക്കാം പ്രാഞ്ചിയേട്ടാ - Irvin Calicut....ഇർവിനോട് പറയു 11:21, 19 നവംബർ 2013 (UTC)

float - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 15:36, 19 നവംബർ 2013 (UTC)

ഗോഡ്സില്ല വീണ്ടും വരുന്നു[തിരുത്തുക]

പുതിയ ഗോഡ്സില്ലയെ വികസിപ്പിക്കാൻ സഹായിക്കണേ. --ജോസഫ് 16:51, 29 ഡിസംബർ 2013 (UTC)

WSALP2013.jpg വിക്കിസംഗമോത്സവ പുരസ്കാരം
2013-ലെ വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് പുതിയ ലേഖനങ്ങൾ സൃഷ്ടിച്ച/വികസിപ്പിച്ച താങ്കൾക്ക് വിക്കിസംഗമോത്സവ പുരസ്കാരം സ്നേഹപൂർവ്വം സമർപ്പിക്കുന്നത് ---Mpmanoj (സംവാദം) 16:23, 9 ജനുവരി 2014 (UTC)

സിനിമ ഗാലെരി എന്റെ സംശയങ്ങൾ [തിരുത്തുക]

എന്റെ സിനിമ ഗാലെരി എന്ന ഇ ലേഘനം എഴുതിയ താൾ ഒരു പ്രത്യേകതയും ഇല്ലാത്ത പേജ് എന്ന കാരണത്താൽ ഒഴിവാകാൻ പോകുന്നു എന്ന സന്ദേശം എനിക്ക് ലഭിച്ചിരിക്കുന്നു .അതിനാൽ ഇ പേജ് നിക്കം ചെയപെടാതിരിക്കാൻ വേണ്ടി ഇ ലേഘനം പുതുക്കി കുറച്ചു കൂടി മെച്ചപെടുത്തി എഴുതാൻ എന്നെ താഗൾ സഹായിക്കു മെന്നു പ്രതിഷിക്കുന്നു--Malayalamcinema 16:17, 4 ഫെബ്രുവരി 2014 (UTC)Malayalamcinema,9:45,4.ഫെബ്രുവരി.2014

മറുപടി ഇവിടെ സംവാദം:സിനിമ ഗാലെറി - Irvin Calicut....ഇർവിനോട് സംവദിക്കാൻ 12:22, 5 ഫെബ്രുവരി 2014 (UTC)

ഐപി തടയൽ[തിരുത്തുക]

111.92.9.111 - ഈ ഐപിയെ തടഞ്ഞത്, മുൻപേ യോഗീശ്വരൻ എന്നും പറഞ്ഞു തൊള്ള കീറിയ ആളായതുകൊണ്ടാണോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:00, 25 ഫെബ്രുവരി 2014 (UTC)

Smiley.svg അതെ കൂടാതെ മറ്റു ലേഖനങ്ങളിലും യോഗീശ്വരൻ എന്ന വാക്ക് തളി കയറ്റാൻ ശ്രമം നടത്തി ഒരു ദിവസത്തേക്ക് മാത്രം ആണ് തടഞ്ഞത്. കൂടാതെ അംഗത്വമെടുത്ത ശേഷം തിരുത്തൽ തടഞ്ഞിടും ഇല്ല - Irvin Calicut....ഇർവിനോട് സംവദിക്കാൻ 05:52, 27 ഫെബ്രുവരി 2014 (UTC)

[1][തിരുത്തുക]

എന്നാൽ ചോയിക്കാം. ഒരു ചിത്രം ചേർത്തതെങ്ങനാ നശീകരണ പ്രവർത്തനം ആകുന്നത്.--122.174.229.214 10:43, 27 ഫെബ്രുവരി 2014 (UTC)

ചിത്രമൊന്നുമില്ലാതെ ഹോം പേജ് കിടക്കുന്ന കണ്ടപ്പോൾ ഒരു ചിത്രം ഞാൻ തിരഞ്ഞെടുത്തു ചേർത്തു. അതൊരു തെറ്റാണോ.--122.174.229.214 10:51, 27 ഫെബ്രുവരി 2014 (UTC)

അംഗങ്ങൾ തിരഞ്ഞെടുത്ത ചിത്രങ്ങൾ മാത്രമേ ചേർക്കാൻ പാടുള്ളൂ. സ്വന്തം ഇഷ്ട പ്രകാരം ചിത്രങ്ങൾ ചേർക്കുന്നത് തെറ്റ് ആണ് സുഹൃത്തേ. തിരഞ്ഞെടുപ്പ് , തിരഞ്ഞെടുത്ത ചിത്രങ്ങളെ കുറിച്ച് അറിയാൻ ഇവിടെ നോക്കുക .വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന_ചിത്രങ്ങൾ ആശംസകളോടെ. - Irvin Calicut....ഇർവിനോട് സംവദിക്കാൻ 10:57, 27 ഫെബ്രുവരി 2014 (UTC)

എന്നിട്ടിപ്പോൾ അംഗങ്ങൾ ഒന്നും തെരഞ്ഞെടുക്കുന്നില്ലേ--122.174.229.214 11:06, 27 ഫെബ്രുവരി 2014 (UTC)

ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം എന്ന ലേബലിന്റെ അടിവശത്ത് ഒന്നുമില്ല. തൽക്കാലം ഒരു ചിത്രം എടുത്തിട് മച്ചു. ഒന്നുമില്ലാത്തതിനേക്കാൾ നല്ലതാണല്ലോ ഒന്നുമില്ലാത്തത്.--122.174.229.214 11:29, 27 ഫെബ്രുവരി 2014 (UTC)

വിക്കിപീഡിയ:Sockpuppet investigations/ഉപയോക്താവ്:Libin[തിരുത്തുക]

ശെൽവരശ സ്വാമിനാഥൻ എന്ന തട്ടിപ്പുലേഖനം സൃഷ്ടിച്ച ലിബിൻ എന്ന ഉപയോക്താവിനെ അനന്തകാലത്തേയ്ക്ക് തടയുകയും ഉപയോക്തൃനിർണ്ണയ പരിശോധനയ്ക്ക് നാമനിർദ്ദേശം ചെയ്യുകയും ചെയ്തിട്ടുണ്ട്. ലേഖനത്തി‌ന്റെ തിരുത്തലിൽ പങ്കാ‌ളിയാകുകയോ, സംവാദം താളിലെ ചർച്ചയിൽ പങ്കെടുക്കുകയോ നീക്കം ചെയ്യുന്നതു സംബന്ധിച്ച ചർച്ചയിൽ പങ്കെടുക്കുകയോ ചെയ്ത ഉപയോക്താവ് എന്ന നിലയ്ക്ക് താങ്കളുടെ അഭിപ്രായം ഈ താളിൽ അറിയിക്കുവാൻ താല്പര്യപ്പെടുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:56, 10 മാർച്ച് 2014 (UTC)

New sign-up page for the Medical Translation Project[തിരുത്തുക]

Hey!

This is a friendly reminder that the sign-up page at the Medical Translation Project (previously Translation Task force) has been updated. This means everyone has to sign up again. Using the new page it will be easier for us to get into contact with you when there is work available. Please check out our progress pages now! There might be work there already for you.

We are also very proud to introduce new roles and guides which allows people to help who don't have medical knowledge too!

Here are ways you can help!
Community organization
We need involved Wikipedians to engage the community on the different Wikipedias, and to spread the word!
Assessing content
We need language knowledgeable Wikipedians (or not yet Wikipedians) who indicate on our progress tables which articles should and should not be translated!
Translating
We are always on the look-out for dedicated translators to work with our content, especially in smaller languages!
Integration
Translated articles need to be integrated into local Wikipedias. This process is done manually, and needs to take merge or replace older articles.
Template installation
For translations to be more useful templates and modules should be installed. We need people with the technical know-how who can help out!
Programming
Several of our processes are in need of simplification and many could occur automatically with bots.

