ഗ്രസിലിസെററ്റോപ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഗ്രസിലിസെററ്റോപ്സ്
Temporal range: അന്ത്യ ക്രിറ്റേഷ്യസ്, 90 Ma
Graciliceratops BW.jpg
Artist's impression
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
ഉപരിനിര:
നിര:
ഉപനിര:
Infraorder:
ജനുസ്സ്:
Graciliceratops

Sereno et al., 2000
Species

G. mongoliensis Sereno et al., 2000 (type)

സെറാടോപിയ എന്ന കുടുംബത്തിൽ പെട്ട ദിനോസർ ആണ് ഗ്രസിലിസെററ്റോപ്സ്. അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്നവയാണ് ഇവ. ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് മംഗോളിയയിൽ നിന്നും ആണ് .[1]

ശരീര ഘടന[തിരുത്തുക]

വളരെ ചെറിയ ദിനോസർ ആയ ഇവ ഇരുകാലി ആയിരുന്നു. കണ്ടു കിട്ടിയ ഫോസ്സിൽ വെച്ച് ഇവയ്ക്ക് ഒരു പൂച്ചയുടെ വലിപ്പം മാത്രമേ ഉള്ളൂ . ഇവയ്ക്ക് മുഖത്ത് കൊമ്പ് ഇല്ലായിരുന്നു. എന്നാൽ തലക്ക് പിൻ ഭാഗത്തായി അസ്ഥിയുടെ ആവരണം ആയ ഫ്രിൽ ഉണ്ടായിരുന്നു.[2]

അവലംബം[തിരുത്തുക]

  1. Sereno, P. C. 2000. "The fossil record, systematics and evolution of pachycephalosaurs and ceratopsians from Asia." The age of dinosaurs in Russia and Mongolia:480–516.
  2. Maryanska, T., and H. Osmólska. 1975. "Protoceratopsidae (Dinosauria) of Asia." Palaeontologia Polonica 33:133–181.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗ്രസിലിസെററ്റോപ്സ്&oldid=2444432" എന്ന താളിൽനിന്ന് ശേഖരിച്ചത്