സ്റ്റിറക്കോസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Styracosaurus
Temporal range: Late Cretaceous, 75.5–75 Ma
Styracosaurus body.jpg
Holotype skeleton, Canadian Museum of Nature
Scientific classification
Kingdom:
Phylum:
Class:
Superorder:
Order:
Suborder:
Infraorder:
Family:
Subfamily:
Genus:
Styracosaurus

Lambe, 1913
Species
  • S. albertensis Lambe, 1913 (type)

സെറാടോപിയ എന്ന കുടുംബത്തിൽ പെട്ട ദിനോസർ ആണ് സ്റ്റിറക്കോസോറസ് (ഉച്ചാരണം : /st[invalid input: 'ɨ']ˌrækəˈsɔːrəs/ stə-RAK-ə-SOR-əs). അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്നവയാണ് ഇവ. ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് കാനഡയിൽ ഉള്ള ദിനോസർ പ്രവിശ്യാ ഉദ്യാനത്തിൽ നിന്നും ആണ് നിന്നും ആണ് . പേര് പുരാതന ഗ്രീക്ക് ആണ് പേരിന്റെ അർഥം മുള്ളുള്ള പല്ലി എന്നാണ്.[1]

ശരീര ഘടന[മൂലരൂപം തിരുത്തുക]

ഇവയ്ക്ക് ഫ്രിൽ എന്ന മുഖത്തിനു ചുറ്റും ഉള്ള അസ്ഥിയുടെ ആവരണത്തിൽ നാലു മുതൽ ആറു വരെ കൊമ്പു ക്കൾ ഉണ്ടായിരുന്നു, കവിളിൽ രണ്ടു ചെറിയ കൊമ്പും , മുക്കിനു മുകളിൽ വലിയ ഒരു കൊമ്പും ഉണ്ടായിരുന്നു രണ്ടടി വരെ നീളം ഉണ്ടായിരുന്നു ഈ കൊമ്പിന് . അതിഭീമൻ ഗണമല്ലെങ്കിലും സ്റ്റിറക്കോസോറകൾക്ക് ഏകദേശം 5.5 മീറ്റർ (18 അടി) നീളവും 1.8 മീറ്റർ (6 അടി) ഉയരവും ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. ഇവയ്ക്ക് ഏകദേശം 2.7 ടൺ വരെ ശരീരഭാരവുമുണ്ടായിരുന്നു.[2]

ആഹാര രീതി[മൂലരൂപം തിരുത്തുക]

തത്തകളുടെ പോലെയുള്ള ഒരു ചുണ്ടായിരുന്നു ഇവയ്ക്ക്. മറ്റു സെറാടോപിയ ദിനോസറുകളെ പോലെ സസ്യഭോജി ആയ ഇവ ഇതുപയോഗിച്ച് ഇവ കോൻ, പൈൻ എന്നി സസ്യങ്ങൾ ആയിരിക്കണം ഭക്ഷിച്ചിട്ടുണ്ടാവുക എന്ന് കരുതപ്പെടുന്നു.

അവലംബം[മൂലരൂപം തിരുത്തുക]

  1. Liddell & Scott (1980). Greek-English Lexicon, Abridged Edition. Oxford University Press, Oxford, UK. ISBN 0-19-910207-4.
  2. Lambert, D. (1993). The Ultimate Dinosaur Book. Dorling Kindersley: New York, 152–167. ISBN 1-56458-304-X.

ചിത്രശാല[മൂലരൂപം തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്റ്റിറക്കോസോറസ്&oldid=2447002" എന്ന താളിൽനിന്ന് ശേഖരിച്ചത്