Please use the sign up page, and thank you guys for all the work you've been doing. The translation project wouldn't be possible without you!


-- CFCF 🍌 (email) 13:09, 24 September 2014 (UTC)

പോസ്റ്ററുകൾ[തിരുത്തുക]

പോസ്റ്ററുകൾ എണ്ണം കൂടുന്നതുകൊണ്ട് യാതൊരു ദോഷവുമില്ല എന്നു കരുതുന്നു. :)--സുഗീഷ് (സംവാദം) 05:57, 27 സെപ്റ്റംബർ 2014 (UTC)

അബൂബക്കർ അമാനി[തിരുത്തുക]

namaskaram --Aboobackeramani (സംവാദം) 11:52, 26 ഒക്ടോബർ 2014 (UTC) ഇന്ന് ഈസ്റ്റ്‌ കോസ്റ്റ് ഡൈലിയിൽ വന്ന വാർത്ത http://www.eastcoastdaily.com/2014/10/30/aboobecker-amani-condemns-attack-on-delhis-jamia-masjid-imam/ --അബൂബക്കർ അമാനി ഓഫീസ് 05:52, 30 ഒക്ടോബർ 2014 (UTC)

സന്തോഷം, നന്ദി[തിരുത്തുക]

തങ്കളുടെ കയ്യിൽനിന്ന് ഒരു കപ്പ് കാപ്പി കിട്ടിയതിൽ സന്തോഷം. നന്ദി. എന്റെ ഒഴിവുസമയങ്ങൾ വൃഥാവിലാകുന്നില്ലെന്ന് താങ്കളെപ്പോലുള്ളവരിൽ നിന്ന് അറിയുമ്പോൾ ഏറെ ആഹ്ലാദം. ഒഴിവുള്ളപ്പോളൊക്കെ വിക്കിയിൽ നിങ്ങളുടെയൊക്കെ ഒപ്പം ഉണ്ടാകാം.--Chandrapaadam (സംവാദം) 05:39, 27 ഒക്ടോബർ 2014 (UTC)

Smiley.svg- Irvin Calicut....ഇർവിനോട് സംവദിക്കാൻ 06:34, 27 ഒക്ടോബർ 2014 (UTC)

ഇ.കെ. അബൂബക്ക്‌ർ മുസ്‌ല്യാർ[തിരുത്തുക]

ഇത് ശരിയാണോന്ന് ഒന്നു നോക്കാമോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 18:26, 4 നവംബർ 2014 (UTC)

ശിക്ഷ്യൻ ആണ് എന്നതിന് തിരഞ്ഞിട്ട് തെളിവുക്കൾ ഒന്നും കിട്ടിയില്ല , [2] ഇവിടെയും കണ്ടില്ല . ആ തിരുത്ത്‌ ശരിയാണ് എന്ന് കരുതുന്നു. - Irvin Calicut....ഇർവിനോട് സംവദിക്കാൻ 11:56, 5 നവംബർ 2014 (UTC)

സംഘാടക സമിതി / സ്വാഗതസംഘം എന്തായി.?[തിരുത്തുക]

വിക്കിസംഗമോത്സവം-2014 സംഘാടക സമിതി / സ്വാഗതസംഘം എന്തായി.? അതിനെ കുറിച്ചോരറിവും ഇല്ലല്ലോ.?

വല്ലതും നടക്ക്വോ.? എനിക്ക് തോന്നുന്നില്ല.. ഇനി 20 ദിവസംകൊണ്ട് എന്ത് ചെയ്യാനാണ്.? ഡിസംബർ 8 വരെ ഞാൻ ഫ്രീയാണ്. എന്റെ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറഞ്ഞാൽ മതി. ഞാൻ വേണമെങ്കിൽ തൃശൂർ വന്ന് നിൽക്കാം...--ഇർഫാൻ ഇബ്രാഹിം സേട്ട് 09:24, 30 നവംബർ 2014 (UTC)

സുഹൃത്തേ കാര്യങ്ങൾ എന്തായി എന്ന് എനിക്ക് ഒരു നിശ്ചയവും ഇല്ല. ഞാൻ രണ്ടു ദിവസേ ആയുള്ളൂ നാട്ടിൽ എത്തിയിട്ട് - Irvin Calicut....ഇർവിനോട് സംവദിക്കാൻ 15:46, 30 നവംബർ 2014 (UTC)

ചിത്രങ്ങൾ[തിരുത്തുക]

ഫേസ്ബുക്കിൽ നിന്ന് കവർഫോട്ടോകൾ എടുത്ത് വിക്കിയിൽ ചേർക്കാമോ?--Chandrapaadam (സംവാദം) 11:21, 22 ജനുവരി 2015 (UTC)

ഏത് ഫോട്ടോ ആണ് താങ്കൾ ഉദേശിച്ചത്‌ എന്ന് ശരിക്കും മനസിലായില്ല . പക്ഷെ ഫേസ് ബുക്കിൽ കാണുന്ന ഫോട്ടോകൾ ആ ഫോട്ടോകളിൽ ഉള്ള വ്യക്തിയെക്കുറിച്ചോ ആ സംഭവത്തെക്കുറിച്ചോ ആ ലേഖനത്തിൽ പ്രതിപാദിക്കുന്നുണ്ടെങ്കിൽ ന്യായോപയോഗം സാധ്യമാക്കും . ന്യായോപയോഗ പ്രമാണങ്ങൾ മറ്റ് സ്വതന്ത്രപ്രമാണങ്ങൾ ലഭ്യമല്ലാതിരിക്കുമ്പോൾ മാത്രം ഉപയോഗിക്കാനുള്ളതും, അത് ഉപയോഗിക്കുന്നത് ഏതെങ്കിലും ലേഖനം കൂടുതലായി മനസ്സിലാക്കാൻ അത്യാവശ്യവും ആയിരിക്കണമെന്നുമാണ് നയം. - Irvin Calicut....ഇർവിനോട് സംവദിക്കാൻ 06:48, 27 ജനുവരി 2015 (UTC)

കണ്ടനാർ കേളൻ[തിരുത്തുക]

കണ്ടനാർ കേളൻ ചേർത്തത് ലേഖകന്റെ സമ്മതത്തോടു കൂടിയാണ്.അവലംബം നല്കുകയും ചെയ്തിട്ടുണ്ട്.

പരമശിവൻ തീയ്യൻ (സംവാദം) 10:52, 16 ഫെബ്രുവരി 2015 (UTC)

സ്വതന്ത്രമല്ലാത്ത ഉറവിടങ്ങളിൽനിന്നുള്ള ഉള്ളടക്കം വിക്കിപീഡിയയിലേക്ക് പകർത്തുന്നത് അനുവദനീയമല്ല. എന്ന കാരണത്താൽ ആണ് ഒഴിവാക്കിയത് . ലേഖനം പ്രസിദ്ധീകരിച്ച ഇടം സ്വതന്ത്രം അല്ലാത്തതിനാൽ പകർത്തി ഒട്ടിക്കൽ സാധ്യമല്ല. - Irvin Calicut....ഇർവിനോട് സംവദിക്കാൻ 11:09, 16 ഫെബ്രുവരി 2015 (UTC)

അപ്പോൾ പകർപ്പവകാശ ലംഘനം എന്നു പറഞ്ഞതോ?സ്വതന്ത്രമായ ഉറവിടം അവലംബമാക്കിയ ,തെയ്യത്തെക്കുറിച്ചുള്ള താളുകൾ ഉണ്ടെങ്കിൽ കാണിച്ചുതരാൻ അപേക്ഷ. തെയ്യത്തെക്കുറിച്ചുള്ള പല താളുകളും ബ്ലോഗുകളോ പുസ്തകങ്ങളോ അവലംബമാക്കി നിർമ്മിച്ചവയാണ്‌ ,അതെല്ലാം മായ്ച്ചുകളയാനൊക്കുമോ? കേട്ടറിഞ്ഞ ഐതിഹ്യങ്ങൾക്ക് അവലംബം കൊടുക്കാൻ സാധ്യമാണോ? പരമശിവൻ തീയ്യൻ (സംവാദം) 15:34, 16 ഫെബ്രുവരി 2015 (UTC)

