ഗോഡ്സില്ല (2014 ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗോഡ്സില്ല (2014 ചലച്ചിത്രം)
ഗോഡ്സില്ലയുടെ പോസ്റ്റർ
സംവിധാനംഗാരെത്ത് എഡ്വാർഡ്സ്
നിർമ്മാണംജോൺ ജാഷ്നി
മേരി പാരന്റ
ബ്രെയിൻ റോജേഴ്സ്
തോമസ് ടുൾ
തിരക്കഥമാക്സ് ബോറെൻസ്റ്റെയിൻ
ആസ്പദമാക്കിയത്ഡേവിഡ് കോളാഹം
മാക്സ് ബോറെൻസ്റ്റെയിൻ
അഭിനേതാക്കൾആരൺ ടെയിലർ-ജോൺസൺ
ബ്രയൻ ക്രാന്റ്സൺ
എലിസബത്ത് ഒൾസൺ
കെൻ വടാനബെ
ജൂലിയറ്റ് ബിനോച്ചെ
ഡേവിഡ് സ്ട്രെയ്തൺ
സാലി ഹോക്കിൻസ്
സംഗീതംഅലക്സാണ്ട്രെ ഡെസ്പ്ലാറ്റ്
ഛായാഗ്രഹണംസീമസ് മക്കർവി
ചിത്രസംയോജനംബോബ് ഡക്ക്സെ
സ്റ്റുഡിയോലെജണ്ട്രി പിക്ചേഴ്സ്
വാർണർ ബ്രദേഴ്സ് പിക്ചേഴ്സ്
വിതരണംവാർണർ ബ്രദേഴ്സ് പിക്ചേഴ്സ്
തോഹോ (ജപ്പാൻ)
റിലീസിങ് തീയതി
  • മേയ് 16, 2014 (2014-05-16)
(വടക്കേ അമേരിക്ക)
  • ജൂലൈ 25, 2014 (2014-07-25)
(ജപ്പാൻ)
രാജ്യംഅമേരിക്ക
ഭാഷഇംഗ്ലീഷ്
ബജറ്റ്$160 മില്യൺ[1]
സമയദൈർഘ്യം123 minutes[2]
ആകെ$229,588,000[1]

ഗോഡ്സില്ല എന്നത് 2014-ൽ റിലീസ് ചെയ്ത ഒരു അമേരിക്കൻ ശാസ്ത്രസാങ്കല്പ്പിക ചലച്ചിത്രമാണ്. മുമ്പ് പുറത്തിറങ്ങിയിട്ടുള്ള ഗോഡ്സില്ല ചലച്ചിത്രങ്ങളുടെ പുതിയ പതിപ്പായിട്ടാണ് ചിത്രം വരുന്നത്.[3]

നിർമ്മാണം[തിരുത്തുക]

ലെജണ്ട്രി പിക്ചേഴ്സ് വാർണർ ബ്രദേഴ്സ് പിക്ചേഴ്സ് എന്നിവർ ചേർന്ന് ആണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത് . ഏകദേശം 160 ദശ ലക്ഷം അമേരികൻ ഡോളർ ആണ് നിർമ്മാണ ചെലവ്.

കഥാസാരം[തിരുത്തുക]

സംഗീതം[തിരുത്തുക]

ഫിലിം കംപോസർ അലെക്സാന്ദ്രെ ടെസ്പ്ലറ്റ് ആണ് ഈ സിനിമയുടെ പശ്ചാത്തല സംഗീതം ഒരുകിയിരികുന്നത്.

ഗോഡ്സില്ല sound track.png

സംഗീതത്തിന്റെ ട്രാക്ക് ലിസ്റ്റ്

# ഗാനം ദൈർഘ്യം
1. "Godzilla!"   2:08
2. "Inside the Mines"   2:25
3. "The Power Plant"   5:49
4. "To Q Zone"   2:55
5. "Back to Janjira"   5:59
6. "Muto Hatch"   3:13
7. "In the Jungle"   1:59
8. "The Wave"   3:04
9. "Airport Attack"   1:47
10. "Missing Spore"   3:57
11. "Vegas Aftermath"   3:22
12. "Ford Rescued"   1:23
13. "Following Godzilla"   2:01
14. "Golden Gate Chaos"   2:51
15. "Let Them Fight"   1:38
16. "Entering the Nest"   3:01
17. "Two Against One"   4:15
18. "Last Shot"   1:58
19. "Godzilla's Victory"   3:02
20. "Back to the Ocean"   3:40

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. 1.0 1.1 "Godzilla (2014)". Box Office Mojo. IMDB. ശേഖരിച്ചത് May 18, 2014.
  2. "GODZILLA | British Board of Film Classification". Bbfc.co.uk. ശേഖരിച്ചത് May 12, 2014.
  3. [1], ഗോഡ്സില്ല 2014