ഉപയോക്താവ്:Irvin calicut/experiment

  വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

  possible candidate for selected article biology portal[തിരുത്തുക]

  ജീവശാസ്ത്രം/നിങ്ങൾക്കറിയാമോ/ജീവശാസ്ത്ര വാർത്തകൾ[തിരുത്തുക]

  05 ഡിസംബർ 2013- മഞ്ഞ സ്രാവ് പ്രസവിക്കാൻ തങ്ങൾ ജനിച്ച സ്ഥലത്തേക്ക് പലായനം ചെയ്യുന്നതായി കണ്ടെത്തി, 19 വർഷം നീണ്ട പഠനം ഇപ്പോഴും തുടരുക്കയാണ് .
  06 ഡിസംബർ 2013- 115 ദശ ലക്ഷം വർഷം മുൻപ്പ് ജീവിച്ചിരുന്ന കടന്നലിന്റെ ഫോസ്സിൽ ബ്രസീലിൽ നിന്നും കണ്ടു കിട്ടി.
  02 ഡിസംബർ 2013- ബ്രസീലിൽ നിന്നും പുതിയ ഇനം മുള്ളൻ പന്നിയെ കണ്ടെത്തി .( Coendou baturitensis , en:Coendou baturitensis )
  05 സെപ്റ്റംബർ 2013- മനില നഗരത്തിൽ നിന്നും പുതിയ ഉപവർഗത്തിൽ പെട്ട ജലവാസിയായ വണ്ടിനെ കണ്ടെത്തി . ( Hydraena ateneo ,en:Hydraena ateneo)
  03 സെപ്റ്റംബർ 2013- കരയിൽ ജീവിചിരുന്നവയിൽ വെച്ച് ഏറ്റവും പുരാതന ജീവിയുടെ ഫോസ്സിൽ കണ്ടെത്തി ഒരു തേൾ ആണ് ഇത് . 350 ദശ ലക്ഷം വർഷങ്ങൾക്കു മുൻപ് ആണിവ ജീവിച്ചിരുന്നത്.(Gondwanascorpio emzantsiensis, en:Gondwanascorpio emzantsiensis)
  03 സെപ്റ്റംബർ 2013- യോർക്ക്‌ സർവകലാശാലയിലെ ജീവശാസ്ത്രജ്ഞർ സെനെഗലിൽ നിന്നും വാവൽ കുടുംബത്തിൽ പെട്ട അഞ്ച് പുതിയ ഉപവർഗത്തെ കണ്ടെത്തി.
  15 ഓഗസ്റ്റ് 2013- വാഷിങ്ടണിലെ സ്മിത് സോണിയൻ ജന്തുശാസ്ത്ര ഗവേഷണകേന്ദ്രത്തിലെ ഗവേഷകർ പുതിയ ഇനം സസ്തനിയെ കണ്ടെത്തി. ( ഒലിൻഗിറ്റോ )
  08 ഓഗസ്റ്റ് 2013- കെന്റ് സർവകലാശാല ഗവേഷണകേന്ദ്രത്തിലെ ഗവേഷകർ വിറ്റമിൻ ബി 12 ബാക്ടീരിയ എങ്ങനെ ഉത്പാദിപ്പിക്കുന്നു എന്ന് കണ്ടെത്തി
  05 ഓഗസ്റ്റ് 2013- ശേവാലങ്ങൾക്ക് മനുഷ്യനേക്കാളും 10,000 പ്രോട്ടീൻ അടിസ്ഥാനമായുള്ള ജീനുകൾ ഉണ്ടെന്ന് കണ്ടെത്തി.