അജിത്ത് സംശയങ്ങൾ[തിരുത്തുക]

സാർ ,ഞാൻ ഇതിൽ അംഗമായപ്പോൾ എന്തു ച്ചെയ്യണമെന്ന് ഒന്നും അറിയില്ലയിരുന്നു. കമ്പ്യുട്ടർ code അറിയില്ലയിരുന്നു. സംശയങ്ങൾ ചൊദിച്ച് ഒപ്പിട്ട് വയ്ക്കുമായിരുന്നു.ആരും മറുപടി തന്നില്ല.പിന്നെ ഞാൻ തന്നെ ഓരോന്നും കണ്ടെത്തി മനസിലാക്കി.എന്റെ സംശയങ്ങൾ ഞാൻ തന്നെ മായ്ച്ചു.ആദ്യമായാണു ഒരു മറുപടി കിട്ടുന്നത്.വളരെ നന്ദി.നെറ്റ് ഇല്ല,അതു കൊണ്ടാണു ഈ മറുപടി താമസിച്ച എഴുതുന്നത്.

സാർ , 1.ഉപയൊക്താവിന്റെ താളിൽ എങ്ങനെയാനു edit number,page create number കാണാൻ സാധിക്കുന്നത് എന്റെ editന്റെ അവിടെ MS&wiki=wikipedia&lang=ml N എന്നണു കാണിക്കുന്നത്.അതിലൂടെ ലിങ്ക് കൊടുക്കാൻ അറിയില്ല. 2..redirect ചെയ്യുന്ന്ത് എങ്ങനെ 3.ഒരു reference ഒന്നിലധികം സ്ഥലങ്ങളിൽ എങ്ങനെ നല്കാം ഉദാഹരണം നല്കമോ റോന്ത് ചുറ്റാനും, പറ്റ്രൊലിങ്ങിനും ഞാൻ യോഗ്യാനണൊ,അതു കൊണ്ടു എന്താണു ഗുണം. 5.ഞാൻ തുടങ്ങിയ ലേഖനങ്ങൾ മാത്രമായി എങ്ങനെ കാണം 6.ഒപ്പിടുന്ന്ത് എങ്ങനെ--AJITHH MS (സംവാദം) 06:26, 23 ഏപ്രിൽ 2015 (UTC)

പ്രിയ അജിത്ത് സംശയങ്ങൾ ചോദിച്ചതിന് നന്ദി ..

1. എഡിറ്റ്‌ നമ്പർ ,പേജ് എഡിറ്റ്‌ നമ്പർ എന്നിവ നമ്മൾ ചേർക്കുന്നതാണ്, ഫലക്കം നോക്കു ഫലകം:User Total Edits , ഫലകം:User Edits . തത്കാലം ഞാൻ ശരിയാക്കിയിടുണ്ട് , അവശ്യം പോലെ അജിത്തിന് ഇത് മാറ്റം .

2.ഏത് പേജിലേക്ക് ആണോ തിരിച്ചു വിടൽ വേണ്ടത് ,ഈ ഫലകം ചേർക്കു ലക്ഷ്യതാളിന്റെ പേര് സഹിതം . #തിരിച്ചുവിടുക ലക്ഷ്യതാളിന്റെ പേര്

3. ref name കൊടുത്താൽ ഇത് സാധ്യമാണ് . ഉദാഹരണത്തിന് ചന്ദ്രൻ എന്ന താളിലെ 3, 11, 33, 36 തുടങ്ങിയ അവലംബങ്ങൾ നോക്കുക.

4.വിശ്വസ്ത ഉപയോക്താവെന്ന് കണ്ടാൽ അഡ്മിൻ താങ്കൾക്ക് സ്വതേ റോന്തുചുറ്റുന്നതിനുള്ള അധികാരം തരും, കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക.

5.അജിത്ത് തുടങ്ങിയ ലേഖനങ്ങൾ ഈ ലിങ്ക് നോക്കുക [3]

6. ഒപ്പിടുന്നത് എങ്ങനെ ഈ താൾ കാണുക - വിക്കിപീഡിയ:ഒപ്പ്

എല്ലാ സംശയവും തീർന്നു എന്ന് കരുതുന്നു കൂടുതൽ സഹായത്തിനായി ഈ താൾ കാണുക സഹായം:ഉള്ളടക്കം സ്നേഹാശംസകളോടെ - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 08:07, 23 ഏപ്രിൽ 2015 (UTC)


You have new messages
നമസ്കാരം, Irvin calicut. താങ്കൾക്ക് വിക്കിപീഡിയ:പഞ്ചായത്ത് (സാങ്കേതികം) എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

A cup of tea for you![തിരുത്തുക]

Meissen-teacup pinkrose01.jpg നല്ല സംസാരം സഹായത്തിനു നന്ദി AJITHH MS (സംവാദം) 12:47, 23 ഏപ്രിൽ 2015 (UTC)

ഒറ്റവരി ലേഖനം[തിരുത്തുക]

ഒറ്റവരി ലേഖന പട്ടികയിൽ നിന്ന് ഒഴിവാക്കാൻ സാധിക്കുന്ന ഒരു ലേഖനമായി ചതയം പരിഗണിക്കാമോ?--അജിത്ത്.എം.എസ് 17:21, 24 ഏപ്രിൽ 2015 (UTC)

ഈ ലേഖനം ഇപ്പോൾ ഒറ്റവരി ലേഖന പട്ടികയിൽ അല്ല ഉള്ളത് - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 10:26, 25 ഏപ്രിൽ 2015 (UTC)

വിക്കിയിലെ സമയം[തിരുത്തുക]

ഒപ്പിടുമ്പോൾ സമയം തെറ്റായി കാണിക്കുന്നതെന്നു തോന്നുന്നു ശരിയാക്കമോ? —ഈ തിരുത്തൽ നടത്തിയത് AJITHH MS (സം‌വാദംസംഭാവനകൾ)

താങ്കൾക്ക് സമയം ഇവിടെ തിരുത്താം [4] - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 10:24, 25 ഏപ്രിൽ 2015 (UTC)

ഞാനറിഞ്ഞത്[തിരുത്തുക]

അപ്പാറ്റോസോറസ് ,എന്ന ദിനോസറിനെപ്പറ്റി ഒരു അറിവ് പങ്കുവയ്ക്കുന്നു...
പതിനാലു കോടി വർഷം ജീവിച്ചിരുന്ന ഒരു ദിനോസറാണ്‌ ഇത്.പല സ്ഥലങ്ങളിൽ നിന്നയി കണ്ടെത്തിയ ഇതിന്റെ എല്ലുകൾ കൂട്ടിച്ചേർത്ത് ശാസ്ത്രജ്ഞന്മാർ ഒരു അസ്ഥികൂടം നിർമ്മിക്കുകയുണ്ടായി.എന്നാൽ ആദ്യം അപ്പാറ്റോസോറസിന്റെ അസ്ഥികൂടത്തിൽ ഫിറ്റ് ചെയ്തിരുന്ന തല മറ്റൊരു ദിനോസറിന്റെ തായിരുന്നു!1975-ലാണ്‌ ഈ അബദ്ധം ശാസ്ത്രജ്ഞന്മാർക്ക് മനസ്സിലായത്.വൈകാതെ അവർ തെറ്റു തിരുത്തി.അപ്പാറ്റോസ്സോറസ്സിന്‌ തിരിച്ച് തല കിട്ടുകയും ചെയ്തു.അവലംബം:BALARAMA 2003 NOVEMBER 22 ലക്കം37 page 61 —ഈ തിരുത്തൽ നടത്തിയത് AJITHH MS (സം‌വാദംസംഭാവനകൾ)

