Jump to content

നീലഞണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നീലഞണ്ട്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Order:
Infraorder:
Family:
Genus:
Species:
C. sapidus
Binomial name
Callinectes sapidus
Rathbun, 1896
Synonyms [1]
  • Lupa hastata Say, 1817
  • Portunus diacantha Latreille, 1825
  • Lupa diacantha Milne-Edwards, 1834
  • Callinectes hastatus Ordway, 1883

കാലുകൾക്ക് നീലനിറമുള്ള ഒരിനം ഞണ്ടാണ് ബ്ലൂക്രാബ് അഥവാ നീലഞണ്ട്. ഉൾക്കടലുകൾ, നദീമുഖങ്ങൾ, ചെളി നിറഞ്ഞ തീരങ്ങൾ എന്നിവിടങ്ങളിലാണ് ഇവയുടെ താമസം. പുറം തോടും പത്ത് കാലുകളുമുണ്ടിവയ്ക്ക്. പുറം തോടിന് എകദേശം ആറിഞ്ച് നീളമുണ്ടാകും. അഞ്ചാമത്തെ ജോഡി കാലുകൾ നീന്താൻ പറ്റിയ പരന്ന ആകൃതിയിലാണ്. ശവംതീനികളാണ് നീലഞണ്ടുകൾ.

ചിത്രശാല

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. "Species Fact Sheet: Callinectes sapidus (Rathbun, 1896)". Food and Agriculture Organization. Retrieved November 28, 2010.
"https://ml.wikipedia.org/w/index.php?title=നീലഞണ്ട്&oldid=3519103" എന്ന താളിൽനിന്ന് ശേഖരിച്ചത്