ഗോർഗോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gorgo (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗോർഗോ
1961 Movie poster
സംവിധാനംയൂ ജിൻ ലൌരി
നിർമ്മാണംവിൽഫ്രഡ് ഈഡെസ്
ഹെർമാൻ കിംഗ്
രചനറോബർട്ട് എൽ. റിച്ചാർഡ്സ്
ഡാനിയൽ ജയിംസ്
യൂ ജിൻ ലൌരി
അഭിനേതാക്കൾബിൽ ട്രാവേർസ്
വില്യം സിൽവസ്റ്റർ
വിൻസന്റ് വിന്റർ
സംഗീതംഎഞ്ചലോ ഫ്രാൻസിസ്കോ ലാവഗ്നിനോ
ഛായാഗ്രഹണംഫ്രെഡ്ഡി യംഗ്
ചിത്രസംയോജനംഎറിക് ബോയ്ഡ്-പെർകിൻസ്
വിതരണംയു.എസ്.:
മെട്രോ-ഗോൾഡ്വിൻ-മായർ
യു.കെ.:
ബ്രിട്ടീഷ് ലയൺ-കൊളമ്പിയ ലിമിറ്റഡ്
റിലീസിങ് തീയതിUnited States:
March 29, 1961
United Kingdom:
October 27, 1961
രാജ്യംയു.കെ.
ഭാഷഇംഗ്ലീഷ്, ഐറിഷ്
സമയദൈർഘ്യം72 min.

1961-ൽ പുറത്തിറങ്ങിയ ഒരു ബ്രിട്ടീഷ്‌ ചലച്ചിത്രം ആണ് ഗോർഗോ.[1] ഇതിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് യൂ ജിൻ ലൌരി ആണ്. ഇതേ പേരിൽ സിനിമ ഇറങ്ങിയതിനു പുറകെ ചിത്രകഥയും നോവലും ഇറങ്ങുകയുണ്ടായി. ഇതിന്റെ കഥ ആരംഭിക്കുന്നത് അയർലന്റ്ൽ നിന്നും ഒരു വെള്ളത്തിൽ ജീവിക്കുന്ന ഭീകര ജീവിയെ കണ്ടു കിട്ടുന്നത് മുതൽ ആണ്.

അവലംബം[തിരുത്തുക]

  1. "GORGO". Irish Film & TV Research Online - Trinity College Dublin. Retrieved 2009-06-25.
"https://ml.wikipedia.org/w/index.php?title=ഗോർഗോ&oldid=3653663" എന്ന താളിൽനിന്ന് ശേഖരിച്ചത്