മാമുൻച്ചിസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mamenchisaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Mamenchisaurus
Temporal range: Late Jurassic, 160–145 Ma
ചിത്രകാരന്റെ ഭാവനയിൽ "M. hochuanensis"
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Sauropodomorpha
ക്ലാഡ്: Sauropoda
Family: Mamenchisauridae
Genus: Mamenchisaurus
Young, 1954
Type species
Mamenchisaurus constructus
Young, 1954
Species
  • M. constructus Young, 1954
  • M. hochuanensis Young & Zhao, 1972
  • M. sinocanadorum Russell & Zheng, 1994
  • M. youngi Pi, Ouyang & Ye, 1996
  • M. anyuensis He et al., 1996
  • M. jingyanensis Zhang, Li & Zeng, 1998
  • M. yunnanensis Fang et al., 2004[1]

അന്ത്യ ജുറാസ്സിക് കാലത്ത് ജീവിച്ചിരുന്ന സോറാപോഡ് വംശത്തിൽ പെട്ട വളരെ വലിയ ദിനോസർ ആയിരുന്നു മാമുൻച്ചിസോറസ്, ഉച്ചാരണം (/mɑːˈmʌniˈsɔːrəs/ mah-MUN-chi-SAWR-əs,[1] Archived 2008-09-25 at the Wayback Machine. or spelling pronunciation /məˌmɛniˈsɔːrəs/). ഈ ജെനുസിലെ ആദ്യ ഫോസ്സിൽ സ്പെസിമെൻ ദിനോസറിനെ 1952 ൽ ചൈനയിൽ നിന്നും ആണ് കിട്ടുന്നത്. (Mamenchisaurus constructus) ഏകദേശം 13 മീറ്റർ (43 അടി) നീളം ആണ് കണക്കാകിയിടുള്ളത്‌ . ഇതേ തുടർന്ന് ഇന്നുവരെ 6 ഉപവർഗ്ഗങ്ങളെ കൂടെ കണ്ടുകിട്ടിയിടുണ്ട്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Fang, X.; Zhao; Lu, L.; Cheng, Z. (2004). "Discovery of Late Jurassic Mamenchisaurus in Yunnan, southwestern China". Geological Bulletin of China. 23 (9–10): 1005–1011.
"https://ml.wikipedia.org/w/index.php?title=മാമുൻച്ചിസോറസ്&oldid=3640883" എന്ന താളിൽനിന്ന് ശേഖരിച്ചത്