Jump to content

ബാഴ്സ്ബോൾഡീയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബാഴ്സ്ബോൾഡീയ
Temporal range: Late Cretaceous
Restoration
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:
Barsboldia

Species
  • B. sicinskii Maryańska & Osmólska, 1981 (type)

ഹദ്രോസറോയിഡ് കുടുംബത്തിൽ ഉള്ള വലിയ ദിനോസറുകളിൽ ഒന്നാണ് ബാഴ്സ്ബോൾഡീയ. ഇവ ജീവിച്ചിരുന്നത് അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് മംഗോളിയയിൽ ആണ്. പ്രശസ്ത മംഗോളിയൻ പാലിയെന്റോളോജിസ്റ്റ്‌ ആയ ബാഴ്സ്ബോൾഡിന്റെ പേരാണ് ഇവയ്ക്ക്. ഫോസ്സിൽ ആയി കിട്ടിയിട്ടുള്ളത് നട്ടെലിന്റെ ഭാഗങ്ങളും , ഇടുപ്പിലെ എല്ലും കുറച്ചു വാരി എല്ലുകളും ആണ്. തലയോട്ടി കിട്ടാത്തത് കാരണം ഇവ തലയിലെ ആവരണം ഉള്ള കൂട്ടത്തിൽ ആണോ അല്ലയോ എന്ന് ഇപ്പോൾ പറയാൻ സാധിക്കയില്ല.[1]

ശാരീരിക ഘടന

[തിരുത്തുക]

ഇരുകാലി ആയിരുന്നു ഇവ, എന്നാൽ ഭക്ഷണ സമ്പാദന സമയത്ത് നാലു കാലിലും സഞ്ചരിച്ചിരുന്നിരിക്കണം. താറാച്ചുണ്ടൻ ദിനോസർ ആയ ഇവ സസ്യങ്ങൾ അരച്ച് കഴിക്കുന്നവ ആയിരുന്നു.

2011ൽ നിർമിച്ച ഹദ്രോസറോയിഡേ കുടുംബ ശാഖയിൽ ഇവയെ ഉൾപെടുത്തിയിട്ടുണ്ട് .

Telmatosaurus

Lophorhothon

 Hadrosauridae 

Hadrosaurus

 Saurolophidae 

Lambeosaurinae

 Saurolophinae 

Maiasaura

Brachylophosaurus

Barsboldia

Shantungosaurus

Edmontosaurus annectens

Edmontosaurus regalis

Unnamed Sabinas species

Kerberosaurus

Prosaurolophus

Saurolophus osborni

Saurolophus angustirostris

Wulagasaurus

Kritosaurus

Gryposaurus latidens

Gryposaurus notabilis

Gryposaurus monumentensis

Unnamed Big Bend species

Secernosaurus

Willinakaqe (=Salitral Moreno species)

അവലംബം

[തിരുത്തുക]
  1. Norman, David B. (2000). "Ornithopods from Kazakhstan, Mongolia and Siberia". In Benton, Michael J.; Shishkin, Mikhail A.; Unwin, David M.; and Kurochkin, Evgenii N. (ed.). The Age of Dinosaurs in Russia and Mongolia. Cambridge: Cambridge University Press. pp. 462–479. ISBN 0-521-55476-4. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)CS1 maint: multiple names: editors list (link)
"https://ml.wikipedia.org/w/index.php?title=ബാഴ്സ്ബോൾഡീയ&oldid=3779221" എന്ന താളിൽനിന്ന് ശേഖരിച്ചത്