ആൽഷാസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആൽഷാസോറസ്
Restored skeleton, RTM
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Theropoda
Superfamily: Therizinosauroidea
Family: Alxasauridae
Russell & Dong, 1994
Genus: ആൽഷാസോറസ്
Russell & Dong, 1994
Species:
A. elesitaiensis
Binomial name
Alxasaurus elesitaiensis
Russell & Dong, 1994

തെറിസീനോസൌറോയിഡ് കുടുംബത്തിൽ പെട്ട ഒരു ദിനോസർ ആണ് ആൽഷാസോറസ്. ഈ കുടുംബത്തിലെ ഏറ്റവും പുരാതനമായ ഇനങ്ങളിൽ ഒന്നാണ് ഇവ. തെറാപ്പോഡ വിഭാഗത്തിൽ പെട്ട ഇവ സസ്യഭോജി ആയിരുന്നു. തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് മംഗോളിയയിലെ മരുഭുമിയിൽ നിന്നു ആണ്.

പേര്[തിരുത്തുക]

പേരിന്റെ അർഥം ആൽഷാ മരുഭുമിയിലെ പല്ലി എന്നാണ്.

ശരീര ഘടന[തിരുത്തുക]

നീണ്ട കഴുത്ത് , ചെറിയ വാല് , വലിയ വയർ, കൈയിൽ കൂർത്ത് മൂർച്ചയേറിയ വലിയ നഖങ്ങൾ തുടങ്ങി തെറിസീനോസൌറോയിഡ് കുടുംബത്തിൽ കാന്നുന്ന പ്രതേകതകൾ ഇവയ്ക്കും ഉണ്ടായിരുന്നു. കണ്ടു കിട്ടിയവയിൽ വെച്ച് ഏറ്റവും നീളം എറിയവയ്ക്ക് 12 അടി ആണ്.

ചിത്രകാരന്റെ ഭാവനയിൽ

അവലംബം[തിരുത്തുക]

  • Clark, J.M., Maryanska, T., & Barsbold, R. 2004. Therizinosauroidea. In: Weishampel, D.B., Dodson, P., & Osmolska, H. (Eds.). The Dinosauria (2nd Edition). Berkeley: University of California Press. Pp. 151–164.
  • Russell, D.A. & Dong Z. (1993). "The affinities of a new theropod from the Alxa Desert, Inner Mongolia, People's Republic of China". Canadian Journal of Earth Sciences. 30 (10): 2107–2127. doi:10.1139/e93-183. Retrieved 2012-10-17.
"https://ml.wikipedia.org/w/index.php?title=ആൽഷാസോറസ്&oldid=2447205" എന്ന താളിൽനിന്ന് ശേഖരിച്ചത്