ഗോഡ്സില്ല (1998 ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗോഡ്സില്ല
DVD പുറംചട്ട (യു.എസ്.)
സംവിധാനംറൊളാണ്ട് എമെറിക്
നിർമ്മാണംഡീൻ ഡെവ്ലിൻ
കഥറൊളാണ്ട് എമെറിക്
ഡീൻ ഡെവ്ലിൻ
ടെഡ് എല്ലിയട്ട്
ടെറി റോസിയോ
തിരക്കഥറൊളാണ്ട് എമെറിക്
ഡീൻ ഡെവ്ലിൻ
അഭിനേതാക്കൾമാത്യു ബ്രോഡെറിക്
ജീൻ റെനോ
മരിയ പിറ്റില്ലൊ
ഹാങ്ക് അസാരിയ
കെവിൻ ഡൺ
മൈക്കിൾ ലെർണർ
ഹാരി ഷിയറർ
സംഗീതംഡേവിഡ് അർണോൾഡ്
ഛായാഗ്രഹണംയൂലി സ്റ്റീഗർ
ചിത്രസംയോജനംപീറ്റർ അമുൻഡ്സൺ
ഡേവിഡ് സീഗൽ
സ്റ്റുഡിയോസെൻട്രോപൊളിസ് എന്റർടൈൻമെന്റ്
ട്രൈസ്റ്റാർ പിക്ചേഴ്സ്
വിതരണംട്രൈസ്റ്റാർ പിക്ചേഴ്സ്
സോണി പിക്ചേഴ്സ് എന്റർടൈൻമെന്റ്
ടോഹോ (ജപ്പാൻ)
റിലീസിങ് തീയതിമെയ് 20, 1998
രാജ്യംയുണൈറ്റഡ് സ്റ്റേറ്റ്സ്
ഭാഷഇംഗ്ലീഷ്
ഫ്രഞ്ച്
ജാപ്പനീസ്
ബജറ്റ്$130,000,000
സമയദൈർഘ്യം139 മിനിട്ടുകൾ
ആകെ$379,014,294[1]

1998 ൽ ഇറങ്ങിയ ഒരു അമേരിക്കൻ സയൻസ്-ഫിക്ഷൻ ചലച്ചിത്രമാണ് ഗോഡ്സില്ല. റോളണ്ട് എമ്മെരിച്ച് ആണ് ഇതിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. അമേരിക്കൻ നിർമിതിയിൽ ഉള്ള ആദ്യ ഗോഡ്സില്ല ചിത്രം ആണ് ഇത്.[2]

കഥാസാരം[തിരുത്തുക]

ഫ്രഞ്ച് ആണവ പരീക്ഷണ ഫലമായി ഒരു മ്യൂട്ടന്റായ ഉരഗം രൂപം കൊള്ളുന്നു ഈ ഭീകരനെ (ഗോഡ്സില്ല) നശിപ്പിക്കുവാൻ ഡോക്ടർ നിക്കോയെ പട്ടാളം തിരഞ്ഞെടുക്കുന്ന അവസരത്തിൽ കഥ ആരംഭിക്കുന്നു.

അവലംബം[തിരുത്തുക]

  1. "Godzilla". Box Office Mojo. ശേഖരിച്ചത് 2013-12-17.
  2. http://variety.com/1992/film/news/tristar-lands-monster-of-deal-with-godzilla-100893/

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]