സുചെങ്സെററ്റോപ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Zhuchengceratops എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സുചെങ്സെററ്റോപ്സ്
Temporal range: Upper Cretaceous, 70 Ma
illustration
Life restoration
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
Order: Ornithischia
Family: Leptoceratopsidae
Genus: Zhuchengceratops
Xu et al., 2010
Species:
Z. inexpectus
Binomial name
Zhuchengceratops inexpectus
Xu et al., 2010

തുടക്ക ക്രിറ്റേഷ്യസ് കാലത്തു ജീവിച്ചിരുന്ന ഒരു ദിനോസർ ആണ് സുചെങ്സെററ്റോപ്സ്. ചൈനയിൽ നിന്നും ആണ് ഫോസിൽ കണ്ടു കിട്ടിയിട്ടുള്ളത്.[1]

ഫോസിൽ[തിരുത്തുക]

തലക്ക് പിൻ ഭാഗത്തായി അസ്ഥിയുടെ ആവരണം ആയ ഫ്രിൽ ഉണ്ടായിരുന്നു. ഇവയ്ക്ക് വാലിൽ മുള്ളുകൾ ഉണ്ടായിരുന്നു.

ആഹാര രീതി[തിരുത്തുക]

തത്തകളുടെ പോലെയുള്ള ഒരു ചുണ്ടായിരുന്നു ഇവയ്ക്ക്. മറ്റു സെറാടോപിയ ദിനോസറുകളെ പോലെ സസ്യഭോജി ആയ ഇവ ഇതുപയോഗിച്ച് ഇവ കോൻ, പൈൻ എന്നി സസ്യങ്ങൾ ആയിരിക്കണം ഭക്ഷിച്ചിട്ടുണ്ടാവുക എന്ന് കരുതപ്പെടുന്നു.

കുടുംബം[തിരുത്തുക]

സെറാടോപിയ എന്ന വിഭാഗത്തിൽ പെട്ട ദിനോസർ ആണ്. നാലു കാലിൽ സഞ്ചരിച്ചിരുന്ന സസ്യഭോജികൾ ആയിരുന്നു ഇവ. ലെപ്റ്റോസെറാടോപിയ എന്ന കുടുംബത്തിൽ ആണ് ഇവയെ വർഗ്ഗീകരിച്ചിരിക്കുന്നതു .

അവലംബം[തിരുത്തുക]

  1. Xing Xu; Kebai Wang; Xijin Zhao; Corwin Sullivan; Shuqing Chen (2010). "A New Leptoceratopsid (Ornithischia: Ceratopsia) from the Upper Cretaceous of Shandong, China and Its Implications for Neoceratopsian Evolution". PLoS ONE. 5 (11): e13835. doi:10.1371/journal.pone.0013835. PMC 2973951. PMID 21079798.{{cite journal}}: CS1 maint: unflagged free DOI (link)

ഇതും കാണുക[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

http://www.prehistoric-wildlife.com/species/z/zhuchengceratops.html

"https://ml.wikipedia.org/w/index.php?title=സുചെങ്സെററ്റോപ്സ്&oldid=2597750" എന്ന താളിൽനിന്ന് ശേഖരിച്ചത്