എൻ.എസ്.എസ്. ബോയ്സ് ഹൈസ്കൂൾ ചങ്ങനാശ്ശേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
NSS HS for Boys changanasery

കോട്ടയം ജില്ലയിലെ പഴക്കമേറിയ ഒരു എയിഡഡ് വിദ്യാലയമാണ് എൻ.എസ്.എസ്. ബോയ്സ് ഹൈസ്കൂൾ ചങ്ങനാശ്ശേരി. മന്നത്ത് പത്മനാഭൻ സ്ഥാപിച്ച കോട്ടയത്തെ പുരാതന സ്കൂളുകളിലൊന്ന്.

ചരിത്രം[തിരുത്തുക]

കൊല്ലവർ ഷം 1095 ഇടവം 3ആം തീയതി പ്രവർ ത്തനമാരം ഭിച്ചു

അവലംബം[തിരുത്തുക]