ആൽബിനിക്കൂസ്
ദൃശ്യരൂപം
ആൽബിനിക്കൂസ് Temporal range: അന്ത്യ ക്രിറ്റേഷ്യസ്
| |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | Theropoda |
Family: | †Alvarezsauridae |
Node: | †Ceratonykini |
Genus: | †Albinykus Nesbitt et al., 2011 |
Species: | †A. baatar
|
Binomial name | |
†Albinykus baatar Nesbitt et al., 2011
|
അൽവരെസ്സൌരിഡ് കുടുംബത്തിൽ പെട്ട ഒരു ദിനോസർ ആണ് ആൽബിനിക്കൂസ്. ഇവ ജീവിചിരുന്നത് അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ആണ് . ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് മംഗോളിയിൽ ഉള്ള ഗോബി മരുഭുമിയിൽ നിന്നും ആണ്. ചെറിയ ദിനോസറുകളിൽ വെച്ച് ഏറ്റവും ചെറിയ വിഭാഗത്തിൽ പെട്ടവ ആണ് ഇവ.
ശാരീരിക ഘടന
[തിരുത്തുക]ചെറിയ പറകാത്ത ദിനോസറുകളുടെ കൂടത്തിൽ പെട്ട ഇവയ്ക്ക് ഭാരം ഒരു കിലോഗ്രാമിൽ താഴെ മാത്രം ആയിരുന്നു. മറ്റു അൽവരെസ്സൌരിഡ് ദിനോസറുകളെ അപേക്ഷിച്ച് കാലിന്റെ ഉപൂറ്റിയുടെ ഭാഗത്തുള്ള എല്ലുകൾ (Tarsus) തൊട്ടു അടുത്തുള്ള എല്ലുകളുമായി കൂടി ചേർന്ന അവസ്ഥയിൽ ആണ് ഇവയ്ക്ക്.[1]
അവലംബം
[തിരുത്തുക]- ↑ Nesbitt, Sterling J. (2011). "A small alvarezsaurid from the eastern Gobi Desert offers insight into evolutionary patterns in the Alvarezsauroidea". Journal of Vertebrate Paleontology. 31 (1): 144–153. doi:10.1080/02724634.2011.540053.
{{cite journal}}
: Unknown parameter|coauthors=
ignored (|author=
suggested) (help)
- അൽവരെസ്സൌരിഡ് ദിനോസർ Archived 2012-11-13 at the Wayback Machine.
- Novas, F.E. (1996) "Alvarezsauridae, Cretaceous maniraptorans from Patagonia and Mongolia". Mem. Qld. Mus. 39:675-702