ഒലിൻഗിറ്റോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഒലിൻഗിറ്റോ
Olinguito ZooKeys 324, solo.jpg
ഒലിൻഗിറ്റോ അപൂർവ്വയിനം സസ്തനി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: ജന്തു
ഫൈലം: കോർഡേറ്റ
ക്ലാസ്സ്‌: സസ്തനി
നിര: കാർണിവോറ
കുടുംബം: Procyonidae
ജനുസ്സ്: ബസാറിസിയോൺ
വർഗ്ഗം: ''B. neblina''
ശാസ്ത്രീയ നാമം
ബസാറിസിയോൺ നംബ്‌ലിന
Helgen, 2013[1]
ZooKeys-distribution of B. neblina.jpg

ഒരു അപൂർവ്വയിനം സസ്തനിയാണ് ഒലിൻഗിറ്റോ. കരടി , പൂച്ച, എന്നീ ജീവികൾ ഉൾപ്പെടുന്ന കാർണിവോറ വംശത്തിൽ പെടുന്ന ഒരു ജീവിയാണിതു്[2]. തെക്കെ അമേരിക്കയിലെ മധ്യ കൊളംബിയ മുതൽ പടിഞ്ഞാറൻ ഇക്വഡോർ വരെയുള്ള മഴക്കാടുകളിലാണ് ഒലിൻഗിറ്റോ ജീവിക്കുന്നതു്[3]. മാംസഭുക്കുകളായ കാർണിവോറ എന്ന വംശത്തിൽപ്പെട്ടവ ആണെങ്കിലും പഴങ്ങളാണ് ഒലിങ്യുട്ടോ പ്രധാനമായും ഭക്ഷിക്കുന്നത്. മുപ്പത്തിയഞ്ച് സെന്റീമീറ്റർ വരെ നീളമുള്ള ഒലിൻഗിറ്റോയുടെ ശരീരഘടന റക്കൂൺ കരടിയുടേതിന് സമാനമാണ്

2013 ആഗസ്റ്റ് 15നു ക്രിസ്റ്റഫർ ഹെൽഗൻ എന്ന ജീവശാസ്ത്രജ്ഞനാണു ഒലിൻഗിറ്റോ എന്ന പുതിയ സസ്തനിയെ ആദ്യമായി കണ്ടെത്തിയതായി സ്ഥിരീകരിച്ചത്.[4][5]

അവലംബം[തിരുത്തുക]

  1. Helgen, K. M.; Pinto, M.; Kays, R.; Helgen, L.; Tsuchiya, M.; Quinn, A.; Wilson, D.; Maldonado, J. (15 August 2013). "Taxonomic revision of the olingos (Bassaricyon), with description of a new species, the Olinguito". ZooKeys 324: 1–83. ഡി.ഒ.ഐ.:10.3897/zookeys.324.5827. 
  2. പൂച്ച, കരടിയിനത്തിൽ പെട്ട പുതിയതരം ജീവി
  3. ഒലിങ്യൂട്ടോ എന്ന അപൂർവ്വയിനം സസ്തനിയെ കണ്ടെത്തി
  4. For the First Time in 35 Years, A New Carnivorous Mammal Species is Discovered in the Americas
  5. Meet the olinguito, the first carnivorous American mammal to be discovered in 35 years
"https://ml.wikipedia.org/w/index.php?title=ഒലിൻഗിറ്റോ&oldid=2758243" എന്ന താളിൽനിന്നു ശേഖരിച്ചത്