  28 മെയ്‌ 2013-അമേരിക്കയിലെ റ്റെക്സസിൽ നിന്നും പച്ച കണ്ണുകൾ ഉള്ള പുതിയ ഇനം ശലഭത്തെ കണ്ടെത്തി (Ministrymon janevicroy).
  15 മെയ്‌ 2013-ആഗോളതാപനം കഴിഞ്ഞ നാല് ദശകങ്ങൾ കൊണ്ട് മത്സ്യങ്ങളെ കൂട്ടത്തോടെ സമുദ്രത്തിന്റെ തണുത്ത ഭാഗങ്ങളിലേക്ക് ചേക്കേറാൻ പ്രേരിപ്പിച്ചു എന്ന പഠനങ്ങൾ പ്രസിദ്ധീകരിച്ചു.
  14 മെയ്‌ 2013-ഹോണ്ടുറാസ്സിലെ മേഘ കാട്ടിൽ നിന്നും വൈപ്പറിഡേ കുടുംബത്തിൽപെട്ട പുതിയ ഇനം പാമ്പിനെ കണ്ടെത്തി (Bothriechis guifarroi).
  ...വലിയൊരു ശതമാനം ജന്തുക്കളും തങ്ങളുടെ ചെറിയ രോഗങ്ങൾക്ക് സ്വയം മരുന്ന് കണ്ടെത്താറുണ്ട്.
  ...സർവ സാധാരണമായി മെലനോമ എന്ന അർബുദം വരുന്ന മത്സ്യം ആണ് പ്ലാറ്റി.
  ...സ്രാവുകളിൽ മനുഷ്യരെ ഏറ്റവും കൂടുതൽ ആക്രമിച്ചിട്ടുള്ളത് വെള്ളസ്രാവാണ്.
  29 ഏപ്രിൽ 2013-പന്നിക്കളോട് അടുത്ത ബന്ധം ഉള്ള സസ്യഭോജികൾ ആയ പേക്കാരി ക്ഷാമ കാലത്ത് മീനുകളെ ഭക്ഷിക്കുന്നതായി തെളിവുകൾ കിട്ടി
  18 ഏപ്രിൽ 2013-പത്തു വർഷങ്ങൾക്ക് ശേഷം മഡഗാസ്കറിൽ നിന്നും ഒരു പുതിയ ഇനം ദിനോസറിന്റെ ഫോസ്സിൽ കണ്ടെത്തി (Dahalokely tokana)
  17 ഏപ്രിൽ 2013-സീബ്ര_മത്സ്യത്തിന്റെ 70% ജീനുകളും മനുഷ്യനുമായി സാമ്യം ഉള്ളതാണ് എന്ന് കണ്ടെത്തി
  16 ഏപ്രിൽ 2013-സീലകാന്ത് മത്സ്യത്തിന്റെ കരട് ജനിതകസാരം ശാസ്ത്രജ്ഞമാർ പ്രസിദ്ധികരിച്ചു
  15 ഏപ്രിൽ 2013-ആഫ്രിക്കൻ ചീറ്റപ്പുലികളെ ഇന്ത്യൻ വനങ്ങളിലെത്തിക്കുന്നതിന് അനുമതി തേടിയ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സമർപ്പിച്ച അപേക്ഷ സുപ്രീംകോടതി തള്ളി
  02 ഏപ്രിൽ 2013-ചിതലുകളുടെ പചനവ്യൂഹത്തിൽ മരത്തിന്റെ ദഹനം നടത്താൻ സഹായിക്കുന്ന രണ്ടു പുതിയ ജീവികളെ ശാസ്ത്രജ്ഞമാർ കണ്ടെത്തി
  ...കൊമോഡോ ഡ്രാഗണുകൾക്ക് ബീജരഹിത പ്രത്യുത്പാദനം നടത്താൻ കഴിയും.
  ...കരയിൽ ജീവിക്കുന്ന ഏറ്റവും വേഗത കൂടിയ പാമ്പാണ് ബ്ലാക്ക് മാമ്പ, ഇവയുടെ വേഗത ഏതാണ്ട് 20 കി.മി/മണിക്കൂറ് ആണ്
  ...കരയിൽ ജീവിക്കുന്ന ജീവികളിൽ ഏറ്റവും വലിയ കണ്ണുള്ളത് ഒട്ടകപ്പക്ഷിക്കാണ്
  14 മാർച്ച് 2013-തവിട്ട് കരടിയും ധ്രുവക്കരടിയും തമ്മിൽ ഉള്ള ബന്ധം തെളിയിക്കുന്ന ഡി.എൻ.എ. പഠനം കാലിഫോർണിയ സർവകലാശാല പ്രസിദ്ധീകരിച്ചു.
