പൂന്തേനരുവി (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പൂന്തേനരുവി
കർത്താവ്മുട്ടത്തുവർക്കി
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകൻസാഹിത്യ പ്രവർത്തക സഹകരണ സംഘം
പ്രസിദ്ധീകരിച്ച തിയതി
1974

പൂന്തേനരുവി, മലയാള സാഹിത്യരംഗത്തെ ജനപ്രിയ നോവലിസ്റ്റായിരുന്ന മുട്ടത്തുവർക്കിയുടെ പ്രസിദ്ധ നോവലാണ്. 1974 ൽ ഈ നോവൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. കോട്ടയത്തെ സാഹിത്യ പ്രവർത്തക സഹകരണ സംഘമായിരുന്നു ഈ നോവലിന്റെ പ്രസാധകർ‌. ഈ നോവലിന്റെ ചലച്ചിത്ര രൂപം 1974 ൽ ശശികുമാർ സംവിധാനം ചെയ്ത്, പ്രേംനസീർ, ജയൻ, ജയഭാരതി, റാണി ചന്ദ്ര എന്നിവർ പ്രധാനവേഷങ്ങളിലഭിനയിച്ചു പുറത്തിറങ്ങിയിരുന്നു.

നോവലിലെ കഥാപാത്രങ്ങൾ:[തിരുത്തുക]

·        ഔസേപ്പച്ചൻ

·        വൽസമ്മ

·        സണ്ണി

·        ഡോടക്ടർ ജോൺ

·        മറിയാമ്മ

·        റോസിലി

·        കുഞ്ഞമ്മ

·        ഉമ്മച്ചൻ

·        പാതിരി

·        ഇസാക്ക്

·        അന്ന

·        അച്ചാമ്മ

·        വിമല

·        ഷാജി

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പൂന്തേനരുവി_(നോവൽ)&oldid=2529034" എന്ന താളിൽനിന്ന് ശേഖരിച്ചത്