ദിനോസർ പ്രവിശ്യാ ഉദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Dinosaur Provincial Park
Chasmosaurus belli RTM 01.jpg
Chasmosaurus bellis found in park and shown at Royal Tyrrell Museum of Palaeontology
Location County of Newell / Special Area No. 2, near Brooks
Alberta
Coordinates 50°45′42″N 111°29′06″W / 50.76167°N 111.48500°W / 50.76167; -111.48500Coordinates: 50°45′42″N 111°29′06″W / 50.76167°N 111.48500°W / 50.76167; -111.48500
Area 73.29 square kilometres (28.30 sq mi)
Founded 1955
Governing body Alberta Tourism, Parks and Recreation
IUCN Category III (Natural Monument)
Provincial Park of Alberta 1955
Type Natural
Criteria vii, viii
Designated 1979 (3rd session)
Reference no. 71
State Party  കാനഡ
Region Europe and North America
ദിനോസർ പ്രവിശ്യാ ഉദ്യാനം is located in Alberta
ദിനോസർ പ്രവിശ്യാ ഉദ്യാനം
Location of Dinosaur Provincial Park in Alberta

യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ 1979 ൽ ഇടം നേടിയ പ്രദേശം ആണ് ദിനോസർ പ്രവിശ്യാ ഉദ്യാനം.

റെഡ് ഡിയർ നദിയുടെ താഴ്വരയിൽ ഉള്ള ഈ പ്രദേശം ലോകത്തിൽ വെച്ച് ഏറ്റവും ബ്രഹുത്തായ ദിനോസർ ഫോസ്സിൽ ശേഖരം ഉള്ള ഇടം ആണ്. ഇവിടെ നിന്നും ഇത് വരെ 40 വ്യത്യസ്ത വർഗത്തിൽ പെട്ട ദിനോസറിന്റെ അഞ്ഞൂറിൽ അധികം ഫോസ്സിലുകൾ കിട്ടിയിട്ടുണ്ട്. സസ്യജലകങ്ങളുടെ ഫോസ്സിൽ മുതൽ വലിയ ദിനോസറിന്റെ ഫോസ്സിൽ വരെ ഇവിടെ നിന്നും കണ്ടു കിട്ടിയിടുണ്ട് ഇത് കൊണ്ട് തന്നെ ആണ് ഇത് ലോകപൈതൃക പട്ടികയിൽ ഇടംപിടിച്ചതും.

കണ്ടെടുത്ത ദിനോസറുകളുടെ പട്ടിക[തിരുത്തുക]

സെറാടോപിയ

ഹദ്രോസറോയിഡ്

Ankylosauria

Hypsilophodontidae

Pachycephalosauria

Tyrannosauridae

Ornithomimidae

Caenagnathidae

Dromaeosauridae

Troodontidae

Classification Uncertain

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]