  13 മാർച്ച് 2013-5 ദശ ലക്ഷം മുൻപ് ജീവിച്ചിരുന്ന സ്മൈലോഡോൺ ഇനത്തിൽ പെട്ട പുതിയ ജെനുസ് വാൾപല്ലൻ പൂച്ചയുടെ ഫോസ്സിൽ കണ്ടെടുത്തു.
  06 മാർച്ച് 2013-കാലാവസ്ഥ വ്യതിയാനം നിമിത്തം അടുത്ത 50 വർഷത്തിൽ വലിയൊരു വിഭാഗം പല്ലികൾക്കും വംശനാശം സംഭവിക്കും എന്ന് കണ്ടെത്തി.
  ...ലോകത്തുള്ള പന്നികളിൽ 50% ചൈനയിൽ ആണ് ജീവികുന്നത്
  ...പറക്കാൻ കഴിയുന്ന ഏക സസ്തനി ആണ് വവ്വാൽ
  ...ഒറ്റയടിക്ക് മൂന്ന് വർഷം വരെ ഉറങ്ങാൻ ഒച്ചുകൾക്ക് കഴിയും
  13 ഫെബ്രുവരി 2013-ഇന്തോനേഷ്യൻ ദ്വീപ്‌ ആയ ലോമ്ബാകിൽ നിന്നും പുതിയ ഇനം മൂങ്ങകളെ തിരിച്ചറിഞ്ഞു . (Otus jolandae])
  06 ഫെബ്രുവരി 2013-തായ്ലൻഡിൽ നിന്നും പത്ത് പുതിയ ഇനം മണ്ണിരക്കളെ കണ്ടെത്തി
  06 ഫെബ്രുവരി 2013-റബ്ബർ മരത്തിന്റെ കരട് ജനിതകസാരം ശാസ്ത്രജ്ഞമാർ പ്രസിദ്ധികരിച്ചു
  ... നീരാളിക്ക് മൂന്ന് ഹൃദയങ്ങളുണ്ട്.
  ... നീലഞണ്ടുക്കളിൽ പെൺ വർഗ്ഗം ജീവിതത്തിൽ ഒരിക്കൽ മാത്രമേ ഇണ ചേരുകയുള്ളൂ.
  ...കോട്ടൺടോപ്പ് ടമാറിൻ എന്ന ഇനം കുരങ്ങന്മാരിൽ കുട്ടിക്കുരങ്ങന്മാരെ കൊണ്ടു നടക്കുന്നത് മിക്കപ്പോഴും അച്ഛന്മാരാണ്. മുലകൊടുക്കാൻനേരം മാത്രമേ അമ്മയുടെകൈയിൽ കൊടുക്കു
  ...പ്രാചീനകാലത്ത്, ഒരു പശുക്കിടാവിന്റേയോ, ഒരു വലിയ പന്നിയുടേയോ വലിപ്പമുള്ള ആനകൾ ഉണ്ടായിരുന്നതായി ഫോസിൽ തെളിവുകളുണ്ട്
  10 സെപ്റ്റംബർ 2012-ഉറുമ്പുകൾക്ക് മറ്റു പ്രാണികളെ അപേക്ഷിച്ച് അഞ്ചു മടങ്ങ്‌ മണം പിടിക്കാൻ ഉള്ള കഴിവുണ്ടെന്ന് കണ്ടെത്തി.
  06 സെപ്റ്റംബർ 2012-അമേരിക്കയിലെ ചുംമിങ്ങ്സ് വെറ്ററിനറി സർവകലാശാലയിൽ വളർത്തു മൃഗങ്ങളിലെ പൊണ്ണത്തടിക്ക് ക്ലിനിക്‌ പ്രവർത്തനം ആരംഭിച്ചു.
  ... ദേഷ്യം വന്നാൽ ലലാമകൾ കാർക്കിച്ചു തുപ്പും.
  ...ലോകത്തെ ഏറ്റവും വലിപ്പമുള്ള മത്സ്യമാണ് തിമിംഗല സ്രാവ് (വേൽ ഷാർക്ക്)
  11 ഒക്ടോബർ 2012- ഇൻഡോ പസിഫിക് തിരത്തുള്ള ഗുഹകളിൽ നിന്നും പുതിയ ഇന്നം പവിഴപ്പുറ്റ് കണ്ടെത്തി (Leptoseris troglodyta).
  03 ഒക്ടോബർ 2012- നിലാവിനെ പേടിച്ച് വവ്വാലുകൾ ഇരുട്ടിൽ ഒളിക്കുന്നുവെന്ന് മെക്‌സിക്കോയിലെ നാഷണൽ ഓട്ടോണമസ് യൂണിവേഴ്‌സിറ്റിയിൽ നിന്നുമുള്ള ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നു.
