സെറാടോപിയ
| Ceratopsians Temporal range: Late Jurassic – Late Cretaceous,
| |
|---|---|
| ട്രൈസെറാടോപ്സ് skeleton, Smithsonian Museum of Natural History | |
| Scientific classification | |
| Kingdom: | Animalia |
| Phylum: | കോർഡേറ്റ |
| Class: | Reptilia |
| Clade: | Dinosauria |
| Order: | †Ornithischia |
| Clade: | †Marginocephalia |
| Suborder: | †Ceratopsia Marsh, 1890 |
സസ്യഭോജികളായവയും, തത്തകളുടെ പോലെ ഉള്ള ചുണ്ടുകൾ ഉള്ളതുമായ ഒരു വിഭാഗം ദിനോസറുകൾ ആണ് സെറാടോപിയ അഥവാ സെറാടോപ്‌സിയാ . ഇവയുടെ ആദ്യം രൂപം വരുന്നത് ട്രയാസ്സിക് യുഗത്തിന്റെ അന്ത്യത്തിലാണ് (161 .0 ± 2.0 മയ). കൃറ്റേഷ്യസ് കാലത്തോടെ നോർത്ത് അമേരിക്ക , യൂറോപ്പ് ഏഷ്യ ഇവിടങ്ങളിൽ ഇവ പ്രധാനപെട്ട ഒരു ദിനോസർ വർഗ്ഗമായി മാറി എന്നാൽ 65 ദശ ലക്ഷം വർഷം മുൻപ്പ് ദിനോസറുകൾ വംശം അന്യം നിന്നു പോയ കേ-ടി വംശനാശം ഇവയ്ക്കും അന്ത്യം കുറിച്ചു.[1]
വിവരണം
[തിരുത്തുക]ദിനോസറുകളിൽ തലയോട്ടിയുടെ പ്രതേകത കൊണ്ട് എളുപ്പം തിരിച്ചറിയാവുന്ന ഒരു വിഭാഗം ആണ് ഇവ. ഫ്രിൽ എന്ന മുഖത്തിനു ചുറ്റും ഉള്ള അസ്ഥിയുടെ ആവരണവും ഇതിന്റെ പ്രതേകതയാണ്. വർഗ്ഗത്തിന്റെ മറ്റ് ഒരു ജീവി വർഗത്തിലും കാണാത്ത രോസ്ട്രൽ ബോൺ എന്ന പേരിൽ അറിയപെടുന്ന എല്ല് ഇവയ്ക്ക് ഉണ്ടായിരുന്നു, വായക്ക് ഇവയ്ക്കു തത്തമ്മയുടെ ചുണ്ടിന്റെ രൂപം നല്ക്കിയിരുന്നത് ഈ എല്ല് ആണ് .
ജെവവർഗ്ഗീകരണശാസ്ത്രം
[തിരുത്തുക]



2010 ൽ തോമസ് ആർ ഹോൾട്ഷ് നടത്തിയ ശാസ്‌ത്രീയമായ വർഗ്ഗീകരണം പ്രകാരം ഉള്ള സെറാടോപ്‌സിയാകളുടെ ലിസ്റ്റ് .
- സെറാടോപ്‌സിയാ
- ആൽബലോഫോസോറസ് - (ജപ്പാൻ)
- Micropachycephalosaurus - (Shandong, eastern China)
- Stenopelix - (ജർമ്മനി)
- യിൻലോങ്ങ് - (സിൻജിയാങ്, western China)
- Family Chaoyangsauridae
- ചൗയാങ്സോറസ് - (Liaoning, northeastern China)
- Xuanhuaceratops - (Hebei, China)
- Family Psittacosauridae
- Hongshanosaurus - (Liaoning, northeastern China)
- Psittacosaurus - (China & മംഗോളിയ)
- Neoceratopsia
- ആർക്കിയോസെറാടോപ്സ് - (Gansu, northwestern China)
- അറോറാസെറടോപ്സ് - (Gansu, northwestern China)
- ഹീലിയോസെറടോപ്സ്[2] - (Jilin, northwestern China)
- Koreaceratops[3] - (South Korea)
- Kulceratops - (ഉസ്ബെക്കിസ്ഥാൻ)
- ലിയോസെറടോപ്സ് - (Liaoning, northeastern China)
- Microceratus - (മംഗോളിയ)
- Yamaceratops - (മംഗോളിയ)
- Family Leptoceratopsidae
- ഏഷ്യാസെറടോപ്സ് - (China, മംഗോളിയ, Uzbekistan)
- Cerasinops - (മൊണ്ടാന, യു.എസ്.)
- Gryphoceratops - (Alberta, Canada)
- Leptoceratops - (Alberta, Canada & വയോമിങ്, യു.എസ്.)
- Montanoceratops - (മൊണ്ടാന, യു.എസ്.)
- Prenoceratops - (മൊണ്ടാന, യു.എസ്.)
- Udanoceratops - (മംഗോളിയ)
- Unescoceratops - (Alberta, Canada)
- Zhuchengceratops - (Zhucheng, China)
- Family Bagaceratopidae
- Ajkaceratops - (Hungary)
- ബാഗസെറടോപ്സ് - (മംഗോളിയ)
- ബൈനോസെറടോപ്സ് - (മംഗോളിയ)
- ഗോബിസെററ്റോപ്സ് - (മംഗോളിയ)
- Lamaceratops - (മംഗോളിയ)
- Magnirostris - (ഇന്നർ മംഗോളിയ, China)
- Family Protoceratopsidae
- ഗ്രസിലിസെററ്റോപ്സ് - (മംഗോളിയ)
- Protoceratops - (മംഗോളിയ)
- Superfamily Ceratopsoidea
- Turanoceratops - (Kazakhstan)
- Zuniceratops - (ന്യൂ മെക്സിക്കോ, യു.എസ്.)
- Family Ceratopsidae
ചില സെറാടോപ്‌സിയാ ദിനോസറുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Holtz, Thomas R. Jr. (2011) Dinosaurs: The Most Complete, Up-to-Date Encyclopedia for Dinosaur Lovers of All Ages, Winter 2010 Appendix.
- ↑ Jin Liyong; Zan, Shuqin; Godefroit, Pascal; et al. (2009). "A New Basal Neoceratopsian Dinosaur from the Middle Cretaceous of Jilin Province, China". Acta Geologica Sinica. 83 (2): 200. doi:10.1111/j.1755-6724.2009.00023.x.
{{cite journal}}: Explicit use of et al. in:|author2=(help) - ↑ Lee, Yuong-Nam; Ryan, Michael J.; Kobayashi, Yoshitsugo (2010). "The first ceratopsian dinosaur from South Korea" (pdf). Naturwissenschaften. 98 (1): 39–49. doi:10.1007/s00114-010-0739-y. PMID 21085924.[പ്രവർത്തിക്കാത്ത കണ്ണി]