പച്ചനോട്ടുകൾ (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പച്ചനോട്ടുകൾ
കർത്താവ്മുട്ടത്തുവർക്കി
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകൻഎൻ.ബി.എസ്.
പ്രസിദ്ധീകരിച്ച തിയതി
1983

പച്ചനോട്ടുകൾ, മലയാള സാഹിത്യരംഗത്തെ ജനപ്രിയ നോവലിസ്റ്റായിരുന്ന മുട്ടത്തുവർക്കി എഴുതിയ പ്രശസ്ത നോവലായിരുന്നു. 1983 ൽ ഈ നോവൽ പുസ്തകരൂപത്തിൽ പുറത്തിറങ്ങുകയും ജനശ്രദ്ധ നേടുകയും ചെയ്തു. എൻ.ബി.എസ്. ആയിരുന്നു നോവലിന്റെ പ്രസാധകർ.

മുട്ടത്തുവർക്കിയുടെ ഈ നോവൽ ആസ്പദമാക്കി 1973 ൽ എ.ബി. രാജ് സംവിധാനം ചെയ്ത ഇതേപേരിലുള്ള സിനിമ പുറത്തിറങ്ങിയിരുന്നു.  ചിത്രത്തിന്റെ തിരക്കഥ മുട്ടത്തുവർക്കിതന്നെയാണ് നിർവ്വഹിച്ചത്. പ്രേംനസീർ, വിജയശ്രീ, അടൂർഭാസി എന്നിവരായിരുന്നു നോവലിന്റെ സിനിമാ ഭാക്ഷ്യത്തിലഭിനയിച്ച നടീനടന്മാർ.

കഥാപാത്രങ്ങൾ:[തിരുത്തുക]

പൌലോസ്

ലീലാമ്മ

തൊമ്മി ആശാൻ

മാത്യൂസ് മുതലാളി

ലോലമ്മ

ലോനാപ്പി

ശോശാമ്മ

പുളവൻ തോമ

മറിയാമ്മ

റാഫേൽ

ലളിത

അന്തപ്പൻ

മോനിമ്മ

റോസി

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പച്ചനോട്ടുകൾ_(നോവൽ)&oldid=2529038" എന്ന താളിൽനിന്ന് ശേഖരിച്ചത്