  01 ഒക്ടോബർ 2012-സമുദ്രങ്ങളുടെയും കാലാവസ്തയുടെയും വ്യതിയാനം നിമിത്തം മീനുകളിൽ വലുപ്പം കുറഞ്ഞു വരുന്നതായി ബ്രിട്ടീഷ്‌ കൊളംബിയ സർവകലാശാല ശാസ്ത്രഞ്ജന്മാർ കണ്ടെത്തി.
  ... കമ്യൂണിസ്റ്റ് പച്ച വേര്‌ ഇടിച്ചുപിഴിഞ്ഞ നീര്‌ ഒരൗൺസ് വീതം കാലത്ത് കറന്നയുടൻ പാലിൽ ചേർത്ത് കഴിച്ചാൽ മൂത്രത്തിലെ കല്ല് പൊടിഞ്ഞ് പുറത്ത് പോകുന്നതാണ്‌.
  ... സൂര്യപ്രകാശത്തിനനുസരിച്ച് നിറം മാറുന്ന പൂവാണ് ചേഞ്ച് റോസ് എന്ന സസ്യത്തിന്.
  ... മണിക്കൂറിൽ 100 കി.മീ വേഗതയിൽ ഓടാൻ ചീറ്റപ്പുലിക്കു സാധിക്കും.
  ...സ്വന്തം ഭാരത്തേക്കാൾ 10 മുതൽ 50 ഇരട്ടി ഭാരം വഹിക്കാൻ ഉറുമ്പുകൾക്കാവും.
  ...ഭുമിക് അടിയിലെ ഗുഹയിൽ ജീവിക്കുന്ന മിക്ക ജീവികളുടെയും നിറം വെളുപ്പ് ആയിരിക്കും.
  30 നവംബർ 2012- പരാദസസ്യ കുടുംബത്തിൽ പെട്ട മിസ്റെൽ ടോ കുടലിലെ അർബുദ ചികിത്സക്ക് ഉപയോഗിക്കാം എന്ന് കണ്ടെത്തി (അഡിലെയ്‌ഡ് സർവകലാശാല , ഓസ്ട്രേലിയ).
  11 നവംബർ 2012- ഇംഗ്ലണ്ടിലെ ബ്രിസ്റോൾ സർവ്വകലാശാല ശാസ്ത്രജർ ജീനുകളെ തിരിച്ചറിയുവാൻ ഉള്ള പുതിയ മാർഗം കണ്ടെത്തി.
  02 നവംബർ 2012-വിയന്ന മൃഗശാലയിലെ കൌശിക്ക് എന്ന ഏഷ്യൻ ആന കൊറിയൻ ഭാഷയിൽ 5 വ്യതസ്ത വാക്കുകൾ ഉച്ചരികുന്നതായി കണ്ടെത്തി.
  ...കടൽകുതിരകളിൽ ആൺ വർഗ്ഗമാണ് പ്രസവിക്കുക.
  ...വംശവർദ്ധനക്കായി ആയിരക്കണക്കിനു കിലോമീറ്ററുകൾ താണ്ടുന്ന മത്സ്യങ്ങളാണ് ആരലുകൾ.
  14 ഡിസംബർ 2012-ഇന്തോനേഷ്യയിലെ ബോർണിയോയിൽ നിന്നും വിഷമുള്ള മൂന്ന് തരം പ്രൈമേറ്റുകളെ തിരിച്ചറിഞ്ഞു .(Nycticebus kayan)
  03 ഡിസംബർ 2012- ജമൈക്കയിൽ നിന്നും ഹെസ്പിരിഡെ കുടുംബത്തിൽ പെട്ട പുതിയ ഇനം ശലഭത്തിനെ കണ്ടെത്തി (Troyus turneri).
  08 ജനുവരി 2013-മയിലുകളെ പോലെ തുവലുകൾ ഉള്ള ദിനോസറുകളും പീലികൾ വിരിച്ച് ഇണയെ ആകർഷിച്ചിരിക്കാം എന്ന് ദിനോസർ വാൽ എല്ലുകൾ പഠിക്കുന്ന ആൽബെർട്ടാ യൂണിവേഴ്‌സിറ്റിയിൽ നിന്നുമുള്ള ശാസ്ത്രജ്ഞർ അനുമാനിക്കുന്നു.
  04 ജനുവരി 2013-മുലപ്പാലിൽ നിന്നും 700 ൽ അധികം ബാക്റ്റീരിയകളെ സ്പാനിഷ്‌ ശാസ്ത്രജർ കണ്ടെത്തി
