Jump to content

ജിയൂറ്റിസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jiutaisaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജിയൂറ്റിസോറസ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
Infraorder:
Genus:
Jiutaisaurus

Wu et al., 2006
Species
  • Jiutaisaurus xidiensis

ക്രിറ്റേഷ്യസ് കാലത്തു ജീവിച്ചിരുന്ന ഒരു വലിയ ദിനോസർ ആണ് ജിയൂറ്റിസോറസ് .

2006 ൽ ചൈനയിൽ നിന്നും ആണ് ഇവയുടെ ഫോസിൽ കണ്ടു കിട്ടിയത്. ആകെ പതിനെട്ട് നട്ടെല്ലുകൾ മാത്രം ആണ് ഫോസിൽ ആയി കിട്ടിയിട്ടുള്ളത് . ഇതിനെ അടിസ്ഥാനപ്പെടുത്തി ആണ് വർഗ്ഗീകരണം നടന്നത് .

അവലംബം

[തിരുത്തുക]
  • Wu, W.-H., Dong, Z.-M., Sun, Y.-W., Li, C.-T., and Li, T. (2006). "A New Sauropod Dinosaur from the Cretaceous of Jiutai, Jilin, China". Global Geology 25(1): 6-9.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജിയൂറ്റിസോറസ്&oldid=3631968" എന്ന താളിൽനിന്ന് ശേഖരിച്ചത്