ഷുവാങ്ജീസോറസ്
ദൃശ്യരൂപം
Chuanjiesaurus | |
---|---|
Mounted skeleton, China Science and Technology Museum | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | †Sauropodomorpha |
ക്ലാഡ്: | †Sauropoda |
Genus: | †Chuanjiesaurus Fang et al., 2000 |
Species: | †C. anaensis
|
Binomial name | |
†Chuanjiesaurus anaensis Fang et al., 2000
|
സോറാപോഡ് വിഭാഗത്തിൽ പെട്ട ഒരു വലിയ ദിനോസർ ആണ് ഷുവാങ്ജീസോറസ്. മധ്യ ജുറാസ്സിക് കാലത്ത് ഇന്നത്തെ ചൈനയിൽ ആണ് ഇവ ജീവിച്ചിരുന്നത് . 2000-തിൽ ആണ് ഇവയുടെ വിവരണവും വർഗീകരണവും നടന്നതു. ഫോസ്സിൽ കണ്ടു കിട്ടിയ ഗ്രാമത്തിന്റെ പേര് ആണ് ഇവയുടെ ആദ്യ നാമം . ഇവയെ കുറിച്ച് കുടുതൽ പഠനങ്ങൾ നടക്കുന്നു.[1]
അവലംബം
[തിരുത്തുക]- ↑ Sekiya, T. (2011). Re-examination of Chuanjiesaurus ananensis (Dinosauria: Sauropoda) from the Middle Jurassic Chuanjie Formation, Lufeng County, Yunnan Province, southwest China." Memoir of the Fukui Prefectural Dinosaur Museum, 10: 1-54.
- X. Fang, Pang, J., Y. Zhang, Pan, X. Wang, Li and Cheng. 2000. [Lower, Middle, and Upper Jurassic divisions of the Lufeng region of Yunnan province]. Proceedings of the Third National Stratigraphical Conference of China. Geological Publishing House, Beijing 208-214