കൊച്ചി (കോഴി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cochin (chicken) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊച്ചി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കൊച്ചി (വിവക്ഷകൾ) എന്ന താൾ കാണുക. കൊച്ചി (വിവക്ഷകൾ)
കൊച്ചിൻ
Cochin-Hahn
ജന്മദേശം ചൈന
ഭാരം പൂവൻ 3,5 - 5,5 Kg

പിട 3,0 - 4,5 kg

മുട്ടയുടെ ഏകദേശ ഭാരം 53 ഗ്രാം
കൊച്ചി പൂവൻക്കോഴിയും, പിട കോഴിയും


ഒരു വലിയ സങ്കര ഇനം കോഴിയാണ്‌‍ കൊച്ചി.[1] ഇവ കൊച്ചി ചൈന ,ചൈനീസ് ഷാങ്ഹായ് , എന്നി പേരുകളിലും അറിയപ്പെടുന്നു. ചൈനീസ് പേരായ 九斤黄 നിന്നും ആണ് ഇവക്ക് കൊച്ചി എന്ന പേര് വന്നത്. വലിയ കോഴിയെ അല്ലെങ്കിൽ കോഴി കൊണ്ട് ഉണ്ടാക്കുന്ന ഒരു വിഭവം എന്നിവയെ എല്ലാം കൊച്ചി എന്ന് ചൈനയിൽ വിളിക്കാറുണ്ട്.

ചരിത്രം[തിരുത്തുക]

കൊച്ചിയുടെ ചെറിയ ഇനത്തിനെ അലങ്കാര കോഴിയായും വളർത്തി വരുന്നു[2] കൊച്ചിയുടെ ജന്മദേശം ചൈന 19 നൂറ്റാണ്ടിൽ ഇവയെ ബ്രിട്ടനിലേക്കും അമേരിക്കയിലേക്കും കയറ്റുമതി ചെയ്തിരുന്നു.

പ്രത്യേകതകൾ[തിരുത്തുക]

കൊച്ചി കോഴിയുടെ ഏറ്റവും വലിയ പ്രത്യേകത ഇവയുടെ തിങ്ങി നിറഞ്ഞു നിൽക്കുന്ന തൂവലുകൾ ആണ് .

ചിത്ര സഞ്ചയം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Ekarius, Carol (2007). Storey's Illustrated Guide to Poultry Breeds. Storey Publishing. ഐ.എസ്.ബി.എൻ. 9781580176675. 
  2. Smith, Page; Charles Daniels (2000). The Chicken Book. University of Georgia Press. ഐ.എസ്.ബി.എൻ. 9780820322131.  Unknown parameter |coauthors= ignored (സഹായം)

പുറത്തേക്ക് ഉള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൊച്ചി_(കോഴി)&oldid=2198759" എന്ന താളിൽനിന്നു ശേഖരിച്ചത്