സംവാദം:ഒലിൻഗിറ്റോ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒലിൻഗിറ്റോ ലയിപ്പിക്കുന്നത്[തിരുത്തുക]

ഒരേ ജീവിയായതിനാൽ പെട്ടെന്ന് ലയിപ്പിക്കുന്നതിനെ അനുകൂലിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:00, 17 ഓഗസ്റ്റ് 2013 (UTC)[മറുപടി]

പെട്ടെന്ന് ലയിപ്പിച്ചു. --അജയ് ബാലചന്ദ്രൻ (സംവാദം) 06:20, 17 ഓഗസ്റ്റ് 2013 (UTC)[മറുപടി]

ഒലിംഗുട്ടോ ലയിപ്പിക്കുന്നത്[തിരുത്തുക]

അതും ലയിപ്പിയ്ക്കുന്നു. --അജയ് (സംവാദം) 04:59, 7 ജൂലൈ 2014 (UTC)[മറുപടി]

ശരിയായ പേര്[തിരുത്തുക]

ഇംഗ്ലീഷ് വിക്കിയിലെ ഉച്ചാരണം (OH-lihn-GEE-toe) reference നോക്കുമ്പോൾ ഒലിൻഗിറ്റോ എന്ന പേര് തന്നെയാണ് കൂടുതൽ ചേരുന്നത് എന്ന് തോന്നുന്നു - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 05:10, 17 ഓഗസ്റ്റ് 2013 (UTC)[മറുപടി]

ലയിപ്പിച്ചുകഴിഞ്ഞാലും പേരുമാറ്റം സംബന്ധിച്ച ചർച്ച തുടരാം. അത് വേറേ വിഭാഗമായി നടത്തുന്നതാവും നല്ലത്. --അജയ് ബാലചന്ദ്രൻ (സംവാദം) 05:16, 17 ഓഗസ്റ്റ് 2013 (UTC)[മറുപടി]

ഒലിൻഗിറ്റോ എന്ന പേര് തന്നെയാണ് കൂടുതൽ ചേരുന്നത് എന്ന് തോന്നുന്നു travancorehistory

@അജയ് ബാലചന്ദ്രൻ - ശരി :) - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 06:11, 17 ഓഗസ്റ്റ് 2013 (UTC)[മറുപടി]

ലയനം കഴിഞ്ഞു.. ഇനി പേര് ശരിയാക്കൂ.. :) - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 10:40, 17 ഓഗസ്റ്റ് 2013 (UTC)[മറുപടി]

ഒലിൻഗിറ്റോ എന്ന് പേരുമാറ്റുന്നതിൽ എതിർപ്പില്ല എന്നു തോന്നുന്നു. പേരുമാറ്റുന്നതിനൊപ്പം ഉള്ളടക്കത്തിൽ കൂടി മാറ്റം വരുത്തേണ്ടതുണ്ട്. പേരുമാറ്റത്തിൽ എതിർപ്പുണ്ടോ? --അജയ് ബാലചന്ദ്രൻ (സംവാദം) 11:56, 17 ഓഗസ്റ്റ് 2013 (UTC)[മറുപടി]

ഒലിൻഗിറ്റോ എന്ന പേര് തന്നെയാണ് കൂടുതൽ ചേരുന്നത് എന്ന് തോന്നുന്നു .....ലയനം കഴിഞ്ഞു.. ഇനി പേര് ശരിയാക്കൂtravancorehistory — ഈ തിരുത്തൽ നടത്തിയത് Travancorehistory (സംവാദംസംഭാവനകൾ)

എതിരഭിപ്രായമില്ലാത്തതിനാൽ പേരുമാറ്റി. കൂടുതൽ ചർച്ച നടത്താവുന്നതാണ്. ഇത് അന്തിമമായി കണക്കാക്കേണ്ടതില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 12:15, 17 ഓഗസ്റ്റ് 2013 (UTC)[മറുപടി]

float - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 12:43, 17 ഓഗസ്റ്റ് 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഒലിൻഗിറ്റോ&oldid=1963344" എന്ന താളിൽനിന്ന് ശേഖരിച്ചത്