  01 ജനുവരി 2013-വിക്ടോറിയ തടാകത്തിൽ നിന്നും രണ്ടു പുതിയ മത്സ്യങ്ങളെ കണ്ടെത്തി (H. goldschmidti, Haplochromis argens)
  ...ദിനോസറുകളിൽ ഏറ്റവും ചെറിയ ദിനോസറിന്റെ തുക്കം 110 ഗ്രാം മാത്രം ആണ്. (ആങ്കിയോർനിസ്)
  ...ആദ്യമായി ഉരുളക്കിഴങ്ങ് കൃഷി ചെയ്തത് ഏകദേശം 7000 കൊല്ലം മുൻപ് പെറുവിൽ ആണ്.
  ...മത്സ്യങ്ങളിലെ ഏറ്റവും വലിയ തലച്ചോർ ഉള്ളത് മാന്റ എന്നാ ഇനം തിരണ്ടി മത്സ്യത്തിന് ആണ്.
  ...പിന്നോട്ടു പറക്കാൻ കഴിവ് ഉള്ള ഏക പക്ഷി ഹമ്മിങ് ബേഡ് ആണ്.
  ...കൊലയാളി തിമിംഗലം വാസ്തവത്തിൽ തിമിംഗലം അല്ല മറിച്ച്‌ ഒരു തരം ഡോൾഫിൻ ആണ്.
  ...പൂച്ച കുടുംബത്തിലെ ഏറ്റവും വലിയ ജീവി കടുവയാണ്.(300 കിലോഗ്രാമിലധികം ഭാരം)
  ...പൂച്ചയുടെ ചെവിയിൽ 32 വ്യത്യസ്ത പേശികളുണ്ട്.
  19 ജൂലൈ 2013- ഒറാങ് ഉട്ടാനുകൾ അടക്കമുള്ള കുരങ്ങുകൾക്ക് വർഷങ്ങൾ മുമ്പുള്ള വിവരങ്ങൾ ഓർത്തെടുക്കാനുള്ള ശേഷിയുണ്ടെന്ന പഠനം തെളിയിച്ചു. (അർഹുസ് സർവകാലശാല ഡെന്മാർക്ക്‌)
  13 ജൂലൈ 2013- അന്തരീക്ഷത്തിൽ കാർബൺ ഡയോക്സൈഡ് കൂടുന്നത് നിമിത്തം വിരിഞ്ഞ് ഇറങ്ങുന്ന ചിപ്പികൾക്ക് പുറംതോട് ഉണ്ടാക്കാൻ പ്രയാസം അനുഭവപെടുന്നതായി കണ്ടെത്തി (ഒറിഗോൺ സ്റ്റേറ്റ് സർവകലാശാല അമേരിക്ക)
  4 ജൂലൈ 2013- അന്റാർട്ടിക്കയിലെ സമുദ്രത്തിന്റെ ചൂട് കൂടിയതിനാൽ വലിയതോതിൽ ഞണ്ടുകൾ ഇവിടേയ്ക്ക് ചേക്കേറാൻ തുടങ്ങിയതായി സർവ്വേ ഫലങ്ങൾ പുറത്തു വന്നു (ബ്രിട്ടീഷ്‌ അന്റാർട്ടിക് സർവ്വേ)
  15 ജൂൺ 2013- പശ്ചിമഘട്ട വനപ്രദേശം ആയ അഗസ്ത്യകൂടത്ത് നിന്നും ഇഞ്ചി കുടുംബത്തിൽ പെട്ട പുതിയ സസ്യത്തെ കണ്ടെത്തി അമോമം സഹ്യാദ്രികം (Amomum Sahyadricum).
  12 ജൂൺ 2013-ഒരിക്കൽ ഇണ ചേർന്നാൽ പെൺ ഗപ്പി മത്സ്യങ്ങൾ പത്തു മാസം വരെ ബീജം ഗർഭപാത്രത്തിൽ സൂക്ഷിക്കുകയും പ്രത്യുല്‌പ്പാദനം നടത്തുകയും ചെയ്യും എന്ന് കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തി.
  01 ജൂൺ 2013- നിത്യഹരിത വനങ്ങളിലെ ജൈവവൈവിധ്യത്തൊടൊപ്പം ആദിമ വിഭാഗക്കാരുടെ സാന്നിധ്യം എന്നിവ കണക്കിൽ എടുത്ത് യുനെസ്‌കോയുടെ സംരക്ഷിത ജൈവമേഖലാ പട്ടികയിൽ നിക്കോബർ ദ്വീപുകളെ ഉൾപ്പെടുത്തി.

