മാംസഭുക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിംഹം ഒരു മാസംഭുക്കാണ്. അവ ഒരു ദിവസം 7 കിലോ വരെ മാംസം ഭക്ഷിക്കുന്നു

മുഖ്യമായും മാംസാഹാരം മാത്രം കഴിക്കുന്ന ജീവികളാണ് മാംസഭുക്കുകൾ (Carnivores). മറ്റു ജീവികളുടെ ശരീരകലകളാണ് (മാസം, എല്ലുകൾ, രക്തം തുടങ്ങിയവയാണ്) പൂർണ്ണമായല്ലെങ്കിൽ പ്രധാനമായും മാംസഭുക്കുകളുടെ ഭക്ഷണം[1][2].

സിംഹം, കടുവ, പുള്ളിപ്പുലി തുടങ്ങിയ മൃഗങ്ങൾ മാംസഭുക്കുകൾ ആണ്.

അവലംബം[തിരുത്തുക]

  1. Nutrient Requirements: Carnivores. Duane E. Ullrey. Encyclopedia of Animal Science.
  2. Mammals: Carnivores. Duane E. Ullrey. Encyclopedia of Animal Science.
"https://ml.wikipedia.org/w/index.php?title=മാംസഭുക്ക്&oldid=2388160" എന്ന താളിൽനിന്നു ശേഖരിച്ചത്