ഉണിക്കുളം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉണിക്കുളം ഗ്രാമപഞ്ചായത്ത്
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
• പുരുഷന്മാർ •
• സ്ത്രീകൾ •
കോഡുകൾ
  • തപാൽ

  •

കോഴിക്കോട് ജില്ലയിൽ താമരശ്ശേരി താലൂക്കിലെ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ പെട്ടതാണ് ഉണ്ണികുളം ഗ്രാമ പഞ്ചായത്ത്.ഉണ്ണികുളം,ശിവപുരം എന്നീ വില്ലേജുകളിലായി 38.26 ച.കി.മീ വിസ്തീർണ്ണം. 23 വാർഡുകൾ. ജനസംഖ്യ 49,438.