രോസ്ട്രൽ അസ്ഥി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
10 - രോസ്ട്രൽ അസ്ഥി

പല്ലുകൾ ഇല്ലാത്ത മാക്സില എല്ലിന്റെ ഒരു രൂപാന്തരം ആണ് രോസ്ട്രൽ അസ്ഥി അഥവാ രോസ്ട്രൽ ബോൺ . സെറാടോപ്‌സിയാ വിഭാഗം ദിനോസറുകളിൽ മാത്രം കണ്ടിരുന്ന സവിശേഷത ആണ് ഈ എല്ല് . അമേരിക്കൻ പാലിയെന്റോളോജിസ്റ്റ് ആയ ചാൾസ് മാർഷ് ആണ് ഈ എല്ല് കണ്ടെത്തിയതും പേരിട്ടതും.

ഉപയോഗം[തിരുത്തുക]

സസ്യഭോജി ആയ ഈ വർഗ്ഗം ദിനോസറുക്കൾക്ക്‌ കട്ടിയേറിയ സസ്യങ്ങൾ ആയ കോൻ, പൈൻ എന്നി ഭക്ഷിക്കാൻ ആയിരിക്കണം ഈ എല്ല് രൂപാന്തരപ്പെട്ടത് എന്ന് കരുതപ്പെടുന്നു.[1]

അവലംബം[തിരുത്തുക]

  1. Holtz, Thomas R., Jr.; Rey, Luis V. (2007). Dinosaurs: the most complete, up-to-date encyclopedia for dinosaur lovers of all ages. New York: Random House. ISBN 978-0-375-82419-7.
"https://ml.wikipedia.org/w/index.php?title=രോസ്ട്രൽ_അസ്ഥി&oldid=2850938" എന്ന താളിൽനിന്ന് ശേഖരിച്ചത്