  ജീവശാസ്ത്ര വാർത്തകൾ 2014[തിരുത്തുക]

  17 നവംബർ 2014-മഡഗാസ്കറിൽ നിന്നും പുതിയ സ്പീഷീസ് ഗെകൊയെ കണ്ടെത്തി . (Paroedura hordiesi)
  08 നവംബർ 2014-ഷഡ്‌പദങ്ങളുടെ ഏറ്റവും വിപുലമായ ജീവശാഘാ രേഖ പ്രസിദ്ധീകരിച്ചു. (1KITE - 1K Insect Transcriptome Evolution)
  03 നവംബർ 2014- സാദാരണ കാണുന്ന പക്ഷികളുടെ എണ്ണത്തിൽ കഴിഞ്ഞ 30 വർഷത്തിനിടെ ഏകദേശം 421 ദശ ലക്ഷം കുറവ് യൂറോപ്പിൽ വന്നിടുണ്ട് എന്ന് പുതിയ പഠനങ്ങൾ പുറത്തു വന്നു .
  18 ഒക്ടോബർ 2014-മത്സ്യ കുഞ്ഞുങ്ങൾ (Ichthyoplankton) ശബ്ദം പുറപ്പെടുവിക്കുനതായി മിയാമി സർവകലാശാല പഠനം പ്രസിദ്ധീകരിച്ചു.
  14 ഒക്ടോബർ 2014-പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന മത്സ്യങ്ങളെ സംരക്ഷിക്കാൻ ഉള്ള പദ്ധതിക്ക് നിസർഗധാമയിൽ (കർണാടക) തുടക്കം കുറിച്ചു .
  13 ഒക്ടോബർ 2014-തായ്‌വാനിൽ നിന്നും പുതിയ സ്പീഷീസ് കരയൊച്ചിനെ കണ്ടെത്തി .(Aegista diversifamilia)
  30 സെപ്റ്റംബർ 2014-ബ്രസീൽ പെറു ബൊളിവിയ എന്നിവിടങ്ങളിൽ നിന്നും സാകി കുരങ്ങമാരുടെ 5 പുതിയ ഉപവർഗത്തെ കണ്ടെത്തി .(Pithecia)
  30 സെപ്റ്റംബർ 2014-ബോട്ടിൽ-നോസ് ഡോൾഫിനുക്കൾക്ക് ഭൂമിയുടെ കാന്തികക്ഷേത്രം തിരിച്ചറിയാൻ സാധിക്കും എന്ന് പഠന ഫലങ്ങൾ പുറത്തുവന്നു .
  07 സെപ്റ്റംബർ 2014-1986-ൽ ഓസ്ട്രലിയൻ കടലിൽ നിന്നും കിട്ടിയ കൂൺ ആകൃതിയിൽ ഉള്ള ജീവികൾ ഇത് വരെ നിർവച്ചിക്കാത്ത ഫൈലത്തിൽ പെട്ടവയാണ് എന്ന് പഠനങ്ങൾ പുറത്തു വന്നു .
  30 ഓഗസ്റ്റ് 2014-ഫ്രാൻ‌സിൽ പൈക്ക് ഇനത്തിൽ പെട്ട പുതിയ മത്സ്യത്തെ കണ്ടെത്തി .(Esox aquitanicus)
  19 ഓഗസ്റ്റ് 2014-മഡഗാസ്കറിൽ നിന്നും പുതിയ സ്പീഷീസ് മരത്തവളയെ കണ്ടെത്തി .(Boophis ankarafensis)
  15 ഓഗസ്റ്റ് 2014-പരാദസസ്യങ്ങളിൽ നടന്ന പഠനത്തിൽ Cuscuta pentagona എന്ന ഇനം സസ്യം അധിനിവേശ സസ്യവുമായി ആശയവിനിമയം നടത്തുന്നതായി കണ്ടെത്തി .
  05 ഓഗസ്റ്റ് 2014-കുതിരക്കൾ ചെവിയും കണ്ണും ഉപയോഗിച്ച് ആശയവിനിമയം നടത്തുന്നതായി പഠനങ്ങൾ തെളിയിച്ചു
  11 ജൂലൈ2014-ചിമ്പാൻസികളുടെ ബുദ്ധി യുടെ അളവ് കൈമാറി കിട്ടുന്ന ജീനുക്കളെ ആശ്രയിച്ച് ആണ് എന്ന് പഠനങ്ങൾ തെളിയിച്ചു
  06 ജൂൺ 2014-ബോളിവിയയിൽ നിന്നും മണലിൽ വളരുന്ന ഇനം പുല്ലിന്റെ ഉപവർഗത്തെ കണ്ടെത്തി . Cissampelos arenicola
  30 മെയ്‌ 2014-അമേരിക്കയിൽ നിന്നും കണ്ണ് ഇല്ലാത്ത ഇനം ഗുഹാ മത്സ്യത്തെ കണ്ടെത്തി. Amblyopsis hoosieri
  15 മെയ്‌ 2014-കാലിക്കറ്റ്‌ സർവകലാശാലയിലെ സസ്യ ശാസ്ത്രജ്ഞമാർ വാഴയുടെ പുതിയ ഉപവർഗത്തെ കണ്ടെത്തി. Musa arunachalensis
