പൊരിച്ച ഐസ്ക്രീം
![]() Fried ice cream served at a Thai restaurant | |
Details | |
---|---|
Course | Dessert |
Type | Pastry |
Serving temperature | Warm |
Main ingredient(s) | Ice cream |
ഐസ്ക്രീം ബ്രഡ്ഡ് പൊടിയിൽ പൊതിഞ്ഞ് പെട്ടെന്ന് എണ്ണയിലിട്ട് പൊരിച്ചെടുത്ത് ഉണ്ടാക്കുന്ന ഡെസെർട്ടാണ് പൊരിച്ച ഐസ്ക്രിം. തണുത്ത് ഐസ്ക്രീമിന്റെ ചുറ്റും ബ്രഡ്ഡിന്റെ ഒരു പൊരിഞ്ഞ കവചമുണ്ടായിരിക്കും. അതുകൊണ്ട് ഇതിന്റെ പുറം ചൂടായിരിക്കുമെങ്കിലും അകത്തുള്ള ഐസ്ക്രീം തണുത്തുതന്നെയിരിക്കും.
എന്നാണ് ഈ ഡെസെർട്ട് കണ്ടുപിടിച്ചത് എന്നതിനെ സംബന്ധിച്ച് വ്യത്യസ്ത വിവരണങ്ങൾ നിലനിൽക്കുന്നുണ്ട്. ഐസ്ക്രീം സൺഡേ അവതരിപ്പിച്ച 1893 ലെ ചിക്കാഗോ വേൾഡ് ഫെയറിലാണ് ഇത് ആദ്യമായി അവതരിപ്പിച്ചതെന്ന് ഒരു വാദം[1]. 1894 ലെ ഒരു ഫിലാഡെൽഫിയൻ കമ്പനിയാണ് ഇത് കണ്ടുപിടിച്ചത് എന്ന് മറ്റൊരു വാദം[2][3]. 1960 കളിൽ ജപ്പാനിലെ ടെംമ്പുറ റസ്റ്റോറന്റുകളാണ് ഇത് കണ്ടുപിടിച്ചത് എന്ന് മൂന്നാമതൊരുവാദം[4].
അവലംബങ്ങൾ[തിരുത്തുക]
- ↑ Kobren, Gerri (24 May 1983). "Ice cream can be made even better". The Courrier. Prescott, Arizona, USA. പുറം. 13. ശേഖരിച്ചത് July 17, 2011.
- ↑ "Fried Ice-Cream, A Philadelphia Fad". Chicago Daily Tribune. Chicago, Illinois, USA. ProQuest Historical Newspapers Chicago Tribune (1849 - 1987). 14 April 1894. പുറം. 16.
- ↑ "Fried Ice Cream". Big Timber Express. Big Timber, Montana. Google News. 22 January 1898. പുറം. 4. ശേഖരിച്ചത് July 17, 2011.
- ↑ Edson, Peter (24 March 1961). "Tidbits Picked up in Japan -- Some without Chopsticks". The Times-News. Hendersonville, North Carolina. Google News. പുറം. 15. ശേഖരിച്ചത് July 17, 2011.