Smiley.svg- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 07:15, 4 മേയ് 2015 (UTC)

ശ്രദ്ധ ക്ഷണിക്കൽ[തിരുത്തുക]

1.വിക്കീപീഡിയയിൽ അവശ്യം വെണ്ടതായ 1000 ആർട്ടിക്കിളിൽ നീല നിറമായവ മലയാളത്തിലാക്കിയാൽ കൂടുതൽ ഉപകാരമായേനെ.അവയിൽ നിന്ന്‌ മലയാളത്തിൽ ലേഖനമാവാത്തത്‌ പെട്ടന്ന്‌ മനസിലാക്കാൻ സാധിക്കുമല്ലൊ?
2.ഇതുപോലെ വർഗ്ഗത്തിനു പലതിനും ആംഗലേയ പദങ്ങളാണ്‌ മലയളത്തിലാക്കാൻ കഴിയുന്നത്‌ മലയാളത്തിലാക്കണ്ടെ? ഉദ:വർഗ്ഗം:english peoples
3തിരഞ്ഞെടുത്ത ലേഖനമെടുത്തിട്ട്‌ മാസങ്ങളായി ചിലത്‌ വോട്ടിട്ട്‌ വെറുതെ കിടക്കുന്നു.എന്ത് കൊണ്ടാണ്‌ തെരഞ്ഞെടുത്ത് ലേഖനം തിരഞ്ഞെടുക്കാത്തത്?

താങ്കൾ മാത്രമാണ്‌ കാര്യനിർവാഹകരിൽ സഹായ മനസ്ഥിതിയുള്ളത് താങ്കൾക്കെന്റെ നന്ദി.ആശംസകളോടെ---അജിത്ത്.എം.എസ് 04:28, 10 മേയ് 2015 (UTC)
താങ്കളുടെ സംവാദതാളിൽ മറുപടി നൽകിയിട്ടുണ്ട്.- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 11:32, 10 മേയ് 2015 (UTC)

വർഗ്ഗം ഇവിടെ കാണാം.
ചില വർഗ്ഗങ്ങൾ ചുവപ്പ്‌ നിറത്തിലാണെങ്കിലും അതിനകത്ത് (1 member) എന്ന് കാണുന്നു.അതെന്തു കൊണ്ട്?--അജിത്ത്.എം.എസ് 16:35, 10 മേയ് 2015 (UTC)

തി. ലേഖനം[തിരുത്തുക]

പുതുക്കിയിട്ടുണ്ട്. ഇതിലെ mf-featuredarticle എന്ന കോഡ് ലൈൻ മായ്ക്കണം. (സംരക്ഷിച്ചിരിക്കുന്നതിനാൽ എനിക്ക് മായ്ക്കാൻ സാധിക്കില്ല :)) ഇത് സംരക്ഷിക്കുകയും ചെയ്യണം.--റോജി പാലാ (സംവാദം) 13:53, 11 മേയ് 2015 (UTC)

float കോഡ് ലൈൻ മായ്ച്ചു നന്ദി ചെങ്ങാതി - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 05:46, 12 മേയ് 2015 (UTC)
നിങ്ങളോട് പറഞ്ഞിട്ട് ചെയ്യാഞ്ഞിട്ടാ ഞാൻ മനുവിനോട് പറഞ്ഞത്: LaughingOutLoad.gif--റോജി പാലാ (സംവാദം) 12:13, 12 മേയ് 2015 (UTC)
റോജി പാലാ ..മറന്ന് പോയി ഇപ്പോ കണ്ടപ്പോ ആണ് ഓർമ്മ വന്നേ ....അതിന്റെ ഇടയിൽ രണ്ട് ദിനോസർ കയറി വന്നു അതാ വിട്ടു പോയേ - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 12:27, 12 മേയ് 2015 (UTC)

സി.ഐ.ഡി (ടെലിവിഷൻ പരമ്പര)[തിരുത്തുക]

സ്വതേ റോന്തുചുറ്റുന്നവരുടെ പട്ടികയിൽ പെടുത്തിയതിനു നന്ദി. ഒരു സംശയമുണ്ട്. ഇന്ന് രചിക്കപെട്ട സി.ഐ.ഡി (ടെലിവിഷൻ പരമ്പര) എന്ന ലേഖനം ഇംഗ്ലീഷ് ലേഖനത്തിന്റെ കോപ്പി ആണ്. അതുകൊണ്ട് ഇതിൽ എന്തെങ്കിലും ബാനർ ഇടാൻ പറ്റുമോ?--ജോസഫ് 11:09, 24 മേയ് 2015 (UTC)

വർഗ്ഗത്തിലും ഇരട്ടകളൊ?[തിരുത്തുക]

വർഗ്ഗത്തിൽ ഇറ്റാലിയൻ ശിൽപ്പികൾ,ഇറ്റാലിയൻ ശിൽപികൾ ഇങ്ങനെ രണ്ട് പേരെ കണ്ടു.സത്യത്തിൽ ആരാണ്‌ ശരി?.തിരിച്ചറിയൽ പരേഡ് നടത്തി കള്ളനെ പുറത്താക്കാമൊ?. ശില്പികൾ-ഇവൻ ശരിയല്ലെ?.--അജിത്ത്.എം.എസ് 05:52, 26 മേയ് 2015 (UTC)

ഉപയോക്താവ്:AJITH MS , വർഗ്ഗം:ഇറ്റാലിയൻ ശിൽപികൾ മായ്ച്ചു ... കണ്ടെത്തലിന് നന്ദി - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 09:11, 26 മേയ് 2015 (UTC)

പൂങ്കാവനം മാസിക[തിരുത്തുക]

വിശ്വസനീയമായ തെളിവുകൾ ആവശ്യപ്പെട്ടിരിക്കുന്നു. പ്രസ്തുത മാസികയുടെ ഓൺലൈൻ ലിങ്ക് അവലംബം ആയി നൽകിയിട്ടുണ്ട്. ഇനി ഏതെല്ലാം പരിഗണിക്കാം?Akbarali 12:13, 26 മേയ് 2015 (UTC)

സ്വതന്ത്ര അവലംബങ്ങൾ ഉണ്ടായിരുന്നെക്കിൽ നന്നായിരുന്നു. ഉദാഹരണത്തിന് ഇത് [5] - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 07:32, 27 മേയ് 2015 (UTC)

പ്രസ്തുത മാസികയുടെ വെബ്സൈറ്റ് ആണ് ലിങ്ക് നൽകിയത്.ഒരു മാസികയെ പരിചയപ്പെടുത്താൻ അതെ കറിച്ച് മറ്റു മാധ്യമങ്ങളിൽ വന്നതിനെ എത്രത്തോളെ കോട്ട് ചെയ്യാനാകും31.215.78.53 12:54, 27 മേയ് 2015 (UTC)

സംവാദം:ലക്ഷ്മി സാ[തിരുത്തുക]

ഈ പേജ് സന്ദർശിച്ച് അഭിപ്രായം പറയാമോ?--അജിത്ത്.എം.എസ് 14:19, 4 ജൂൺ 2015 (UTC)

കഥ പോലെ ഉള്ള എഴുത്ത് വിക്കിക്ക് യോജിക്കില്ല ., ജീവിതം മാറിയ ദിനം എന്ന ഭാഗം വിക്കിവൽക്കരിക്കണം. എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 09:04, 7 ജൂൺ 2015 (UTC)

float--അജിത്ത്.എം.എസ് 11:17, 7 ജൂൺ 2015 (UTC)

നവാഗത താരകം[തിരുത്തുക]

Smiley.svgസഹായങ്ങൾക്കും ഒപ്പിനും നന്ദി---അജിത്ത്.എം.എസ് 17:07, 8 ജൂൺ 2015 (UTC)

