ഏഷ്യാറ്റോസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


ഏഷ്യാറ്റോസോറസ്
Scientific classification
Kingdom:
Phylum:
Class:
Superorder:
Order:
Suborder:
Infraorder:
Genus:
Asiatosaurus
Species
  • A. mongolensis Osborn, 1924 (type)
  • A. kwangshiensis Hou, Yeh & Zhao, 1975

സോറാപോഡ് വിഭാഗത്തിൽ പെട്ട ഒരു ദിനോസർ ആണ് ഏഷ്യാറ്റോസോറസ് . ഇവ ജീവിച്ചിരുന്നത് ക്രിറ്റേഷ്യസ് കാലത്തിന്റെ ആരംഭത്തിൽ ആയിരുന്നു എന്ന് അനുമാനിക്കുന്നു. ഫോസ്സിൽ ആയി ആകെ കിട്ടിയിട്ടുള്ളത് പല്ലുകൾ മാത്രം ആണ് , ചൈനയിൽ നിന്നും മംഗോളിയയിൽ നിന്നും ഫോസ്സിൽ പല്ലുകൾ കിട്ടിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ഇപ്പോൾ ലഭ്യമല്ല ഇവയെ നോമെൻ ദുബിയം ആയി ആണ് കാണുനത്. പേരിന്റെ അർഥം ഏഷ്യൻ പല്ലി എന്നാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഏഷ്യാറ്റോസോറസ്&oldid=2447224" എന്ന താളിൽനിന്ന് ശേഖരിച്ചത്