ടോച്ചിസോറസ്
ദൃശ്യരൂപം
| ടോച്ചിസോറസ് Temporal range: Late Cretaceous, | |
|---|---|
| Left metatarsus | |
| Scientific classification | |
| Kingdom: | Animalia |
| Phylum: | കോർഡേറ്റ |
| Class: | Reptilia |
| Clade: | Dinosauria |
| Clade: | Saurischia |
| Clade: | Theropoda |
| Family: | †Troodontidae |
| Genus: | †Tochisaurus Kurzanov and Osmólska, 1991 |
| Species | |
| |
ട്രൂഡോൺറ്റിഡ് വിഭാഗത്തിൽ പെട്ട ചെറിയ ഒരു ദിനോസർ ആണ് ടോച്ചിസോറസ്. അന്ത്യ ക്രിറ്റേഷ്യസ് കാലത്തു മംഗോളിയയിൽ ജീവിച്ചിരുന്ന ഇവ, തെറാപ്പോഡ വിഭാഗത്തിൽ പെട്ട ഇരുകാലികൾ ആയിരുന്നു .[1][2]
പേര്
[തിരുത്തുക]പേരിന്റെ അർഥം ഒട്ടകപക്ഷി പല്ലി എന്നാണ്. ടോച്ഛ് എന്ന മംഗോളിയൻ പദത്തിൽ നിന്നുമാണ് പേരിന്റെ ആദ്യ ഭാഗം അർഥം ഒട്ടകപക്ഷി എന്നാണ് .
അവലംബം
[തിരുത്തുക]- ↑ Osmolska, H., 1987, "Borogovia gracilicrus gen. et sp. n., a new troodontid dinosaur from the Late Cretaceous of Mongolia", Acta Palaeontologica Polonica 32: 133-150
- ↑ Kurzanov S.M., and Osmólska, H., 1991, "Tochisaurus nemegtensis gen. et sp. n., a new troodontid (Dinosauria, Theropoda) from Mongolia", Acta Palaeontologia Polonica 36: 69-76