ഗോഡ്സില്ല
Jump to navigation
Jump to search
ഗോഡ്സില്ല | |
---|---|
First appearance: | Godzilla (1954) |
Most recent appearance: | ഗോഡ്സില്ല (2014 ചലച്ചിത്രം) (2014) |
Created by: | Tomoyuki Tanaka |
Height: | 50[1]–100[2] meters (164–328 feet) |
Weight: | 20,000[1]–60,000[2] tons |
Portrayed by: | Shōwa Series: Haruo Nakajima[3][4] Katsumi Tezuka[3][4] Yū Sekida[3][4] Ryosaku Takasugi[4] Seiji Onaka Shinji Takagi Isao Zushi Toru Kawai Heisei Series: Kenpachiro Satsuma Millennium Series: Tsutomu Kitagawa Mizuho Yoshida |
ഗോഡ്സില്ല (ゴジラ) ജപ്പാനീസ് സിനിമയിൽ ഉള്ള ഒരു ഭീകര ജീവി ആണ്. ഇത് ഒരു കൈജു (怪獣 kaijū) ആണ് ജപ്പാനിൽ, അർഥം വിചിത്ര ജീവി. ഗോഡ്സില്ല ആദ്യം വരുന്നത് 1954യിൽ ഇഷിരോ ഹോണ്ടയുടെ ഗോഡ്സില്ല എന്ന് തന്നെ പേരുള്ള ചിത്രത്തിൽ കൂടെ ആണ്. പിന്നീട് പോപ് സംസ്കാരത്തിന്റെ തന്നെ ഭാഗം ആയി മാറിയ ഗോഡ്സില്ല 28-ഓളം ചിത്രങ്ങളിൽ വന്നു, ഇത് കൂടാതെ വീഡിയോ ഗെയിം , നോവൽ , ചിത്ര കഥ പുസ്തകങ്ങൾ , ടെലിവിഷൻ സീരിയലുകൾ , പിന്നെ 1998 ലും 2014 ലും റിലീസ് ചെയ്ത അമേരിക്കൻ സിനിമകളും ഉണ്ട് .
പേര്[തിരുത്തുക]
പേര് വരുന്നത് രണ്ടു ജപ്പാനീസ് വാക്കുകളിൽ നിന്നും ആണ് (ゴジラ?)en:ഗോജിര ,ഗോര്രിരയും gorira (ゴリラ?),
റിലീസ് ചെയ്ത അമേരിക്കൻ സിനിമകൾ[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 "''Godzilla'' (1954)". Tohokingdom.com. ശേഖരിച്ചത്: 2010-04-13.
- ↑ 2.0 2.1 "Godzilla (Heisei)". Tohokingdom.com. ശേഖരിച്ചത്: 2010-04-13.
- ↑ 3.0 3.1 3.2 Takeo Murata (writer) and Ishirō Honda (writer/director). Godzilla [DVD]. Classic Media.
- ↑ 4.0 4.1 4.2 4.3 Al C. Ward (writer) and Ishirō Honda, Terry Morse (writers/directors). 'Godzilla, King of the Monsters!' [DVD]. Classic Media.