ഖാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഖാൻ
Temporal range: അന്ത്യ ക്രിറ്റേഷ്യസ്‌, 84–75 Ma
Khaan.jpg
Holotype IGM 100/1127
Scientific classification e
Kingdom: Animalia
Phylum: Chordata
Clade: Dinosauria
Order: Saurischia
Suborder: Theropoda
Family: Oviraptoridae
Genus: ഖാൻ
Clark, Norell & Barsbold, 2001
Species:
K. mckennai
Binomial name
Khaan mckennai
Clark, Norell, & Barsbold, 2001

ഓവിറാപ്പ്റ്റർ കുടുംബത്തിൽ പെട്ട തെറാപ്പോഡ വിഭാഗം ദിനോസർ ആണ് ഖാൻ. ഇവയുടെ ഫോസ്സിൽ കണ്ടുകിട്ടിയിട്ടുള്ളത് മംഗോളിയയിൽ നിന്നും ആണ്. ഏകദേശം 75 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ആണ് ഇവ ജീവിച്ചിരുന്നത്.

പേര്[തിരുത്തുക]

ഖാൻ എന്ന പേര് വരുന്നത്‌ ഒരു മംഗോളിയൻ വാക്കിൽ നിന്നും ആണ്[1], അർഥം മംഗോളിയൻ ഭാഷയിൽ പ്രഭു അല്ലെകിൽ ഭരിക്കുന്ന ആൾ എന്നാണ്.[2]

അവലംബം[തിരുത്തുക]

  1. René Grousset (1988). The Empire of the Steppes: A History of Central Asia. Rutgers University Press. pp. 61, 585, n. 92. ISBN 0-8135-1304-9.
  2. Fairbank, John King. The Cambridge History of China . Cambridge University Press, 1978. p. 367
  • Clark, J. M., Norell, M. A. & Barsbold R. (2001) Two new oviraptorids (Theropoda:Oviraptorosauria), upper Cretaceous Djadokhta Formation, Ukhaa Tolgod, Mongolia. Journal of Vertebrate Paleontology 21(2): 209-213
"https://ml.wikipedia.org/w/index.php?title=ഖാൻ&oldid=3064895" എന്ന താളിൽനിന്ന് ശേഖരിച്ചത്