  09 മെയ്‌ 2014-ഇക്വഡോറിൽ നിന്നും 24 പുതിയ കടന്നൽ ഉപവർഗങ്ങളെ കണ്ടെത്തി.Aleiodes
  28 ഏപ്രിൽ 2014-സ്വർണ്ണപ്പരുന്തിന്റെ ജനിതകസാരം ശാസ്ത്രജ്ഞമാർ പ്രസിദ്ധികരിച്ചു.
  22 ഏപ്രിൽ 2014-വറ്റൽ മുളകിന്റെ ജന്മം ഏകദേശം 6,500 വർഷങ്ങൾക്ക് മുൻപ്പ് മെക്സിക്കോയിൽ ആണ് എന്ന് ഗവേഷണത്തിൽ നിന്നും തിരിച്ചറിഞ്ഞു
  15 ഏപ്രിൽ 2014-അമേരിക്കയിലെ അർക്കൻസാസയിൽ നിന്നും പുതിയ ഒരു സ്പീഷീസ് സലമാണ്ടറിനെ കണ്ടെത്തി (Eurycea subfluvicola)
  03 ഏപ്രിൽ 2014-75 ദശ ലക്ഷം വർഷങ്ങൾക്കു മുൻപ്പ് ജീവിച്ചിരുന്ന ഭീമൻ ആമയുടെ ഫോസ്സിൽ കണ്ടെത്തി (Atlantochelys mortoni)
  28 മാർച്ച്‌ 2014-യൂക്കാരിയോട്ടുകളിലെ ക്രോമസോം ശാസ്ത്രജ്ഞമാർ കൃത്രിമമായി നിർമിച്ചു. (synIII)
  21 മാർച്ച്‌ 2014-പൈനസ് ടെഡ എന്ന ഇനം പൈൻ മരത്തിന്റെ സമ്പൂർണമായ ജനിതകസാരം ശാസ്ത്രജ്ഞമാർ പ്രസിദ്ധികരിച്ചു. (Pinus taeda)
  06 മാർച്ച്‌ 2014-പോർച്ചുഗലിൽ ടൊർവൊസോറസ് ദിനോസർ കുടുംബത്തിലെ പുതിയ സ്പീഷിസിനെ കണ്ടെത്തി.(ടൊർവൊസോറസ് ഗുർനെ)
  04 മാർച്ച്‌ 2014-സൈബീരിയയിൽ നിന്നും 30,000 വർഷം പഴക്കമുള്ള വൈറസിനെ കണ്ടെത്തി ശാസ്ത്രജ്ഞമാർ ജീവൻ കൊടുത്തു.(en:Pithovirus sibericum)
  13 ഫെബ്രുവരി 2014- ഓക്ക് കുടുംബത്തിൽ പെട്ട പുതിയ വൃക്ഷം കണ്ടെത്തി തായ്‌ലാൻഡിൽ (Lithocarpus orbicarpus)
  12 ഫെബ്രുവരി 2014- നാലു ഉപവർഗത്തിൽ പെട്ട മുതലകൾ മരം കയറുന്നതായി കണ്ടെത്തി.(the American crocodile, Australian freshwater crocodile, Central African slender-snouted crocodile and Nile crocodile)
  07 ഫെബ്രുവരി 2014-800,000 വർഷം മുൻപ് ഉള്ള മനുഷ്യന്റെ കാൽപാടുകൾ കണ്ടെത്തി. ( ഇംഗ്ലണ്ട് )
  04 ഫെബ്രുവരി 2014-കോറലുകളുടെ പുതിയ ഒരു ഉപവർഗം കണ്ടെത്തി പെറുവിൽ നിന്നും ( Psammogorgia hookeri)
  24 ജനുവരി 2014- പോത്തിന്റെ കരട് ജനിതകസാരം ശാസ്ത്രജ്ഞമാർ പ്രസിദ്ധികരിച്ചു.
  17 ജനുവരി 2014- പെറുവിൽ നിന്നും പുതിയ ഉപവർഗത്തിൽ പെട്ട പേക്കാന്തവളയെ കണ്ടെത്തി (Rhinella yunga , en:Rhinella yunga ).
  07 ജനുവരി 2014- സൗദി അറേബ്യയിൽ നിന്നും ആദ്യമായി ദിനോസറിന്റെ ഫോസ്സിൽ കണ്ടു കിട്ടി .
  05 ജനുവരി 2014- മെക്‌സിക്കൻ കടൽത്തീരത്ത് ചാര തിമിംഗലത്തിന്റെ സയാമീസ് കുട്ടികളെ കണ്ടെത്തി ഇവയെ ചത്ത നിലയിൽ ആണ് കണ്ടെത്തിയത് .
  03 ജനുവരി 2014- നായകൾക്ക് ഭുമിയുടെ കാന്തിക മണ്ഡലത്തിലെ ചെറിയ വ്യതിയാനങ്ങൾ തിരിച്ചറിയാൻ സാധിക്കും എന്ന് കണ്ടെത്തി.
  വെള്ളി
  27
  ജനുവരി

