ഡഷാൻപുസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Dashanpusaurus
Temporal range: Jurassic
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Sauropsida
ഉപരിനിര: Dinosauria
നിര: Saurischia
ഉപനിര: Sauropodomorpha
Infraorder: Sauropoda
കുടുംബം: Camarasauridae
ജനുസ്സ്: Dashanpusaurus
Peng, Ye, Gao, Shu, & Jiang, 2005
വർഗ്ഗം: ''D. dongi''
ശാസ്ത്രീയ നാമം
Dashanpusaurus dongi
Peng, Ye, Gao, Shu, & Jiang, 2005

സോറാപോഡ് വിഭാഗം ദിനോസർ ആണ് ഡഷാൻപുസോറസ് . ഇവ ജീവിച്ചിരുന്നത് മധ്യ ജുറാസ്സിക് കാലത്ത് ആണ് .

ഫോസ്സിൽ[തിരുത്തുക]

ഭാഗികമായ ഒരു ഫോസ്സിൽ മാത്രമേ കണ്ടു കിട്ടിയിടുള്ളൂ. ചൈനയിലെ സിചുവാൻ പ്രദേശത്ത് നിന്നും ആണ് ഫോസ്സിൽ കണ്ടു കിട്ടിയത് .[1]

അവലംബം[തിരുത്തുക]

  1. G. Peng, Y. Ye, Y. Gao, C. Shu, and S. Jiang. 2005. A new camarasaurid from the Middle Jurassic, Xiashaximiao Formation in Dashanpu, China. Jurassic Dinosaur Faunas in Zigong 81-85
"https://ml.wikipedia.org/w/index.php?title=ഡഷാൻപുസോറസ്&oldid=2096174" എന്ന താളിൽനിന്നു ശേഖരിച്ചത്