തിരഞ്ഞെടുത്ത ലേഖനം[തിരുത്തുക]

ഇതിലെ mf-featuredarticle എന്ന കോഡ് ലൈൻ മായ്ക്കണം. ഇത് സംരക്ഷിക്കുകയും ചെയ്യണം.--റോജി പാലാ (സംവാദം) 10:24, 10 ജൂൺ 2015 (UTC)

റോജി പാലാ ചെയ്തു ചെങ്ങാതി ..... അഡ്മിൻ ഷിപ്പ് തിരിച്ചു തരട്ടെ Smiley.svg - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 11:02, 10 ജൂൺ 2015 (UTC)
വേണ്ടാ. അതൊക്കെ കിട്ടിയാൽ വീണ്ടും വെറുക്കപ്പെട്ടവനാകും. കുറേക്കാലം വെറുക്കപ്പെടാതെ കഴിയാൻ പറ്റുമോന്നു നോക്കട്ടെ? :)--റോജി പാലാ (സംവാദം) 11:17, 10 ജൂൺ 2015 (UTC)

float float - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 11:20, 10 ജൂൺ 2015 (UTC)

LaughingOutLoad.gif @ഉ:Rojypala വെറുപ്പിക്കാതിരുന്നാൽ പോരേ? :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 12:44, 10 ജൂൺ 2015 (UTC)

ഇതുതാൻ അല്ലയോ അത്?[തിരുത്തുക]

എൻ.എസ്.എസ്.ബി.എച്ച്.എസ്.പെരുന്ന,എൻ.എസ്.എസ്. ബോയ്സ് ഹൈസ്കൂൾ ചങ്ങനാശ്ശേരി ഇവ രണ്ടും ഒന്നല്ലേ?--അജിത്ത്.എം.എസ് 23:31, 10 ജൂൺ 2015 (UTC)

 :ആണോ ?  എനിക്ക് വല്യ പിടിയില്ല --- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 11:40, 14 ജൂൺ 2015 (UTC)
ഒന്നാണ്, തിരിച്ചുവിട്ടു--റോജി പാലാ (സംവാദം) 11:45, 14 ജൂൺ 2015 (UTC)

ഉപയോക്താവ്:Deva narayana varma[തിരുത്തുക]

ഉപയോക്താവ്:Deva narayana varma ഇദ്ദേഹത്തെ ഒന്നു ബ്ലോക്കു ചെയ്യൂ. ഒരു ദിവസത്തേക്ക്--റോജി പാലാ (സംവാദം) 10:32, 14 ജൂൺ 2015 (UTC)

float--- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 11:41, 14 ജൂൺ 2015 (UTC)

ഉപയോക്താവ്:Indhu choodan ഇദ്ദേഹത്തെയും ബ്ലോക്കൂ. ബോബിയുടെ താളുമായി ബന്ധപ്പെട്ട് നടക്കുന്ന അക്രമികളെയൊക്കെ മുന്നറിയിപ്പില്ലാതെ തന്നെ ബ്ലോക്കുക. അതൊക്കെയും കരുതിക്കൂട്ടിയുള്ള ആക്രമണങ്ങളാണ്.--റോജി പാലാ (സംവാദം) 06:41, 15 ജൂൺ 2015 (UTC)
മുന്നറിയിപ്പില്ലാതെ പുതിയ ഉപയോക്താവിനെ താങ്കൾ ബ്ലോക്കിയതിനു താങ്കൾ പഴി കേൾക്കാതിരിക്കാനാണ് ഞാൻ സംവാദത്തിൽ കുറിപ്പിട്ടത്. ഞാൻ ആവശ്യപ്പെട്ടിട്ടാണെന്ന് മറ്റുള്ളവർക്ക് വ്യക്തമാകുകയും ചെയ്യും. ഒരു സൈക്കിളോടിക്കൽ മൂവ് ആയി കരുതിയാൽ മതി. അല്ലെങ്കിൽ ബ്ലോക്കിയ താങ്കൾ പ്രതിയാകും. :)--റോജി പാലാ (സംവാദം) 06:47, 15 ജൂൺ 2015 (UTC)
ചെയ്തു കഴിഞ്ഞു റോജി . ഐ പി ബ്ലോക്ക്‌ ചെയ്ത കൊണ്ടാണ് ഇപ്പോ ഐ ഡി എടുത്തിട്ട് പെരുമാറുന്നത് . ഇവന്മാരെ ഇങ്ങനെ വിടാൻ പറ്റില്ലാ - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 07:05, 15 ജൂൺ 2015 (UTC)

സ്വതേ റോന്തുചുറ്റൽ[തിരുത്തുക]

വിക്കിപീഡിയയിൽ എന്നെ വിശ്വാസമുണ്ടെന്ന് മനസിലായി.പുതിയ അനുമതിയിൽ സന്തോഷം.താങ്കൾക്ക് എന്റെ നന്ദി.Smiley.svg.

ഞാൻ വിക്കീപീഡിയയിൽ പലതും പുതുതായി പഠിച്ചു കൊണ്ടിരിക്കുകയാണ്‌.അതുകൊണ്ട് ഞാൻ ചെയ്യുന്ന പ്രവർത്തികൾ ഒന്ന് ശ്രദ്ധിക്കണെ.തെറ്റുണ്ടെങ്കിൽ അതു പറഞ്ഞു തരിക..--അജിത്ത്.എം.എസ് 12:45, 15 ജൂൺ 2015 (UTC)

float--- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 12:56, 15 ജൂൺ 2015 (UTC)

കുരിയച്ചൻ[തിരുത്തുക]

ഞാൻ തന്നെയാ SD ഇട്ടത്. :)--റോജി പാലാ (സംവാദം) 12:21, 16 ജൂൺ 2015 (UTC)

floatഞാൻ ആ താൾ മായിച്ചു ..... വ്യക്തമായ പകർപ്പവകാശലംഘനം--- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 12:57, 16 ജൂൺ 2015 (UTC)

ഒരു സഹായം[തിരുത്തുക]

ഒരു സഹായം ചെയ്യാമോ ? കോമൺസിൽ അപ്ലോഡ് ചെയ്ത ഒരു ചിത്രം മാറിപ്പോയാൽ അത് ഡിലീറ്റ് ചെയ്യാൻ എന്ത് വേണം ? പ്രതീക്ഷയോടെ ശബീബ് 10:54, 23 ജൂൺ 2015 (UTC)

[6] ശ്രീജിത്തിനോട് പറയു കോമൺസ് അഡ്മിൻ ആണ് സഹായിക്കും . ഉപയോക്താവ്:Sreejithk2000 വേണ്ടത് ചെയ്യുമെല്ലൊ - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 07:55, 24 ജൂൺ 2015 (UTC)
ഉപയോക്താവ്:Shabeeb1, കോമൺസിൽ ചിത്രത്തിന്റെ പേജിൽ ഇടതു വശത്തായി താഴെ മായ്ക്കാനായി നിർദ്ദേശിക്കുക എന്ന ഓപ്ഷൻ ഉണ്ട്. അതിൽ കാരണം പറഞ്ഞാൽ മതി. ആരെങ്കിലും മായ്ച്ചോളും.--റോജി പാലാ (സംവാദം) 08:51, 24 ജൂൺ 2015 (UTC)
ഏതാ പടം? --ശ്രീജിത്ത് കെ (സം‌വാദം) 14:47, 25 ജൂൺ 2015 (UTC)

നീക്കുക[തിരുത്തുക]

user request ഉപയോക്താവ്:Shanmugamp7--റോജി പാലാ (സംവാദം) 11:00, 24 ജൂൺ 2015 (UTC)

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/01-07-2015[തിരുത്തുക]

ഞാൻ CC0 പ്രകാരം സ്വതന്ത്രമാക്കിയ ചിത്രമാണ്. പേരു വെക്കേണ്ടാത്തതിനാൽ നീക്കിയതാണ്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:35, 1 ജൂലൈ 2015 (UTC)