  Refresh Time

  boxes in malyalam wiki[തിരുത്തുക]

  [[1]]

  എന്റെ കണ്ണികൾ[തിരുത്തുക]

  tool server links [[2]] [[3]] [[4]]

  Wall clock.jpg ഇന്ന് ജനുവരി 27, 2023.
  Cscr-featured.svgഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ തിരഞ്ഞെടുത്ത ലേഖനങ്ങൾ എഴുതുന്നതിൽ പങ്കാളിയായിട്ടുണ്ട്.

  |

  6400+ ഈ ഉപയോക്താവിന് calicut&site=ml.wikipedia.org 6400 ൽ കൂടുതൽ ലേഖനങ്ങളിൽ തിരുത്തലുകൾ ഉണ്ട്.
  Sunset at Huntington Beach.jpg Irvin calicut അവധിയിലാണ്. കഴിയുന്നത്ര വേഗത്തിൽ വിക്കിപീഡിയയിൽ മടങ്ങിയെത്തും.


  success[തിരുത്തുക]

  {{Needs_Image}}

  Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
  Fish unkown 002.jpg

  File:Fish unkown 001.jpg

  Airakoraptor
  Temporal range: അന്ത്യ ക്രിറ്റേഷ്യസ്
  Scientific classification
  Kingdom:
  Phylum:
  Class:
  Superorder:
  Order:
  Suborder:
  Family:
  †Dromaeosauridae ?
  Genus:
  Airakoraptor --Norell & Clark 1999

  templet[തിരുത്തുക]

  കോലാട് goat02.JPG ഇർവിൻ അവധിയിലാണ് (ഒക്ടോബർ 2013). ഒരു മാസം കഴിഞ്ഞാൽ വിക്കിപീഡിയയിൽ മടങ്ങിയെത്തും. മെയിൽ വിലാസം : irvin.snj@gmail.com


  കോലാട് goat02.JPG ഇർവിൻ അവധിയിലാണ് (2015-ഓഗസ്റ്റ്‌ - സെപ്റ്റംബർ ). ഒരു മാസം കഴിഞ്ഞാൽ വിക്കിപീഡിയയിൽ മടങ്ങിയെത്തും. മെയിൽ വിലാസം : irvin.snj@gmail.com


  കോലാട് goat02.JPG ഇർവിൻ അവധിയിലാണ് , വിക്കിപീഡിയയിൽ മടങ്ങിയെത്തും. മെയിൽ വിലാസം : irvin.snj@gmail.com


  "https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Irvin_calicut/experiment&oldid=3592867" എന്ന താളിൽനിന്ന് ശേഖരിച്ചത്