Jump to content

കൊച്ചി (കോഴി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊച്ചി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കൊച്ചി (വിവക്ഷകൾ) എന്ന താൾ കാണുക. കൊച്ചി (വിവക്ഷകൾ)
കൊച്ചിൻ
Cochin-Hahn
ജന്മദേശം ചൈന
ഭാരം പൂവൻ 3,5 - 5,5 Kg

പിട 3,0 - 4,5 kg

മുട്ടയുടെ ഏകദേശ ഭാരം 53 ഗ്രാം
കൊച്ചി പൂവൻക്കോഴിയും, പിട കോഴിയും


ഒരു വലിയ സങ്കര ഇനം കോഴിയാണ്‌‍ കൊച്ചി.[1] ഇവ കൊച്ചി ചൈന ,ചൈനീസ് ഷാങ്ഹായ് എന്നി പേരുകളിലും അറിയപ്പെടുന്നു. ചൈനീസ് പേരായ 九斤黄 നിന്നും ആണ് ഇവക്ക് കൊച്ചി എന്ന പേര് വന്നത്. വലിയ കോഴിയെ അല്ലെങ്കിൽ കോഴി കൊണ്ട് ഉണ്ടാക്കുന്ന ഒരു വിഭവം എന്നിവയെ എല്ലാം കൊച്ചി എന്ന് ചൈനയിൽ വിളിക്കാറുണ്ട്.

ചരിത്രം

[തിരുത്തുക]

കൊച്ചിയുടെ ചെറിയ ഇനത്തിനെ അലങ്കാര കോഴിയായും വളർത്തി വരുന്നു[2] കൊച്ചിയുടെ ജന്മദേശം ചൈന 19 നൂറ്റാണ്ടിൽ ഇവയെ ബ്രിട്ടനിലേക്കും അമേരിക്കയിലേക്കും കയറ്റുമതി ചെയ്തിരുന്നു.

പ്രത്യേകതകൾ

[തിരുത്തുക]

കൊച്ചി കോഴിയുടെ ഏറ്റവും വലിയ പ്രത്യേകത ഇവയുടെ തിങ്ങി നിറഞ്ഞു നിൽക്കുന്ന തൂവലുകൾ ആണ് .

ചിത്ര സഞ്ചയം

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Ekarius, Carol (2007). Storey's Illustrated Guide to Poultry Breeds. Storey Publishing. ISBN 9781580176675.
  2. Smith, Page (2000). The Chicken Book. University of Georgia Press. ISBN 9780820322131. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)

പുറത്തേക്ക് ഉള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കൊച്ചി_(കോഴി)&oldid=3779430" എന്ന താളിൽനിന്ന് ശേഖരിച്ചത്