Jump to content

ഗോബിസെററ്റോപ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Gobiceratops
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
Infraorder:
Family:
Genus:
Gobiceratops

Alifanov, 2008
Species
  • G. minutus Alifanov, 2008 (type)

സെറാടോപിയ എന്ന കുടുംബത്തിൽ പെട്ട ദിനോസർ ആണ് ഗോബിസെററ്റോപ്സ് . അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്നവയാണ് ഇവ. ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് മംഗോളിയയിൽ നിന്നും ആണ് .[1]

വിവരണം

[തിരുത്തുക]

ഇവയുടെ തലയോട്ടിയുടെ ഫോസ്സിൽ മാത്രമേ ഇത് വരെ കിട്ടിയിടുള്ളൂ . പൂർണ വളർച്ച എത്താത്ത സ്പെസിമെൻ ആണ് ഇത് .

ശരീര ഘടന

[തിരുത്തുക]

ഇവയ്ക്കു ചെറിയ കൊമ്പുക്കൾ മുഖത്ത് ഉണ്ടായിരുന്നതായി കരുതുന്നു . തലയോട്ടിയുടെ നീളം 3.5 സെ മീ മാത്രം ആണ് .

അവലംബം

[തിരുത്തുക]
  1. Alifanov, V.R. (2008). "The tiny horned dinosaur Gobiceratops minutus gen. et sp. nov (Bagaceratopidae, Neoceratopsia) from the Upper Cretaceous of Mongolia". Paleontological Journal. 42 (6): 621–633. doi:10.1134/S0031030108060087.
"https://ml.wikipedia.org/w/index.php?title=ഗോബിസെററ്റോപ്സ്&oldid=2444425" എന്ന താളിൽനിന്ന് ശേഖരിച്ചത്