ഇന്ദ്രജൽ കോമിക്‌സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇന്ദ്രജൽ കോമിക്‌സ്
Status Discontinued
സ്ഥാപിതം 1964-1990
സ്വരാജ്യം ഇന്ത്യ
ആസ്ഥാനം മുംബൈ , ഇന്ത്യ
പ്രധാനികൾ ദി ടൈംസ് ഓഫ് ഇൻഡ്യാ , ബെന്നറ്റ്, കോൾമാൻ & കമ്പനി
Publication types ഫാന്റം , മാൻഡ്രേക്ക് , ഫ്ലാഷ് ഗോർഡൻ

1964 ൽ പ്രസിദ്ധീകരണം ആരംഭിച്ച കോമിക് പുസ്‌തകങ്ങളുടെ പരമ്പര ആണ് ഇന്ദ്രജാൽ കോമിക്‌സ്. ഇതിന്റെ പ്രസാധാകർ ദി ടൈംസ് ഓഫ് ഇൻഡ്യാ , ബെന്നറ്റ്, കോൾമാൻ & കമ്പനി ആണ് . ആദ്യമായി ലീ ഫാൽക്കയുടെ 32 ഫാന്റം കഥകൾ ആണ് പ്രസിദ്ധീകരിച്ചത്. തുടർന്ന് ഈ പ്രസിദ്ധീകരണശാലയിൽ നിന്നും കിംഗ് ഫീച്ചേഴ്സ് കഥാപാത്രങ്ങളും പ്രസീദ്ധീകരിക്കുകയുണ്ടായി .

പ്രധാന കോമിക് പുസ്തകങ്ങൾ[തിരുത്തുക]

ഇന്ദ്രാജൽ കോമിക്‌സ് പ്രസിദ്ധീകരിച്ച പ്രധാന പുസ്‌തകങ്ങൾ ഇവയാണ് .

അവസാനം[തിരുത്തുക]

അവസാന പതിപ്പ് # 805 16 ഏപ്രിൽ 1990 ൽ ആണ് പുറത്തിറങ്ങിയത് (വാല്യം 27 നമ്പർ 8 :ധാരാ : ദി ജാസ് ഓഫ് ട്രെചെറി ). പ്രസീദ്ധീകരണം തുടങ്ങി 27മതെ വർഷം പ്രസാധകർ ഇത് നിർത്തലാക്കി .

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇന്ദ്രജൽ_കോമിക്‌സ്&oldid=3136500" എന്ന താളിൽനിന്ന് ശേഖരിച്ചത്