എന്നിരുന്നാലും താങ്കൾ തന്നെ അല്ലേ ഛായാഗ്രഹണം. അപ്പോ പേര് വെക്കാം . ചുമ്മാ കിടക്കട്ടെ ബായ് പേര് / ഇനി അതൊരു പ്രയാസം ആണേൽ ഞാൻ തന്നെ നീക്കാം - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 11:40, 1 ജൂലൈ 2015 (UTC)

വർഗ്ഗം രണ്ട്[തിരുത്തുക]

വർഗ്ഗം:രാസസം‌യുക്തങ്ങൾ,ഒളിമ്പിക്സ് മെഡൽ ജേതാക്കൾ ഇവയുടെ രണ്ട് പതിപ്പുകൾ ഹോട്ട് ക്യാറ്റിൽ കാണുന്നു--അജിത്ത്.എം.എസ് (സംവാദം) 18:36, 2 ജൂലൈ 2015 (UTC)

വർഗ്ഗം:രാസസം‌യുക്തങ്ങൾ ഇത് തെറ്റാണ്. വർഗ്ഗം:രാസസംയുക്തങ്ങൾ ഇതാണ് ശരി. എല്ലാ താളുകളും മാറ്റേണ്ടി വരും. ഒളിമ്പിക്സിന് പ്രശ്നം കണ്ടില്ല. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:25, 3 ജൂലൈ 2015 (UTC)

സഹായത്തിനു നന്ദി. "വർഗ്ഗം:രാസസം‌യുക്തങ്ങൾ" ഇതിൽ ഒന്ന് തിരിച്ചുവിടലാണ്‌ അതുകൊണ്ട് ഉപയോഗവുമില്ല അത് ഡിലീറ്റ് ചെയ്തുകൂടെ?. "ഒളി" എന്ന് മാത്രം ടൈപ്പ് ചെയ്ത് ഹോട്ട്ക്യാറ്റ് സെർച്ച് ചെയ്യുക.ഒളിമ്പിക്സ് മെഡൽ ജേതാക്കൾ ഇവയുടെ രണ്ട് പതിപ്പുകൾ കാണാം--അജിത്ത്.എം.എസ് (സംവാദം) 07:36, 3 ജൂലൈ 2015 (UTC)

[7] എന്നത് ഒരു തിരിച്ചു വിടൽ താൾ ആണ് . യഥാർത്ഥ താൾ ഇത് തന്നെ ആണ്. [8]- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 11:42, 4 ജൂലൈ 2015 (UTC)
ഇതും ഇങ്ങനെ ഉള്ള കുറയേ എണ്ണവും ഇവിടെ കാണാം . [9]- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 11:47, 4 ജൂലൈ 2015 (UTC)

പുതിയ അറിവാണ്‌.ശൂന്യമായ താളുകൾ ഡിലീറ്റ് ചെയ്തുകൂടെ?--അജിത്ത്.എം.എസ് (സംവാദം) 01:36, 5 ജൂലൈ 2015 (UTC)

ഉപയോക്താവ്:AJITH MS തിരിച്ചുവിട്ടിരിക്കുന്ന വർഗ്ഗങ്ങളെല്ലാം സെർച്ചിൽ അങ്ങനെ കാണിക്കും. ഹോട്ട്കാറ്റ് വഴി ഏതു ചേർത്താലും യഥാർഥ വർഗ്ഗമേ താളിൽ ചേരൂ. തിരിച്ചുവിടുന്ന വർഗ്ഗം താളിൽ വരില്ല.--റോജി പാലാ (സംവാദം) 11:54, 4 ജൂലൈ 2015 (UTC)

ഇപ്പോൾ വ്യക്തമായി--അജിത്ത്.എം.എസ് (സംവാദം) 01:36, 5 ജൂലൈ 2015 (UTC)

വർഗ്ഗം:ചായക്കൾ[തിരുത്തുക]

വർഗ്ഗം:ചായക്കൾ ഇത് അക്ഷരത്തെറ്റാണ്. ചായ ആണു വേണ്ടത്. ചായകൾ വേണ്ട, ചുരുക്കി ചായ എന്നു മാത്രം മതിയാകും--റോജി പാലാ (സംവാദം) 14:18, 6 ജൂലൈ 2015 (UTC)

കാണുന്നതെങ്ങനെ ?[തിരുത്തുക]

മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളെ വലിപ്പത്തിന്റെ അടിസ്ഥാനത്തിന്റെ കാണുന്നതെങ്ങനെ മൊബൈലിൽ കണ്ടു കമ്പൂട്ടറിൽ കാണിന്നില്ല--അജിത്ത്.എം.എസ് (സംവാദം) 17:14, 6 ജൂലൈ 2015 (UTC)

അജിത്ത്.എം.എസ് ഇത് നോക്കു പ്രത്യേകം:വലിയതാളുകൾ - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 07:50, 7 ജൂലൈ 2015 (UTC)

float--അജിത്ത്.എം.എസ് (സംവാദം) 07:54, 7 ജൂലൈ 2015 (UTC)

10 ഇന പരിപാടികൾ[തിരുത്തുക]

മുൻപ് എനിക്ക് വഴികാട്ടിയ താങ്കളുടെ സഹായവും ശ്രദ്ധയും ഈ കാര്യങ്ങളിൽ വേണം.സ്നേഹത്തോടെ--അജിത്ത്.എം.എസ് (സംവാദം) 19:05, 6 ജൂലൈ 2015 (UTC)

സമയകുറവു ഉണ്ട് എന്നാലും തീർച്ചയായും സഹകരിക്കാം Smiley.svg - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 07:53, 7 ജൂലൈ 2015 (UTC)

float--അജിത്ത്.എം.എസ് (സംവാദം) 07:55, 7 ജൂലൈ 2015 (UTC)

ഒന്നായ നിന്നെയിഹ രണ്ടെന്ന്...[തിരുത്തുക]

ഇസ്മായിലി എന്ന ലേഖനം ഉണ്ട് നിസാരി ഇസ്മായിലി ലേഖനം കൈകാര്യം ചെയ്യുക--അജിത്ത്.എം.എസ് (സംവാദം) 08:09, 7 ജൂലൈ 2015 (UTC)

രണ്ടും രണ്ടാണ് . ഇസ്മായിലി ഇതിന്റെ ഉപവിഭാഗം ആണ് ഇത് നിസാരി ഇസ്മായിലി എന്ന് കരുതുന്നു - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 08:15, 7 ജൂലൈ 2015 (UTC)

Yes check.svgരണ്ടായ നിന്നെയിഹ ഒന്നന്ന് കണ്ടതിലുണ്ടായ പ്രശ്നമാണ്‌ LaughingOutLoad.gif--അജിത്ത്.എം.എസ് (സംവാദം) 08:35, 7 ജൂലൈ 2015 (UTC)

തീരുമാനത്തിൽ തെറ്റ്[തിരുത്തുക]

സംവാദം:വൈദ്യുതകാന്തികത‎ തീരുമാനത്തിൽ തെറ്റ് ഇതൊന്ന് കാണുക--അജിത്ത്.എം.എസ് (സംവാദം) 11:31, 12 ജൂലൈ 2015 (UTC)

Block IP[തിരുത്തുക]

Please, block this IP. Thanks in advance.--Syum90 (സംവാദം) 10:54, 23 ജൂലൈ 2015 (UTC)

ചെന്നേർക്കര[തിരുത്തുക]

പകർപ്പവകാശലംഘനമാണെന്ന് കണ്ടു.പക്ഷെ അതിലെ വിവരങ്ങൾ പെട്ടന്ന് കിട്ടാത്തതാണ്‌.അത് നില നിർത്താൻ എന്തെങ്കിലും ചെയാൻ കഴിയുമൊ?--അജിത്ത്.എം.എസ് (സംവാദം) 07:56, 26 ജൂലൈ 2015 (UTC)

വികിവൽകരിച്ച് സ്വന്തം ഭാഷയിൽ അവലംബങ്ങൾ സഹിതം മാറ്റി എഴുതിയാൽ മതി - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 08:33, 26 ജൂലൈ 2015 (UTC)

Yes check.svg --അജിത്ത്.എം.എസ് (സംവാദം) 09:12, 26 ജൂലൈ 2015 (UTC)

സഹായമേശ[തിരുത്തുക]

ഒരാൾ സഹായമേശയിൽ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.നല്കാമൊ?--അജിത്ത്.എം.എസ് (സംവാദം) 07:43, 27 ജൂലൈ 2015 (UTC)

അജിത്ത്.എം.എസ് വേണ്ട ഉപദേശം നല്ക്കിയിടുണ്ട് . ശ്രദ്ധ ക്ഷണിക്കുന്ന അവസരത്തിൽ വിക്കിപീഡിയ:സഹായമേശ ഇങ്ങനെ നോക്കേണ്ട താളിന്റെ കണ്ണി ചേർത്താൽ വളരെ ഉപകാരം ആയിരിക്കും. ആശംസകളോടെ --- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 09:08, 27 ജൂലൈ 2015 (UTC)

സോറി മാഷെ,ഞാൻ ശ്രദ്ധിച്ചില്ല--അജിത്ത്.എം.എസ് (സംവാദം) 17:21, 27 ജൂലൈ 2015 (UTC)


പുൻടിയസ് ഡോളിച്ചൊപിട്രസ്[തിരുത്തുക]

നമസ്കാരം ഇർവ്വിൻ ചേട്ടാ... എന്തൊരു അതിശയം...!! ഈ മത്സ്യത്തെക്കുറിച്ച് ലേഖനം നിർമ്മിക്കുവാൻ ഞാൻ തീരുമാനിച്ചത് ഇന്നലെ....ഗവേഷണമെല്ലാം കഴിഞ്ഞു ഇന്ന് നോക്കിയപ്പോൾ ശരിക്കും ഞെട്ടിപ്പോയി...അതാ കിടക്കുന്നു ലേഖനം...!!! കുറച്ചു വിഷമമുണ്ട്...എങ്കിലും സാരമില്ല....ഞാൻ പറയുവാൻ വന്ന കാര്യം അതല്ല....

ഈ മത്സ്യത്തിൻറെ പേര് പുണ്ടിയസ് ഡോളിക്കോടെറസ് എന്നാണ് മിക്ക പത്രങ്ങളിലും(മനോരമ,ജൻമഭൂമി തുടങ്ങിയവ) വന്നത്. ഈ ലേഖനം ഞാൻ കണ്ടില്ലായിരുന്നെങ്കിൽ ഈ പേരിൽ നിർമ്മിച്ചേനേ....ഭാഗ്യം... മൊബൈലിൽ അത്രയും കഷ്ടപ്പെടേണ്ടി വന്നില്ലല്ലോ....!! അരുൺ സുനിൽ (കൊല്ലം) (സംവാദം) 12:15, 6 ഓഗസ്റ്റ് 2015 (UTC)

പാച്ചല്ലൂർ ശ്രീ കുളത്തിങ്കര ഭദ്രകാളി ദേവി ക്ഷേത്രം[തിരുത്തുക]

പാച്ചല്ലൂർ ശ്രീ കുളത്തിങ്കര ഭദ്രകാളി ദേവി ക്ഷേത്രം (തൂക്ക മുടിപ്പുര) എന്ന താളിലെ വിവരങ്ങൾ ഈ സൈറ്റിൽ നിന്നും അപ്പാടെ കോപ്പി ചെയ്തിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു. അരുൺ സുനിൽ (കൊല്ലം) (സംവാദം) 11:04, 11 ഓഗസ്റ്റ് 2015 (UTC)

അരുൺ സുനിൽ (കൊല്ലം) അത് പൂർണമായും അവിടെ നിന്നും പകർത്തി ഒട്ടിച്ചത് അല്ലാ പിന്നെ കുറയേ മാറ്റി എഴുത്തും ഉണ്ട് . മായ്കാൻ പറ്റില്ലാ അത് കൊണ്ട് ലേഖനം വൃത്തിയാക്കാൻ ഫലകം ഇടാം.- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 07:36, 12 ഓഗസ്റ്റ് 2015 (UTC)

വർഗ്ഗം:സസ്യോദ്യാനം[തിരുത്തുക]

You have new messages
നമസ്കാരം, Irvin calicut. താങ്കൾക്ക് വർഗ്ഗത്തിന്റെ സംവാദം:സസ്യോദ്യാനം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
ക്ഷമിക്കണം; വർഗ്ഗം:ബൊട്ടാണിക്കൽ ഗാർഡനുകൾ എന്ന പേരിൽ ഒരു വർഗ്ഗം നിലവിലുണ്ടായിരുന്നു. --117.203.67.98 16:35, 14 ഓഗസ്റ്റ് 2015 (UTC)

അർമേനിയൻ കൂട്ടക്കുരുതി ഒന്നു നോക്കാമോ?-- 117.206.7.33

[10] കണ്ടു വേണ്ട മാറ്റം വരുതിയിടുണ്ട് . അറിയിച്ചതിന് നന്ദി - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 17:10, 31 ഓഗസ്റ്റ് 2015 (UTC)

float-- 117.213.25.11

അഭിനന്ദനങ്ങൾ[തിരുത്തുക]

30000 പോലെ 40000 മത്തെ ലേഖനം തുടങ്ങിയല്ലെ.അഭിനന്ദനങ്ങൾ ! മൂന്ന് ദിവസം മുൻപ് 40000 ആകേണ്ടതായിരുന്നു.അന്തർ വിക്കിയിൽ ആയിപ്പോയി. എനിക്ക് തുടങ്ങണമെന്ന് ഉണ്ടായിരുന്നു.ആമയുടേയും മുയലിന്റേയും ഓട്ടമൽസരം ഓർമ്മ വരുന്നു LaughingOutLoad.gif. താങ്കൾ തുടങ്ങിയത് കൊണ്ട് എനിക്ക് സന്തോഷമുണ്ട്.--അജിത്ത്.എം.എസ് (സംവാദം) 12:36, 6 സെപ്റ്റംബർ 2015 (UTC)

float----രൺജിത്ത് സിജി {Ranjithsiji} 03:27, 17 സെപ്റ്റംബർ 2015 (UTC)

Rename[തിരുത്തുക]

Please rename കേരള ഓട്ടോമൊബൽസ് ലിമിറ്റഡ് as കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ്.--117.203.90.106

തൽക്കാലം ഒരു തിരിച്ചുവിടൽ നടത്തിയിട്ടുണ്ട്. തലക്കെട്ടുമാറ്റം നടക്കുന്നില്ല. ഒറ്റവരിലേഖനമാണല്ലോ സാരമില്ലെന്നു തോന്നുന്നു. --രൺജിത്ത് സിജി {Ranjithsiji} 03:29, 17 സെപ്റ്റംബർ 2015 (UTC)

ഫലകം:Cite web[തിരുത്തുക]

You have new messages
നമസ്കാരം, Irvin calicut. താങ്കൾക്ക് Manuspanicker എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

കാലിക്കറ്റ്‌ റിവ്യൂ[തിരുത്തുക]

വളരെ നന്ദി സാർ --AamPP (സംവാദം) 14:46, 10 ഒക്ടോബർ 2015 (UTC)

നന്ദി പറയേണ്ട കാര്യം ഒന്നും ഇല്ല സുഹൃത്തേ .... ഇത് നമ്മുടെ കടമയല്ലേ - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 07:11, 11 ഒക്ടോബർ 2015 (UTC)
Hi Irvin. en:Calicut Review as well as a bio on its publisher en:Aboobacker Amani (Calicut Review) have been recreated on English Wikipedia. Aboobacker Amani has an old history of trying to write his autobiography, link to creation protected title.
I am filing a sockpuppet investigation report on the new accounts that are making these articles, en:Wikipedia:Sockpuppet investigations/Aboobackeramani. Could you tell me
You might want to check everything made by ഉപയോക്താവ്:Sriharitvm as he is involved as well. Thanks, Sam Sailor (സംവാദം) 20:19, 16 ഒക്ടോബർ 2015 (UTC)
Follow up. You will see that we have now blocked most accounts on English Wikipedia, and most of the other copies of കാലിക്കറ്റ്‌ റിവ്യൂ on other Wikipedias have been deleted by now, have a look at Wikidata.
I do not read Malayalam, but you should have a look at ഫലകം:ഇംഗ്ലീഷ് മാദ്ധ്യമങ്ങൾ. I would appear that its main purpose have been to stick in കാലിക്കറ്റ്‌ റിവ്യൂ. The question remains if it is duping ഫലകം:മലയാള മാദ്ധ്യമങ്ങൾ. The IP 2406:5600:5a:1fd7:f1d0:c85b:ae84:2c55 editing in the latter is Aboobacker Amani logged out. I have undone three edits. Double check and see, that everything is good.
Pinging Jacob.jose, the creator of the original ഫലകം:മലയാള മാദ്ധ്യമങ്ങൾ. Sam Sailor (സംവാദം) 08:10, 17 ഒക്ടോബർ 2015 (UTC)
Follow up 2. Thanks for your feedback on my English talk page. Are you 100% sure that Ranjithsiji is involved? Granted, I don't speak Malayalam, but when I look at their Global Contributions I fail to make the connection. I am pretty convinced that Ranjithsiji is not involved. Sam Sailor (സംവാദം) 08:59, 17 ഒക്ടോബർ 2015 (UTC)
More: Calicut Review has been tagged for deletion. Sam Sailor (സംവാദം) 09:08, 17 ഒക്ടോബർ 2015 (UTC)
Calicut Review has been removed as it was a redirect to already deleted page - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 09:15, 17 ഒക്ടോബർ 2015 (UTC)

which one to keep?[തിരുത്തുക]

വർഗ്ഗം:മനുഷ്യാവകാശ ലംഘനങ്ങൾ or വർഗ്ഗം:മനുഷ്യാവകാശധ്വംസനം?-- 117.202.50.136

സോറി ഇർവിൻ[തിരുത്തുക]

റ്റോംസ് കോനുമഠം സോറി ഇർവിൻ എന്റെ പേജ് സംവാദത്തിനു അല്ലെങ്കിൽ വേറെ ആര്ക്കെങ്കിലും ആഡ് ചെയ്യാമോ? സഹായിക്കുമോ? Tomskonumadam1 (സംവാദം) 13:52, 25 ഒക്ടോബർ 2015 (UTC)

താങ്കൾ വിക്കിപീഡിയയിൽ ലേഖനം വരാൻ തക്ക ശ്രദ്ധേയത ഉള്ള വ്യക്തിയും, താങ്കളുടെ ജീവിതവും നേട്ടങ്ങളും പരിശോധനായോഗ്യവും ആണെങ്കിൽ ഏതെങ്കിലും വിക്കിപീഡിയർ ഇപ്പോഴല്ലെങ്കിൽ പിന്നീട് എപ്പോഴെങ്കിലും താങ്കളെക്കുറിച്ച് ഒരു താൾ സൃഷ്ടിച്ചിരിക്കും. - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 10:42, 26 ഒക്ടോബർ 2015 (UTC)

Deletion about അഖിൽ ജി കൃഷ്ണൻ[തിരുത്തുക]

why you are deleted the page about അഖിൽ ജി കൃഷ്ണൻ. please discus on my talk page.. Gekay job solutions (സംവാദം) 15:10, 1 നവംബർ 2015 (UTC)

വിക്കിസംഗമോത്സവം 2015[തിരുത്തുക]

പ്രിയ സുഹൃത്തേ,

മലയാളം വിക്കി സമൂഹത്തിന്റെ വാർഷിക സംഗമം, വിക്കിസംഗമോത്സവം 2015, ഡിസംബർ മാസത്തിൽ കോഴിക്കോട് വെച്ച് ചേരാനുദ്ദേശിക്കുന്നു. കോഴിക്കോട് നിന്നുള്ള വിക്കി ഉപയോക്താവെന്ന നിലയിൽ താങ്കളുടെ ആത്മാർത്ഥമായ സഹകരണം പ്രതീക്ഷിക്കുന്നു. ഒപ്പം സംഗമോത്സവ വിജയത്തിനായി താങ്കൾക്ക് എങ്ങനെ ഇതിന്റെ സംഘാടകരുമായി / സംഘാടക സമിതിയുമായി ചേർന്ന് പ്രവർത്തിക്കാൻ സാധിക്കുമെന്ന് അറിയുവാനും താൽപര്യപ്പെടുന്നു. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക. താങ്കളുടെ സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.

സംഘാടനത്തിന് മുന്നിട്ടിറങ്ങാൻ തയ്യാറുള്ളവർ ഇവരാണ്. താങ്കൾ ഇവരുമായി ബന്ധപ്പെടുമല്ലോ.?

കൂടുതൽ വിവരങ്ങൾക്ക് എന്നെയും വിളിക്കാവുന്നതാണ്. (എല്ലാർക്കും അയക്കുന്ന കൂട്ടത്തിൽ ഇർവിനേട്ടനും അയച്ചതാണേ. _/\_) എന്ന്, ഇർഫാൻ ഇബ്രാഹിം സേട്ട് - (മൊബൈൽ : 7403377786)

പങ്കെടുക്കാൻ പറ്റാത്ത അവസ്ഥ ഇർഫാനോട് പറഞ്ഞുവെല്ലോ ... സന്ദേശം എനിക്കും അയച്ചതിന് നന്ദി --- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 10:23, 23 നവംബർ 2015 (UTC)

വിക്കിപീഡിയ ഏഷ്യൻ മാസം 2015 പോസ്റ്റ് കാർഡ്[തിരുത്തുക]

WikipediaAsianMonth-en.svg

പ്രിയ സുഹൃത്തേ, മലയാളം വിക്കി സമൂഹവും കൂടി പങ്കെടുത്ത വിക്കിപീഡിയ:ഏഷ്യൻ_മാസം എന്ന പദ്ധതിയിൽ പങ്കെടുത്ത് ഈ പദ്ധതി വിജയമാക്കിയതിന് നന്ദി. താങ്കൾ ഈ പദ്ധതിപ്രകാരം 5 ലേഖനങ്ങൾ ചേർക്കുകയും പോസ്റ്റ് കാർഡ് ലഭിക്കാൻ അർഹനാവുകയും ചെയ്തിരിക്കുന്നു പ്രത്യേകം അഭിനന്ദനങ്ങൾ. പോസ്റ്റ് കാ‍ർഡ് അയക്കുന്നതിനായി താങ്കളുടെ മേൽവിലാസം ഈ ഫോമിൽ ചേർക്കാൻ താൽപ്പര്യപ്പെടുന്നു. ഡിസംബർ 15 ന് മുൻപ് ചേർക്കുമല്ലോ

സ്നേഹത്തോടെ ----രൺജിത്ത് സിജി {Ranjithsiji} 20:56, 8 ഡിസംബർ 2015 (UTC)(9446541729)

Yes check.svg--- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 18:28, 9 ഡിസംബർ 2015 (UTC)

ഒന്നു നോക്കിയേ[തിരുത്തുക]

--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:49, 10 ഡിസംബർ 2015 (UTC)

Yes check.svg--- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 08:49, 10 ഡിസംബർ 2015 (UTC)